Malayalam Lyrics
My Notes
M | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് നാഥന്റെ അന്തിമ ഭോജന നാളിലെ ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ് |
F | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് നാഥന്റെ അന്തിമ ഭോജന നാളിലെ ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ് |
—————————————– | |
M | നിന്‍ തിരുമെയ്യായ് മാറുമീ അപ്പവും രക്ത പ്രതീകമാം വീഞ്ഞുമൊന്നായ് |
F | നിന്‍ തിരുമെയ്യായ് മാറുമീ അപ്പവും രക്ത പ്രതീകമാം വീഞ്ഞുമൊന്നായ് |
M | താവക പദതാരില്‍ അര്‍പ്പിക്കയാണിതാ കനിവോടെ സ്വീകരിക്കേണേ |
F | കനിവോടെ സ്വീകരിക്കേണേ |
🎵🎵🎵 | |
A | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് നാഥന്റെ അന്തിമ ഭോജന നാളിലെ ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ് |
—————————————– | |
F | ദുഃഖ സന്തോഷം കലര്‍ന്നൊരീ കാഴ്‌ച്ചകള്‍ കൈകൂപ്പി നിന്‍ മുന്‍പിലേകിടുന്നു |
M | ദുഃഖ സന്തോഷം കലര്‍ന്നൊരീ കാഴ്‌ച്ചകള്‍ കൈകൂപ്പി നിന്‍ മുന്‍പിലേകിടുന്നു |
F | കാരുണ്യപൂര്‍വ്വം ഈ ബലിവസ്‌തുക്കള്‍ കരുണാമയ സ്വീകരിക്കൂ |
M | കരുണാമയ സ്വീകരിക്കൂ |
🎵🎵🎵 | |
A | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് നാഥന്റെ അന്തിമ ഭോജന നാളിലെ ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ് |
A | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് നാഥന്റെ അന്തിമ ഭോജന നാളിലെ ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത മെല്‍ക്കിസദേക്കിന്റെ യാഗവുമായ് Aadhyamayi Appavum Veenjum Bali Cheytha Lyrics | Aadhyamayi Appavum Veenjum Bali Cheytha Song Lyrics | Aadhyamayi Appavum Veenjum Bali Cheytha Karaoke | Aadhyamayi Appavum Veenjum Bali Cheytha Track | Aadhyamayi Appavum Veenjum Bali Cheytha Malayalam Lyrics | Aadhyamayi Appavum Veenjum Bali Cheytha Manglish Lyrics | Aadhyamayi Appavum Veenjum Bali Cheytha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhyamayi Appavum Veenjum Bali Cheytha Christian Devotional Song Lyrics | Aadhyamayi Appavum Veenjum Bali Cheytha Christian Devotional | Aadhyamayi Appavum Veenjum Bali Cheytha Christian Song Lyrics | Aadhyamayi Appavum Veenjum Bali Cheytha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Melkkisadhekkinte Yaagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
-----
Nin Thirumeyyaai Maarumee Appavum
Raktha Pratheekamaam Veenjumonnaai
Nin Thirumeyyaai Maarumee Appavum
Raktha Pratheekamaam Veenjumonnaai
Thaavaka Padhathaaril Arppikkayaanithaa
Kanivode Sweekarikkene
Kanivode Sweekarikkene
🎵🎵🎵
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yagam, Njangal Arppikkayaai
-----
Dhukha Santhosham Kalarnnoree Kaazhchakal
Kaikooppi Nin Munpilekidunnu
Dhukha Santhosham Kalarnnoree Kaazhchakal
Kaikooppi Nin Munpilekidunnu
Kaarunyapoorvvam Ee Balivasthukkal
Karunaamaya Sweekarikkoo
Karunaamaya Sweekarikkoo
🎵🎵🎵
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yaagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet