Malayalam Lyrics

| | |

A A A

My Notes
M ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ
ഈശോ വന്നല്ലോ..  ഈശോ വന്നല്ലോ..
F ആയിരമായിരമാനന്ദ ഗീതം, ആര്‍ദ്രമായ് പാടുന്നു ഞങ്ങള്‍
ആത്മാവാല്‍ പാടുന്നു.. ഒന്നായി പാടുന്നു..
A ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ
ഈശോ വന്നല്ലോ..  ഈശോ വന്നല്ലോ..
—————————————–
M ഓര്‍ശലേമിന്‍ വീഥികളന്നു
ഓശാന ഗീതം മീട്ടിയ പോല്‍
കൈകളിലന്നു ഒലിവിന്‍ ചില്ലകള്‍
താളം തുള്ളിയ പോല്‍
F ഓര്‍ശലേമിന്‍ വീഥികളന്നു
ഓശാന ഗീതം മീട്ടിയ പോല്‍
കൈകളിലന്നു ഒലിവിന്‍ ചില്ലകള്‍
താളം തുള്ളിയ പോല്‍
M ഇന്നിതാ ഞങ്ങള്‍, കുഞ്ഞിളം കൈയ്യാല്‍
താളം പിടിക്കുന്നു
F ഹൃദയ തംബുരു മീട്ടി ഞങ്ങള്‍
നാവാല്‍ പാടുന്നു..  നാവാല്‍ പാടുന്നു..
A ദിവ്യകാരുണ്യ നാഥാ നിന്‍, കുഞ്ഞു മക്കളിതാ
നിന്റെതായി എന്നും വാഴാന്‍, ആശിച്ചീടുന്നു
A ഒരുനാളും നിന്നില്‍ നിന്നും, മാറ്റീടല്ലേ
മാറിയാല്‍ നീ എന്നുമെന്നെ, തേടി വന്നിടണേ
—————————————–
F ഓര്‍മ വച്ച നാള്‍ മുതല്‍
ഓമനിച്ചു നിന്നെ ഞാന്‍
കണ്ടു നിന്നു അന്നു ഞാന്‍
നിന്നെ അന്യര്‍ കൈകളില്‍
M ഓര്‍മ വച്ച നാള്‍ മുതല്‍
ഓമനിച്ചു നിന്നെ ഞാന്‍
കണ്ടു നിന്നു അന്നു ഞാന്‍
നിന്നെ അന്യര്‍ കൈകളില്‍
F ഇന്നു ഞാനും കാണുന്നു
നിന്നെ എന്റെ കൈകളില്‍
M എന്റെയുള്ളിലിന്നു നീ
എന്റെതായ് വന്നല്ലോ.. എന്റെതായ് വന്നല്ലോ…
A ദിവ്യകാരുണ്യ നാഥാ നിന്‍, കുഞ്ഞു മക്കളിതാ
നിന്റെതായി എന്നും വാഴാന്‍, ആശിച്ചീടുന്നു
A ഒരുനാളും നിന്നില്‍ നിന്നും, മാറ്റീടല്ലേ
മാറിയാല്‍ നീ എന്നുമെന്നെ, തേടി വന്നിടണേ
F ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ
ഈശോ വന്നല്ലോ..  ഈശോ വന്നല്ലോ..
M ആയിരമായിരമാനന്ദ ഗീതം, ആര്‍ദ്രമായ് പാടുന്നു ഞങ്ങള്‍
ആത്മാവാല്‍ പാടുന്നു.. ഒന്നായി പാടുന്നു..
A ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ
ഈശോ വന്നല്ലോ..  ഈശോ വന്നല്ലോ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദ്യമായിന്നെന്റെയുള്ളില്‍, ഈശോ വന്നല്ലോ ഈശോ വന്നല്ലോ..  ഈശോ വന്നല്ലോ.. Aadhyamayinnente Ullil Eesho Vannallo Lyrics | Aadhyamayinnente Ullil Eesho Vannallo Song Lyrics | Aadhyamayinnente Ullil Eesho Vannallo Karaoke | Aadhyamayinnente Ullil Eesho Vannallo Track | Aadhyamayinnente Ullil Eesho Vannallo Malayalam Lyrics | Aadhyamayinnente Ullil Eesho Vannallo Manglish Lyrics | Aadhyamayinnente Ullil Eesho Vannallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhyamayinnente Ullil Eesho Vannallo Christian Devotional Song Lyrics | Aadhyamayinnente Ullil Eesho Vannallo Christian Devotional | Aadhyamayinnente Ullil Eesho Vannallo Christian Song Lyrics | Aadhyamayinnente Ullil Eesho Vannallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhyamaayinnenteyullil, Eesho Vannallo
Eesho Vannallo.. Eesho Vannallo..
Aayiramaayiram Aanandha Geetham, Aardhramaai Paadunnu Njangal
Aathmaavaal Paadunnu.. Onnaayi Paadunnu..

Aadhyamaayinnenteyullil, Eesho Vannallo
Eesho Vannallo.. Eesho Vannallo..

-----

Orshalemin Veedhikalannu
Oshaana Geetham Meettiya Pol
Kaikalilannu Olivin Chillakal
Thaalam Thulliya Pol

Orshalemin Veedhikalannu
Oshaana Geetham Meettiya Pol
Kaikalilannu Olivin Chillakal
Thaalam Thulliya Pol

Innithaa Njangal, Kunjilam Kaiyyaal
Thaalam Pidikkunnu
Hrudhaya Thamburu Meetti Njangal
Naavaal Paadunnu.. Naavaal Paadunnu..

Divya Karunya Nadha Nin, Kunju Makkalithaa
Nintethaayi Ennum Vaazhaan, Aashicheedunnu
Orunaalum Ninnil Ninnum, Maatteedalle
Maariyaal Nee Ennumenne, Thedi Vannidane

-----

Orma Vacha Naal Muthal
Omanichu Ninne Njan
Kandu Ninnu Annu Njan
Ninne Anyar Kaikalil

Orma Vacha Naal Muthal
Omanichu Ninne Njan
Kandu Ninnu Annu Njan
Ninne Anyar Kaikalil

Innu Njanum Kaanunnu
Ninne Ente Kaikalil
Enteyullilinnu Nee
Entethaai Vannallo.. Entethaai Vannallo…

Divyakarunya Nadha Nin, Kunju Makkalithaa
Nintethayi Ennum Vazhaan, Aashichidunnu
Oru Naalum Ninnil Ninnum, Maatteedalle
Mariyaal Nee Ennumenne, Thedi Vannidane

Aadhyamaayinnenteyullil, Eesho Vannallo
Eesho Vannallo.. Eesho Vannallo..
Aayiramayiram Aanandha Geetham, Aardhramaai Paadunnu Njangal
Aathmavaal Paadunnu.. Onnayi Padunnu..

Aadhyamaayinnenteyullil, Eesho Vannallo
Eesho Vannallo.. Eesho Vannallo..

Aadhyamayinnente Aadhyamaayinnente Ullil Eesho Vannallo Aadhyamayi Aadhyamaayi Aadhyamai Aadhyamaai Innente Inenete Innenteyullil Inenteyullil Ullil Eesho Vannallo Aadhyamayinnenteyullil Aadhyamaayinnenteyullil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 97.  Song ID 13950


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.