Malayalam Lyrics

| | |

A A A

My Notes
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
🎵🎵🎵
M ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
F ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
M കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
F കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
—————————————–
M ലോകത്തിന്‍ പാപം പോക്കും
ദൈവത്തിന്‍ കുഞ്ഞാടിനെ
ലോകത്തിനു നല്‍കാന്‍
സ്വര്‍ഗ്ഗ നിയോഗം ചെയ്‌തവളെ
F ലോകത്തിന്‍ പാപം പോക്കും
ദൈവത്തിന്‍ കുഞ്ഞാടിനെ
ലോകത്തിനു നല്‍കാന്‍
സ്വര്‍ഗ്ഗ നിയോഗം ചെയ്‌തവളെ
M സ്‌ത്രീകളില്‍ അനുഗ്രഹീത
നീയല്ലോ മാതാവേ
പാപിക്കെന്നും അഭയം നിന്നുടെ
തിരുസന്നിധിയല്ലോ
F സ്‌ത്രീകളില്‍ അനുഗ്രഹീത
നീയല്ലോ മാതാവേ
പാപിക്കെന്നും അഭയം നിന്നുടെ
തിരുസന്നിധിയല്ലോ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
—————————————–
F മര്‍ക്കോസിന്‍ മാളികയില്‍
നീയന്നൊരു പ്രാര്‍ത്ഥനയായ്
പെന്തക്കുസ്‌താ നാളിലോ
ആദിമസഭ തന്‍ നായികയായ്
M മര്‍ക്കോസിന്‍ മാളികയില്‍
നീയന്നൊരു പ്രാര്‍ത്ഥനയായ്
പെന്തക്കുസ്‌താ നാളിലോ
ആദിമസഭ തന്‍ നായികയായ്
F എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
ജപമാലയേകി നീ
എന്നെ നിന്നുടെ ഈശോയാക്കി
മാറ്റീടണമമ്മേ
M എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
ജപമാലയേകി നീ
എന്നെ നിന്നുടെ ഈശോയാക്കി
മാറ്റീടണമമ്മേ
F ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
M ആദ്യത്തെ സക്രാരിയമ്മേ
നന്മ നിറഞ്ഞവളെ
ദൈവത്തിന്‍ പ്രിയപുത്രി അമ്മേ
പ്രാര്‍ത്ഥിച്ചീടണമേ
F കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
M കൃപ തന്‍ നിറകുടമേ
ശരണം തേടുന്നു
അഭയം തേടും ഞങ്ങളെ നീ
അലിവായ് കാക്കണമേ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ
A ആവേ മരിയ, ആവേ മരിയ
ആവേ മരിയ, ആവേ മരിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദ്യത്തെ സക്രാരിയമ്മേ നന്മ നിറഞ്ഞവളെ ദൈവത്തിന്‍ പ്രിയപുത്രി അമ്മേ Aadhyathe Sakrariyamme Lyrics | Aadhyathe Sakrariyamme Song Lyrics | Aadhyathe Sakrariyamme Karaoke | Aadhyathe Sakrariyamme Track | Aadhyathe Sakrariyamme Malayalam Lyrics | Aadhyathe Sakrariyamme Manglish Lyrics | Aadhyathe Sakrariyamme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhyathe Sakrariyamme Christian Devotional Song Lyrics | Aadhyathe Sakrariyamme Christian Devotional | Aadhyathe Sakrariyamme Christian Song Lyrics | Aadhyathe Sakrariyamme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya

🎵🎵🎵

Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Prarthicheedaname

Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Praarthichidaname

Krupa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname

Krupa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya

-----

Lokathin Paapam Pokkum
Daivathin Kunjaadine
Lokathinu Nalkaan
Swargga Niyogam Cheythavale

Lokathin Paapam Pokkum
Daivathin Kunjaadine
Lokathinu Nalkaan
Swargga Niyogam Cheythavale

Sthreekalil Anugraheetha
Neeyallo Maathaave
Paapikkennum Abhayam Ninnude
Thirusannidhiyallo

Sthreekalil Anugraheetha
Neeyallo Maathaave
Paapikkennum Abhayam Ninnude
Thirusannidhiyallo

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya

-----

Markkosin Maalikayil
Neeyannoru Praarthanayaai
Penthakkusthaa Naalilo
Aadhimasabha Than Naayikayaai

Markkosin Maalikayil
Neeyannoru Praarthanayaai
Penthakkusthaa Naalilo
Aadhimasabha Than Naayikayaai

Ennaathmaavin Rakshaikkaai
Japamaalayeki Nee
Enne Ninnude Eeshoyaakki
Maatteedanamamme

Ennaathmaavin Rakshaikkaai
Japamaalayeki Nee
Enne Ninnude Eeshoyaakki
Maatteedanamamme

Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priyaputhri Amme
Prarthicheedaname

Aadhyathe Sakraariyamme
Nanma Niranjavale
Daivathin Priya Puthri Amme
Praarthichidaname

Kripa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname

Kripa Than Nirakudame
Sharanam Thedunnu
Abhayam Thedum Njangale Nee
Alivaai Kaakkaname

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave Mariya, Aave Mariya

Aadhyathe Aadyathe Sakrari Sacrari Sakraari Sacraari Amme Sakrariyamme Sacrariyamme Sakraariyamme Sacraariyamme


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1354.  Song ID 12055


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.