Malayalam Lyrics

| | |

A A A

My Notes
M ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
F രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ
M മണ്ണിലും, വീണ്ണിലും, ഉന്നതന്‍ നൃപന്‍
വാനവും, ഭൂമിയും, തീര്‍ത്ത പാലകന്‍
F കന്യകാ സൂനുവായ്, കാലികള്‍ മേവിടും
ഗോശാല തന്നില്‍, ജാതനായിതാ
M തെന്നലും, താരവും, മാലാഖ വൃന്ദവും
നാഥനെ വാഴ്‌ത്തുവാന്‍ അണിനിരന്നിതാ
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
A രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ
—————————————–
M ഇരുളുമൂടി അഴലിലാഴ്‌ന്ന ഭൂവന വീഥിയില്‍
വിണ്‍പ്രകാശമേകിടുന്ന ദിവ്യ രക്ഷകന്‍
കരളു നീറി മിഴി നിറഞ്ഞ ജീവിതങ്ങളില്‍
അലിവിയന്നു കരുണ തൂകിടുന്ന പാലകന്‍
F ഇരുളുമൂടി അഴലിലാഴ്‌ന്ന ഭൂവന വീഥിയില്‍
വിണ്‍പ്രകാശമേകിടുന്ന ദിവ്യ രക്ഷകന്‍
കരളു നീറി മിഴി നിറഞ്ഞ ജീവിതങ്ങളില്‍
അലിവിയന്നു കരുണ തൂകിടുന്ന പാലകന്‍
M സ്വര്‍ഗ്ഗം വെടിഞ്ഞു മന്നില്‍, പുല്‍ക്കുട്ടില്‍ വന്നണഞ്ഞു
ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍
F ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
A രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ
—————————————–
F കനക കാന്തി തൂകിടുന്ന ദൈവ പുത്രനെ
കണ്‍നിറഞ്ഞു കണ്ടു മുന്നില്‍ കാഴ്‌ച്ചയേകുവാന്‍
മന്നവര്‍ അണഞ്ഞിടുന്ന പാത കാട്ടുവാന്‍
ദിവ്യ താരകം തെളിഞ്ഞു നീലവാനിലായ്
M കനക കാന്തി തൂകിടുന്ന ദൈവ പുത്രനെ
കണ്‍നിറഞ്ഞു കണ്ടു മുന്നില്‍ കാഴ്‌ച്ചയേകുവാന്‍
മന്നവര്‍ അണഞ്ഞിടുന്ന പാത കാട്ടുവാന്‍
ദിവ്യ താരകം തെളിഞ്ഞു നീലവാനിലായ്
F സ്വര്‍ഗ്ഗം കനിഞ്ഞു മന്നില്‍, പുല്‍ക്കൂടു പൊന്നണിഞ്ഞു
ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍
M ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍
F ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
M രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ
F മണ്ണിലും, വീണ്ണിലും, ഉന്നതന്‍ നൃപന്‍
വാനവും, ഭൂമിയും, തീര്‍ത്ത പാലകന്‍
M കന്യകാ സൂനുവായ്, കാലികള്‍ മേവിടും
ഗോശാല തന്നില്‍, ജാതനായിതാ
F തെന്നലും, താരവും, മാലാഖ വൃന്ദവും
നാഥനെ വാഴ്‌ത്തുവാന്‍ അണിനിരന്നിതാ
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
A ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
A രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു പാടുന്ന പുണ്യ രാവിതാ Aakasha Bhoothalangal Aanandhamode Lyrics | Aakasha Bhoothalangal Aanandhamode Song Lyrics | Aakasha Bhoothalangal Aanandhamode Karaoke | Aakasha Bhoothalangal Aanandhamode Track | Aakasha Bhoothalangal Aanandhamode Malayalam Lyrics | Aakasha Bhoothalangal Aanandhamode Manglish Lyrics | Aakasha Bhoothalangal Aanandhamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Bhoothalangal Aanandhamode Christian Devotional Song Lyrics | Aakasha Bhoothalangal Aanandhamode Christian Devotional | Aakasha Bhoothalangal Aanandhamode Christian Song Lyrics | Aakasha Bhoothalangal Aanandhamode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaasha Bhoothalangal Aanandhamode Chernnu
Paadunna Punya Raavithaa
Rajadhirajaneeshan Ettam Nissaaranaaya
Kunjaai Piranna Raavithaa

Mannilum, Veennilum, Unnathan Nrupan
Vaanavum, Bhoomiyum, Theertha Paalakan
Kanyakaa Soonuvaai, Kaalikal Mevidum
Goshaala Thannil, Jaathanaayithaa
Thennalum, Thaaravum, Malakha Vrundhavum
Nadhane Vaazhthuvaan Aninirannithaa

Janapadhangale, Unarnnu Paadidaam
Ajaganangale, Sthuthichu Vaazhthidaam
Janapadhangale, Unarnnu Paadidaam
Ajaganangale, Sthuthichu Vaazhthidaam

Immaanuvelinte Ponmeni Pulkidunna
Poonkaattinodu Chernnu Nruthamaadidaam
Immaanuvelinte Ponmeni Pulkidunna
Poonkaattinodu Chernnu Nruthamaadidaam

Aakasha Bhoothalangal Aanandhamode Chernnu
Padunna Punya Ravithaa
Raajadhirajaneeshan Ettam Nissaranaaya
Kunjaai Piranna Raavithaa

-----

Irulumoodi Azhalilaazhnna Bhoovana Veedhiyil
Vinprakaashamekidunna Divya Rakshakan
Karalu Neeri Mizhi Niranja Jeevithangalil
Aliviyannu Karuna Thookidunna Paalakan

Irulumoodi Azhalilaazhnna Bhoovana Veedhiyil
Vinprakaashamekidunna Divya Rakshakan
Karalu Neeri Mizhi Niranja Jeevithangalil
Aliviyannu Karuna Thookidunna Paalakan

Swarggam Vedinju Mannil, Pulkkuddil Vannananju
Bethlahem, Nagariyil, Goshaalayil
Bethlahem, Nagariyil, Goshaalayil

Janapadhangale, Unarnnu Padidaam
Ajaganangale, Sthuthichu Vazhthidaam
Janapadhangale, Unarnnu Padidaam
Ajaganangale, Sthuthichu Vazhthidaam

Immanuvelinte Ponmeni Pulkidunna
Poonkattinodu Chernnu Nrithamadidaam
Immanuvelinte Ponmeni Pulkidunna
Poonkattinodu Chernnu Nruthamadidaam

Aakasha Bhoothalangal Aanandhamode Chernnu
Padunna Punya Ravithaa
Rajadhirajaneeshan Ettam Nisaranaaya
Kunjaai Piranna Ravithaa

-----

Kanaka Kaanthi Thookidunna Daiva Puthrane
Kann Niranju Kandu Munnil Kaazhchayekuvaan
Mannavar Ananjidunna Paatha Kaattuvaan
Divya Thaarakam Thelinju Neelavaanilaai

Kanaka Kaanthi Thookidunna Daiva Puthrane
Kann Niranju Kandu Munnil Kaazhchayekuvaan
Mannavar Ananjidunna Paatha Kaattuvaan
Divya Tharakam Thelinju Neela Vaanilaai

Swarggam Kaninju Mannil, Pulkkoodu Ponnaninju
Bethlahem, Nagariyil, Goshalayil
Bethlahem, Nagariyil, Goshalayil

Aakaasha Bhoothalangal Aanandhamode Chernnu
Paadunna Punya Raavithaa
Rajadhirajaneeshan Ettam Nissaaranaaya
Kunjaai Piranna Raavithaa

Mannilum, Veennilum, Unnathan Nrupan
Vaanavum, Bhoomiyum, Theertha Paalakan
Kanyakaa Soonuvaai, Kaalikal Mevidum
Goshala Thannil, Jathanaayithaa
Thennalum, Tharavum, Malakha Vrundhavum
Nadhane Vaazhthuvaan Aninirannithaa

Janapadhangale, Unarnnu Paadidaam
Ajaganangale, Sthuthichu Vaazhthidaam
Janapadhangale, Unarnnu Paadidaam
Ajaganangale, Sthuthichu Vaazhthidaam

Immaanuvelinte Ponmeni Pulkidunna
Poonkaattinodu Chernnu Nruthamaadidaam
Immaanuvelinte Ponmeni Pulkidunna
Poonkaattinodu Chernnu Nruthamaadidaam

Aakasha Bhoothalangal Aanandhamode Chernnu
Padunna Punya Ravithaa
Rajadhirajaneeshan Ettam Nisaranaaya
Kunjaai Piranna Ravithaa

Aakasha Bhoothalangal Bhuthalangal Aanandhamode Chernnu Padunna Paadunna Chernnupadunna Chernnuppadunna Chernnupaadunna Punya Ravitha Raavitha Immanuvelinte Immanuelinte Emmanuvelinte Emmanuelinte


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 294.  Song ID 12947


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.