Malayalam Lyrics

| | |

A A A

My Notes
M ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
🎵🎵🎵
F ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
M തളിരണിയും തരുനിറയും
കുളിരേകും ചോലകളും
സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം
സ്വര്‍ഗ്ഗീയ സംഗീതമായ്
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
—————————————–
M അലകടല്‍ മീതെ നീ നടന്നു
അന്ധനു കാഴ്‌ച്ചയേകി
F അലകടല്‍ മീതെ നീ നടന്നു
അന്ധനു കാഴ്‌ച്ചയേകി
M അഞ്ചപ്പവും മീനും
അയ്യായിരങ്ങള്‍ക്കേകി
F അരികെ അണഞ്ഞോര്‍ക്കായ്
അലിവോടെ തുണയേകി
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
—————————————–
F കാല്‍വരി മലയില്‍ യാഗമായി
മര്‍ത്യനു രക്ഷയേകി
M കാല്‍വരി മലയില്‍ യാഗമായി
മര്‍ത്യനു രക്ഷയേകി
F തിരുമാംസവും നിണവും
തിരുഭോജ്യമായേകി
M ബലിവേദിയില്‍ നിത്യം
തുടരുന്നതിന്നെന്നും
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
F ആകാശ മേഘങ്ങളെ
വരിക വര്‍ണ്ണങ്ങളായ്
രാവിന്റെ ദീപങ്ങളായ്
തെളിയൂ താരങ്ങളെ
M തളിരണിയും തരുനിറയും
കുളിരേകും ചോലകളും
സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം
സ്വര്‍ഗ്ഗീയ സംഗീതമായ്
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം
A സങ്കീര്‍ത്തന ഗാനങ്ങളാല്‍
പാടി സ്‌തുതിച്ചെന്നുമെന്നും
സത്യ ദൈവ സൂനുവിനെ
വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakasha Meghangale Varika Varnnangalayi | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് Aakasha Meghangale Varika Varnnangalayi Lyrics | Aakasha Meghangale Varika Varnnangalayi Song Lyrics | Aakasha Meghangale Varika Varnnangalayi Karaoke | Aakasha Meghangale Varika Varnnangalayi Track | Aakasha Meghangale Varika Varnnangalayi Malayalam Lyrics | Aakasha Meghangale Varika Varnnangalayi Manglish Lyrics | Aakasha Meghangale Varika Varnnangalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Meghangale Varika Varnnangalayi Christian Devotional Song Lyrics | Aakasha Meghangale Varika Varnnangalayi Christian Devotional | Aakasha Meghangale Varika Varnnangalayi Christian Song Lyrics | Aakasha Meghangale Varika Varnnangalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale

🎵🎵🎵

Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale

Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Aakasha Mekhangale
Varika Varnnangalaai
Ravinte Deepangalaai
Theliyu Tharangale

-----

Alakadal Meethe Nee Nadannu
Andhanu Kaazhchayeki
Alakadal Meethe Nee Nadannu
Andhanu Kaazhchayeki

Anchappavum Meenum
Ayyaayirangalkkeki
Arike Ananjorkkaai
Alivode Thunayeki

Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam

Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam

Aakasha Mekhangale
Varika Varnangalaai
Raavinte Deepangalaai
Theliyu Tharangale

-----

Kalvari Malayil Yaagamaayi
Marthyanu Rakshayeki
Kalvari Malayil Yaagamaayi
Marthyanu Rakshayeki

Thirumaamsavum Ninavum
Thirubhojyamaayeki
Balivedhiyil Nithyam
Thudarunnath Innennum

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale

Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam

Aakasha Mekhangale Meghangale Aakashamekhangale Aakashameghangale Mekangale Mekhangale Megangale meghangale Varika Varnnangalayi Varnnangalaayi Varnnangalaai Varnnangalai Varnangalayi Varnangalaayi Varnangalaai Varnangalai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 933.  Song ID 11205


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.