Malayalam Lyrics
My Notes
A | ടുരൂരു ടുരൂ രുരുരൂ ടിരാരി ടിരാ രിരാ ടിരാരി രിരാ രിരാ ടിരാരി ടിരിരാ രിരാ |
🎵🎵🎵 | |
M | ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി |
F | ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
—————————————– | |
M | ശാന്തി തന്‍ സന്ദേശം ഭൂവിനേകി രാവില്‍ സുന്ദര ശലഭങ്ങള്‍ പാറി നടന്നു |
🎵🎵🎵 | |
F | ശാന്തി തന്‍ സന്ദേശം ഭൂവിനേകി രാവില്‍ സുന്ദര ശലഭങ്ങള്‍ പാറി നടന്നു |
M | രാഗങ്ങള്‍ സ്വര്‍ഗ്ഗീയ വീചികളില്‍ മുഴങ്ങി നിന്നു, ഈ രാവില്‍ |
F | രാഗങ്ങള്‍ സ്വര്‍ഗ്ഗീയ വീചികളില്‍ മുഴങ്ങി നിന്നു, ഈ രാവില്‍ |
A | ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
—————————————– | |
F | കാഹളമൂതുന്നു ആട്ടിടയര്‍ കാലിത്തൊഴുത്തിലെ ഉണ്ണിയെ വാഴ്‌ത്തീടുവാന്‍ |
🎵🎵🎵 | |
M | കാഹളമൂതുന്നു ആട്ടിടയര്‍ കാലിത്തൊഴുത്തിലെ ഉണ്ണിയെ വാഴ്‌ത്തീടുവാന്‍ |
F | ഉണ്ണിയെ കാണാന്‍ സമ്മാനമേകാന്‍ മൂന്നു രാജാക്കന്മാര്‍ എഴുന്നള്ളി |
M | ഉണ്ണിയെ കാണാന്‍ സമ്മാനമേകാന്‍ മൂന്നു രാജാക്കന്മാര്‍ എഴുന്നള്ളി |
A | ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി മാരുതന്‍ സന്ദേശമരുളി ദൈവത്തിന്‍ പുത്രന്‍ ജാതനായി |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശ സേനകള്‍ പാടി താഴെ പുളകാര്‍ദ്രമായി ഭൂമി Aakasha Senakal Padi Lyrics | Aakasha Senakal Padi Song Lyrics | Aakasha Senakal Padi Karaoke | Aakasha Senakal Padi Track | Aakasha Senakal Padi Malayalam Lyrics | Aakasha Senakal Padi Manglish Lyrics | Aakasha Senakal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Senakal Padi Christian Devotional Song Lyrics | Aakasha Senakal Padi Christian Devotional | Aakasha Senakal Padi Christian Song Lyrics | Aakasha Senakal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Diraari Diraa Riraa
Diraari Riraa Riraa
Diraari Diriraa Riraa
🎵🎵🎵
Aakaasha Senakal Paadi
Thaazhe Pulakaardhramaayi Bhoomi
Maaruthan Sandheshamaruli
Daivathin Puthran Jaathanaayi
Aakaasha Senakal Paadi
Thaazhe Pulakaardhramaayi Bhoomi
Maaruthan Sandheshamaruli
Daivathin Puthran Jaathanaayi
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
-----
Shanthi Than Sandhesham Bhoovineki
Raavil Sundhara Shalabhangal Paari Nadannu
🎵🎵🎵
Shanthi Than Sandhesham Bhoovineki
Raavil Sundhara Shalabhangal Paari Nadannu
Raagangal Swarggeeya Veechikalil
Muzhangi Ninnu, Ee Raavil
Raagangal Swarggeeya Veechikalil
Muzhangi Ninnu, Ee Raavil
Aakaasha Senakal Paadi
Thaazhe Pulakaardhramaayi Bhoomi
Maaruthan Sandhesham Aruli
Daivathin Puthran Jaathanaayi
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
-----
Kaahalamoothunnu Aattidayar
Kaalithozhuthile Unniye Vaazhtheeduvaan
🎵🎵🎵
Kaahalamoothunnu Aattidayar
Kalithozhuthile Unniye Vaazhtheeduvaan
Unniye Kaanaan Sammaanamekaan
Moonnu Rajakkanmaar Ezhunnalli
Unniye Kaanaan Sammaanamekaan
Moonnu Rajakkanmaar Ezhunnalli
Aakaasha Senakal Paadi
Thaazhe Pulakaardhramaayi Bhoomi
Maaruthan Sandheshamaruli
Daivathin Puthran Jathanaayi
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa Haalleluyyaa
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet