Malayalam Lyrics
My Notes
M | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്തിയായ് നീ മാറുകയല്ലേ |
F | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്തിയായ് നീ മാറുകയല്ലേ |
—————————————– | |
M | നിന് ഭവനത്തില്‍, ഈ നിമിഷം ഞങ്ങടെ ഭാഗ്യമല്ലേ |
F | നിന് ഭവനത്തില്‍, ഈ നിമിഷം ഞങ്ങടെ ഭാഗ്യമല്ലേ |
M | രാജാധിരാജ, ദര്ശനമിന്ന് ജന്മ സാഫല്യമല്ലേ |
F | രാജാധിരാജ, ദര്ശനമിന്ന് ജന്മ സാഫല്യമല്ലേ |
A | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്തിയായ് നീ മാറുകയല്ലേ |
—————————————– | |
F | നിന്നപദാന കീര്‍ത്തനങ്ങള്‍ നാവിനു പുണ്യമല്ലേ |
M | നിന്നപദാന കീര്‍ത്തനങ്ങള്‍ നാവിനു പുണ്യമല്ലേ |
F | ദേവാധിദേവ, സാന്നിധ്യമിന്ന് സ്വപ്ന സായൂജ്യമല്ലേ |
M | ദേവാധിദേവ, സാന്നിധ്യമിന്ന് സ്വപ്ന സായൂജ്യമല്ലേ |
A | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്തിയായ് നീ മാറുകയല്ലേ |
A | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ തിരുവോസ്തിയായ് നീ മാറുകയല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശ വാതില്‍ തുറക്കുകയല്ലേ ദൈവം താണിറങ്ങുകയല്ലേ മാലാഖവൃന്ദം വണങ്ങുകയല്ലേ Aakasha Vathil Thurakkukayalle Lyrics | Aakasha Vathil Thurakkukayalle Song Lyrics | Aakasha Vathil Thurakkukayalle Karaoke | Aakasha Vathil Thurakkukayalle Track | Aakasha Vathil Thurakkukayalle Malayalam Lyrics | Aakasha Vathil Thurakkukayalle Manglish Lyrics | Aakasha Vathil Thurakkukayalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Vathil Thurakkukayalle Christian Devotional Song Lyrics | Aakasha Vathil Thurakkukayalle Christian Devotional | Aakasha Vathil Thurakkukayalle Christian Song Lyrics | Aakasha Vathil Thurakkukayalle MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Thaanirangukayalle
Malakhavrundham Vanangukayalle
Thiruvosthiyaai Nee Maarukayalle
Aakaasha Vaathil Thurakkukayalle
Daivam Thaanirangukayalle
Malakhavrundham Vanangukayalle
Thiruvosthiyaai Nee Maarukayalle
-----
Nin Bhavanathil, Ee Nimisham
Njangade Bhagyamalle
Nin Bhavanathil, Ee Nimisham
Njangade Bhagyamalle
Rajadhiraja, Dharshanaminnu
Janma Saphalyamalle
Rajadhiraja, Dharshanaminnu
Janma Saphalyamalle
Aakasha Vaathil Thurakkukayalle
Daivam Thanirangukayalle
Malakhavrindham Vanangukayalle
Thiruvosthiyaai Nee Marukayalle
-----
Ninnapadhaana Keerthanangal
Naavinu Punyamalle
Ninnapadhaana Keerthanangal
Naavinu Punyamalle
Dhevadhi Dheva, Sannidhyaminnu
Swapna Sayoojyamalle
Dhevadhi Dheva, Sannidhyaminnu
Swapna Sayoojyamalle
Aakaasha Vaathil Thurakkukayalle
Daivam Thaanirangukayalle
Malakhavrundham Vanangukayalle
Thiruvosthiyaai Nee Maarukayalle
Aakaasha Vaathil Thurakkukayalle
Daivam Thaanirangukayalle
Malakhavrundham Vanangukayalle
Thiruvosthiyaai Nee Maarukayalle
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet