Malayalam Lyrics

| | |

A A A

My Notes
M ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
F ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
—————————————–
M സുവിശേഷമായ് മാറാന്‍
മാനവരെ ക്ഷണിച്ചോരാ
സമാധാന രാജാവാം ഉണ്ണിയേശുവേ
🎵🎵🎵
F സുവിശേഷമായ് മാറാന്‍
മാനവരെ ക്ഷണിച്ചോരാ
സമാധാന രാജാവാം ഉണ്ണിയേശുവേ
M അങ്ങു തന്‍ മാനസം, എന്നിലേക്കു പകര്‍ന്നീടാന്‍
ഒരുങ്ങിയിതാ, പാപിയാം ഞാന്‍
തിരുമുമ്പിലേകിടുന്നു
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
A ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
—————————————–
F ഈ കുളിരിന്‍ മഞ്ഞു രാവില്‍
താരാട്ടിന്‍ ഈണം കേട്ടു
മന്ദസ്‌മിതം തൂകി മന്നില്‍ ജാതനായ്
🎵🎵🎵
M ഈ കുളിരിന്‍ മഞ്ഞു രാവില്‍
താരാട്ടിന്‍ ഈണം കേട്ടു
മന്ദസ്‌മിതം തൂകി മന്നില്‍ ജാതനായ്
F അമ്മ തന്‍ താരാട്ടിന്‍ മന്ദഹാസം പകര്‍ന്നീടാന്‍
എന്നുമെന്നില്‍, ചൈതന്യമായ്
ശയിച്ചിടു രാജനേശുവേ
M ആകാശ വീഥിയില്‍.. താരകം സാക്ഷിയായ്…
മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ
F ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍
ഭൂമിയില്‍ ഉറവിടമേകും
സൗരഭ്യ ഭവനമിതാ
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയാ… ഗ്ലോറിയാ…
ഇന്‍ എക്‌സല്‍സിസ് ദേയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശ വീഥിയില്‍ താരകം സാക്ഷിയായ് മന്നിതില്‍ വിടര്‍ന്നു നില്‍ക്കും പുല്‍ക്കൂടിതാ ദൈവ പുത്രനാം, ഉണ്ണിയേശുവിന്‍ Aakasha Veedhiyil Tharakam Sakshiyayi Lyrics | Aakasha Veedhiyil Tharakam Sakshiyayi Song Lyrics | Aakasha Veedhiyil Tharakam Sakshiyayi Karaoke | Aakasha Veedhiyil Tharakam Sakshiyayi Track | Aakasha Veedhiyil Tharakam Sakshiyayi Malayalam Lyrics | Aakasha Veedhiyil Tharakam Sakshiyayi Manglish Lyrics | Aakasha Veedhiyil Tharakam Sakshiyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Veedhiyil Tharakam Sakshiyayi Christian Devotional Song Lyrics | Aakasha Veedhiyil Tharakam Sakshiyayi Christian Devotional | Aakasha Veedhiyil Tharakam Sakshiyayi Christian Song Lyrics | Aakasha Veedhiyil Tharakam Sakshiyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unniyeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa

Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unni Yeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa

Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo

-----

Suvisheshamaai Maaraan
Manavare Kshanichoraa
Samadhana Rajavaam Unniyeshuve

🎵🎵🎵

Suvisheshamaai Maaraan
Maanavare Kshanichoraa
Samadhaana Raajaavaam Unniyeshuve

Angu Than Maanasam, Ennilekku Pakarnneedaan
Orungiyithaa, Paapiyaam Njan
Thirumumbilekidunnu

Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo

Aakasha Veedhiyil.. Tharakam Sakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa

-----

Ee Kulirin Manju Raavil
Tharaattin Eenam Kettu
Mandhasmitham Thooki Mannil Jathanaai

🎵🎵🎵

Ee Kulirin Manju Raavil
Tharattin Eenam Kettu
Mandhasmitham Thooki Mannil Jathanaai

Amma Than Thaaraattin Mandhahasam Pakarnneedaan
Ennumennil, Chaithanyamaai
Shayichidu Rajaneshuve

Aakaasha Veedhiyil.. Thaarakam Saakshiyaai...
Mannithil Vidarnnu Nilkkum Pulkkoodithaa
Daiva Puthranaam, Unni Yeshuvin
Bhoomiyil Uravidamekum
Saurabhya Bhavanamithaa

Gloriyaa... Gloriyaa...
In Excelsis Deo
Gloriyaa... Gloriyaa...
In Excelsis Deo

Aakasha Veedhiyil Tharakam Sakshiyayi Aakaasha Veediyil Veethiyil Thaarakam Sakshiyaayi Sakshiyai Sakshiyaai


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 580.  Song ID 12775


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.