Malayalam Lyrics
My Notes
R | ആകാശമണ്ഡലം ദൈവ മഹത്വം നിത്യവും കീര്‍ത്തിക്കുന്നു |
R | കര്ത്താവിന് ദിവസത്തില്‍ ദിവ്യാത്മ ഗീതിയാല്‍ പാടിയനുസ്മരിക്കാം |
A | ഹാല്ലേലുയ്യാ |
—————————————– | |
M | വാനവിതാനങ്ങള്‍ വാഴ്ത്തുന്നു സാദരം ദൈവിക ശില്പ ഭംഗി |
A | കര്ത്താവിന് ദിവസത്തില്‍ ദിവ്യാത്മ ഗീതിയാല്‍ പാടിയനുസ്മരിക്കാം |
A | ഹാല്ലേലുയ്യാ |
—————————————– | |
R | താതനും പുത്രനും പാവനാത്മാവിനും സ്തോത്രമുണ്ടായിടട്ടെ |
A | കര്ത്താവിന് ദിവസത്തില്‍ ദിവ്യാത്മ ഗീതിയാല്‍ പാടിയനുസ്മരിക്കാം |
A | ഹാല്ലേലുയ്യാ |
—————————————– | |
F | ആദിയിലെന്നപോല്‍ എന്നേക്കുമാകണം ഇപ്പോഴുമീ മഹിയില്‍ |
A | കര്ത്താവിന് ദിവസത്തില്‍ ദിവ്യാത്മ ഗീതിയാല്‍ പാടിയനുസ്മരിക്കാം |
A | ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശമണ്ഡലം ദൈവ മഹത്വം നിത്യവും കീര്‍ത്തിക്കുന്നു Aakashamandalam Daiva Mahathwam Lyrics | Aakashamandalam Daiva Mahathwam Song Lyrics | Aakashamandalam Daiva Mahathwam Karaoke | Aakashamandalam Daiva Mahathwam Track | Aakashamandalam Daiva Mahathwam Malayalam Lyrics | Aakashamandalam Daiva Mahathwam Manglish Lyrics | Aakashamandalam Daiva Mahathwam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashamandalam Daiva Mahathwam Christian Devotional Song Lyrics | Aakashamandalam Daiva Mahathwam Christian Devotional | Aakashamandalam Daiva Mahathwam Christian Song Lyrics | Aakashamandalam Daiva Mahathwam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyavum Keerthikkunnu
Karthavin Dhivasathil
Divyaathma Geethiyaal
Paadiyanusmarikkaam
Haalleluyyaa
-----
Vaanavithaanangal Vaazhthunnu Saadharam
Dhaivika Shilpa Bhangi
Karthavin Divasathil
Divyathma Geethiyaal
Paadi Anusmarikkaam
Haalleluyyaa
-----
Thaathanum Puthranum Paavanaathmaavinum
Sthothramundaayidatte
Karthavin Dhivasathil
Divyaathma Geethiyaal
Padiyanusmarikkaam
Haalleluyyaa
-----
Aadhiyil Ennapol Ennekkumaakanam
Ippozhumee Mahiyil
Karthavin Dhivasathil
Divyaathma Geethiyaal
Paadiyanusmarikkaam
Halleluyyaa
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet