Malayalam Lyrics

| | |

A A A

My Notes
M ആകാശത്തമ്പിളി മാമനെ കണ്ടാല്‍
ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും
F ആകാശത്തമ്പിളി മാമനെ കണ്ടാല്‍
ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും
M ആ പൂനിലാവിന്‍ പുഞ്ചിരി കണ്ടാല്‍
ഓ… എന്നും എന്നുള്ളം തുടിക്കും
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
—————————————–
M വെള്ളി മേഘ ചുരുള്‍, മാലകളും
വെട്ടി തിളങ്ങും, താരകളും
F വെള്ളി മേഘ ചുരുള്‍, പൊന്‍ മാലകളും
വെട്ടി തിളങ്ങും, വിണ്‍ താരകളും
M മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും
എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
F മിന്നും മിന്നാ മിന്നി കുഞ്ഞുങ്ങളും
എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
A എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
—————————————–
F തൂമഞ്ഞു പെയ്‌തിടും, താഴ്‌വരയും
നീളേ പറന്നിടും, പ്രാവുകളും
M തൂമഞ്ഞു പെയ്‌തിടും, പൂംതാഴ്‌വരയും
നീളേ പറന്നിടും, വെണ്‍ പ്രാവുകളും
F തുള്ളി പായും അണ്ണാറപൂങ്കണ്ണനും
എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
M തുള്ളി പായും അണ്ണാറപൂങ്കണ്ണനും
എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
A എല്ലാം ദൈവത്തിന്‍ ദാനമല്ലയോ
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
F ആകാശത്തമ്പിളി മാമനെ കണ്ടാല്‍
ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും
M ആകാശത്തമ്പിളി മാമനെ കണ്ടാല്‍
ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും
F ആ പൂനിലാവിന്‍ പുഞ്ചിരി കണ്ടാല്‍
ഓ… എന്നും എന്നുള്ളം തുടിക്കും
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം
A എല്ലാം സൃഷ്‌ടിച്ചു ദൈവം
നമ്മെ സ്‌നേഹിച്ചു ദൈവം
അമ്മയേക്കാള്‍ സ്‌നേഹമേകി
എന്നും നമ്മെ പാലിക്കും ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakashathambili Mamane Kandal | ആകാശത്തമ്പിളി മാമനെ കണ്ടാല്‍ ഞാന്‍ എന്റെ ദൈവത്തെ വാഴ്‌ത്തും Aakashathambili Mamane Kandal Lyrics | Aakashathambili Mamane Kandal Song Lyrics | Aakashathambili Mamane Kandal Karaoke | Aakashathambili Mamane Kandal Track | Aakashathambili Mamane Kandal Malayalam Lyrics | Aakashathambili Mamane Kandal Manglish Lyrics | Aakashathambili Mamane Kandal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashathambili Mamane Kandal Christian Devotional Song Lyrics | Aakashathambili Mamane Kandal Christian Devotional | Aakashathambili Mamane Kandal Christian Song Lyrics | Aakashathambili Mamane Kandal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakashathambili Mamane Kandal
Njan Ente Daivathe Vaazhthum
Aakashathambili Mamane Kandal
Njan Ente Daivathe Vaazhthum

Aa Poonilavin Punchiri Kandaal
Oh.. Ennum Ennullam Thudikkum

Ellam Srishttichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Paalikkum Daivam

Ellam Srishttichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Paalikkum Daivam

-----

Velli Mekha Churul, Maalakalum
Vetti Thilangum, Thaarakalum
Velli Mekha Churul, Pon Maalakalum
Vetti Thilangum, Vinn Thaarakalum

Minnum Minna Minni Kunjungalum
Ellam Daivathin Dhaanamallayo
Minnum Minna Minni Kunjungalum
Ellam Daivathin Dhaanamallayo
Ellam Daivathin Dhaanamallayo

Ellam Srishtichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Palikkum Daivam

Ellam Srishtichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Palikkum Daivam

-----

Thoomanju Peythidum, Thaazhvarayum
Neele Parannidum, Praavukalum
Thoomanju Peythidum, Poom Thaazhvarayum
Neele Parannidum, Venn Praavukalum

Thulli Paayum Annaarapoonkannanum
Ellam Daivathin Dhanamallayo
Thulli Paayum Annaarapoonkannanum
Ellam Daivathin Dhanamallayo
Ellam Daivathin Dhanamallayo

Ellaam Srishtichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Palikkum Daivam

Ellaam Srishtichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Palikkum Daivam

Aakashathambili Mamane Kandal
Njan Ente Daivathe Vaazhthum
Aakashathambili Mamane Kandal
Njan Ente Daivathe Vaazhthum

Aa Poonilavin Punchiri Kandaal
Oh.. Ennum Ennullam Thudikkum

Ellam Srishttichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Paalikkum Daivam

Ellam Srishttichu Daivam
Namme Snehichu Daivam
Ammayekkaal Snehameki
Ennum Namme Paalikkum Daivam

Aakashathu Aakaashathu Ambili Aakaashathambili Aakaashathanbili Aakashathanbili Mamane Maamane Kandal Kandaal


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1474.  Song ID 8202


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.