Malayalam Lyrics

| | |

A A A

My Notes
M ആകാശത്തിലെ പക്ഷികളെ നോക്കൂ
വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല
കളപ്പുര തോ..റും കരുതുന്നില്ല
ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും
പരിചരണം നിങ്ങള്‍ കാണുവിന്‍
പരിചരണം നിങ്ങള്‍ കാണുവിന്‍
F ആകാശത്തിലെ പക്ഷികളെ നോക്കൂ
വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല
കളപ്പുര തോ..റും കരുതുന്നില്ല
ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും
പരിചരണം നിങ്ങള്‍ കാണുവിന്‍
പരിചരണം നിങ്ങള്‍ കാണുവിന്‍
—————————————–
M വയലില്‍ പൂക്കും ലില്ലികളെ നോക്കൂ
ദൈവത്തിന്റെ മഹത്വം കാണൂ
F സ്വന്തമതു നൂലുകള്‍ നൂല്‍ക്കുന്നില്ല
വെണ്മയേറും വസ്‌ത്രങ്ങള്‍ നെയ്യുന്നില്ല
M എങ്കിലും ദൈവം, സര്‍വ്വ മഹത്വം നല്‍കി
ലില്ലികളെ ശ്രേഷ്‌ഠമായ് അലങ്കരിക്കും
F എങ്കിലും ദൈവം, സര്‍വ്വ മഹത്വം നല്‍കി
ലില്ലികളെ ശ്രേഷ്‌ഠമായ് അലങ്കരിക്കും
A ആകാശത്തിലെ പക്ഷികളെ നോക്കൂ
വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല
കളപ്പുര തോ..റും കരുതുന്നില്ല
ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും
പരിചരണം നിങ്ങള്‍ കാണുവിന്‍
പരിചരണം നിങ്ങള്‍ കാണുവിന്‍
—————————————–
F പറവകളെക്കാള്‍ ലില്ലി പൂവിനേക്കാള്‍
എത്ര മാത്രം ശ്രേഷ്‌ഠരാണു നിങ്ങള്‍
M നാളെയെക്കുറിച്ചിനി ഭയപ്പെടേണ്ട
ആകുലരായിനി തളര്‍ന്നിടേണ്ട
F ആദ്യം ദൈവ രാജ്യവും സര്‍വ്വ നീതിയും
അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിന്‍
M ആദ്യം ദൈവ രാജ്യവും സര്‍വ്വ നീതിയും
അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിന്‍
A ആകാശത്തിലെ പക്ഷികളെ നോക്കൂ
വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല
കളപ്പുര തോ..റും കരുതുന്നില്ല
ദൈവത്തിന്റെ സ്‌നേഹം, കവിഞ്ഞൊഴുകും
പരിചരണം നിങ്ങള്‍ കാണുവിന്‍
പരിചരണം നിങ്ങള്‍ കാണുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശത്തിലെ പക്ഷികളെ നോക്കൂ വിതയ്‌ക്കുന്നില്ല, അവര്‍ കൊയ്യുന്നില്ല കളപ്പുര തോ..റും കരുതുന്നില്ല Aakashathile Pakshikale Nokku Lyrics | Aakashathile Pakshikale Nokku Song Lyrics | Aakashathile Pakshikale Nokku Karaoke | Aakashathile Pakshikale Nokku Track | Aakashathile Pakshikale Nokku Malayalam Lyrics | Aakashathile Pakshikale Nokku Manglish Lyrics | Aakashathile Pakshikale Nokku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashathile Pakshikale Nokku Christian Devotional Song Lyrics | Aakashathile Pakshikale Nokku Christian Devotional | Aakashathile Pakshikale Nokku Christian Song Lyrics | Aakashathile Pakshikale Nokku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaashathile Pakshikale Nokkoo
Vithaikkunnilla, Avar Koyyunnilla
Kalappura Tho..rum Karuthunnilla
Daivathinte Sneham, Kavinjozhukum
Paricharanam Ningal Kaanuvin
Paricharanam Ningal Kaanuvin

Aakaashathile Pakshikale Nokkoo
Vithaikkunnilla, Avar Koyyunnilla
Kalappura Tho..rum Karuthunnilla
Daivathinte Sneham, Kavinjozhukum
Paricharanam Ningal Kaanuvin
Paricharanam Ningal Kaanuvin

-----

Vayalil Pookkum Lillikale Nokkoo
Daivathinte Mahathwam Kaanoo
Swanthamathu Noolukal Noolkkunnilla
Venmayerum Vasthrangal Neyyunnilla

Enkilum Daivam, Sarvva Mahathwam Nalki
Lillikale Sreshttamaai Alankarikkum
Enkilum Daivam, Sarvva Mahathwam Nalki
Lillikale Sreshttamaai Alankarikkum

Aakashathile Pakshikale Nokkoo
Vithaikkunnilla, Avar Koyunnilla
Kalappura Tho..rum Karuthunnilla
Daivathinte Sneham, Kavinjozhukum
Paricharanam Ningal Kanuvin
Paricharanam Ningal Kanuvin

-----

Paravakalekkaal Lilli Poovinekkaal
Ethra Maathram Sreshttaraanu Ningal
Naaleyekkurichini Bhayappedenda
Aakularaayini Thalarnnidenda

Aadhyam Daiva Raajyavum Sarvva Neethiyum
Anveshichu Ningalini Aanandikkuvin
Aadhyam Daiva Raajyavum Sarvva Neethiyum
Anveshichu Ningalini Aanandikkuvin

Aakaashathile Pakshikale Nokkoo
Vithaikkunnilla, Avar Koyyunnilla
Kalappura Tho..rum Karuthunnilla
Daivathinte Sneham, Kavinjozhukum
Paricharanam Ningal Kaanuvin
Paricharanam Ningal Kaanuvin

Aakashathile Pakshikale Nokku Vithakkunnilla Vithaikkunnilla Thorum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 320.  Song ID 13218


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.