Malayalam Lyrics

| | |

A A A

My Notes
M ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ
F ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ
—————————————–
M ഭൂമിയില്‍ മേവുമെനിക്കെന്നുമേ
ക്ഷേമമരുളുന്നോരാട്ടിടയന്‍
F പച്ചപ്പുല്‍തട്ടില്‍, ശയിപ്പിക്കും നീ
സ്വഛമാം പൂഞ്ചോല കാട്ടിടും നീ
A ആകാശത്തിന്‍ മഹിമാവേ
—————————————–
F നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ
നീതിയാം പാതയില്‍ നിന്നിടുമ്പോള്‍
M നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ
നീതിയാം പാതയില്‍ നിന്നിടുമ്പോള്‍
F കൂരിരുള്‍ താഴ്‌വരയെത്തിയാലും
തീരെ ഭയമില്ലാ തമ്പുരാനേ
A ആകാശത്തിന്‍ മഹിമാവേ
—————————————–
M ആരും കൊതിക്കും പദവിയുമീ
പാരിലെ ഭാഗ്യവും തന്നവന്‍ നീ
F ആരും കൊതിക്കും പദവിയുമീ
പാരിലെ ഭാഗ്യവും തന്നവന്‍ നീ
M എന്നാലും കര്‍ത്താവേ നീയെന്തിനായ്
എന്നെയൊരംഗ വിഹീനയാക്കി
A ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശത്തിന്‍ മഹിമാവേ ആശ്രയം നീയെന്‍ യഹോവേ ദൈവമേ നീയെനിക്കെന്നുമെന്നും Aakashathin Mahimave Lyrics | Aakashathin Mahimave Song Lyrics | Aakashathin Mahimave Karaoke | Aakashathin Mahimave Track | Aakashathin Mahimave Malayalam Lyrics | Aakashathin Mahimave Manglish Lyrics | Aakashathin Mahimave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashathin Mahimave Christian Devotional Song Lyrics | Aakashathin Mahimave Christian Devotional | Aakashathin Mahimave Christian Song Lyrics | Aakashathin Mahimave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaashathin Mahimaave
Aashrayam Neeyen Yahove
Daivame Neeyenikkennumennum
Nervazhi Kaattename

Aakaashathin Mahimaave
Aashrayam Neeyen Yahove
Daivame Neeyenikkennumennum
Nervazhi Kaattename

-----

Bhoomiyil Mevumenikkennume
Kshemamarulunnoraattidayan
Pachappulthattil, Shayippikkum Nee
Swachamaam Poonchola Kaattidum Nee

Aakaashathin Mahimaave

-----

Nin Thiruvullam Niranjidumee
Neethiyaam Paathayil Ninnidumbol
Nin Thiruvullam Niranjidumee
Neethiyaam Paathayil Ninnidumbol

Koorirul Thaazhvarayethiyaalum
Theere Bhayamillaa Thamburaane

Aakaashathin Mahimaave

-----

Aarum Kothikkum Padhaviyumee
Paarile Bhagyavum Thannavan Nee
Aarum Kothikkum Padhaviyumee
Paarile Bhagyavum Thannavan Nee

Ennaalum Karthave Neeyenthinaai
Enneyoramga Viheenayaakki

Aakaashathin Mahimaave
Aashrayam Nee En Yahove
Daivame Nee Enikkennumennum
Nervazhi Kattename

Aakashathin Mahimave


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 439.  Song ID 13217


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.