Malayalam Lyrics
My Notes
M | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
F | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
A | തന് പ്രിയ സുതനെ, ക്രൂശിലുപേക്ഷിച്ച സ്നേഹ പിതാവില്‍ നിന്നും |
A | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
—————————————– | |
M | തന് തിരു രൂപത്തില്‍, മനുജനെ തീര്‍ത്തൊരാ സ്നേഹ പിതാവിനെ നാം |
F | മാരക പാപത്തിന്, വഴികളില്‍ മുഴുകി മറന്നു പോയൊരു നാളില്‍ |
M | തകര്‍ന്നു പോയവന്, തനയനെ നല്കി നമുക്കായ് കാത്തിരിക്കുന്നു, ഇന്നും |
A | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
A | തന് പ്രിയ സുതനെ, ക്രൂശിലുപേക്ഷിച്ച സ്നേഹ പിതാവില്‍ നിന്നും |
—————————————– | |
F | മാനവ മോചന, ദ്രവ്യമായ് തീരുവാന്‍ മനുഷ്യ പുത്രനിതാ |
M | മരകുരിശേന്തി, മരണത്തെ ജയിക്കാന്‍ മകനവന്‍ നില്ക്കുന്നിതാ |
F | തളര്‍ന്നു പോയവന്, തനയനെ നല്കി നമുക്കായ് കാത്തിരിക്കുന്നു, ഇന്നും |
M | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
F | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
A | തന് പ്രിയ സുതനെ, ക്രൂശിലുപേക്ഷിച്ച സ്നേഹ പിതാവില്‍ നിന്നും |
A | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശത്തിന്, സീമയിലന്നൊരു കണ്ണീര് പുഴയൊഴുകി Aakashathin Seemayil Annoru Lyrics | Aakashathin Seemayil Annoru Song Lyrics | Aakashathin Seemayil Annoru Karaoke | Aakashathin Seemayil Annoru Track | Aakashathin Seemayil Annoru Malayalam Lyrics | Aakashathin Seemayil Annoru Manglish Lyrics | Aakashathin Seemayil Annoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashathin Seemayil Annoru Christian Devotional Song Lyrics | Aakashathin Seemayil Annoru Christian Devotional | Aakashathin Seemayil Annoru Christian Song Lyrics | Aakashathin Seemayil Annoru MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanneer Puzhayozhuki
Aakaashathin, Seemayilannoru
Kanneer Puzhayozhuki
Than Priya Suthane, Krooshilupekshicha
Sneha Pithavil Ninnum
Aakaashathin, Seemayilannoru
Kanneer Puzhayozhuki
-----
Than Thiru Roopathil, Manujane Theerthoraa
Sneha Pithavine Naam
Maaraka Paapathin, Vazhikalil Muzhuki
Marannu Poyoru Naalil
Thakarnnu Poyavan, Thanayane Nalki
Namukkaai Kaathirikkunnu, Innum
Aakashathin, Seemayilannoru
Kanneer Puzhayozhuki
Than Priya Suthane, Krooshil Upekshicha
Sneha Pithavil Ninnum
-----
Maanava Mochana, Dhruvyamaai Theeruvaan
Manushya Puthranithaa
Marakurishenthi, Maranathe Jayikkaan
Makanavan Nilkkunnithaa
Thalarnnu Poyavan, Thanayane Nalki
Namukkaai Kaathirikkunnu, Innum
Aakaashathin, Seemayilannoru
Kanneer Puzhayozhuki
Aakaashathin, Seemayilannoru
Kanneer Puzhayozhuki
Than Priya Suthane, Krooshilupekshicha
Sneha Pithavil Ninnum
Aakaashathin, Seemayilannoru
Kanneer Puzhayozhuki
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet