Malayalam Lyrics

| | |

A A A

My Notes
M ആകാശത്തിന്‍ ഉടയവനാകും, എന്റെ ദൈവം
സ്വര്‍ലോകത്തിന്‍ രാജനായി വാഴും, ദൈവം
F ആശ്വാസത്തിന്‍ ഉറവിടമാകും, സ്‌നേഹ നാഥന്‍
മാനവര്‍ക്കു നിത്യ ജീവനേകും, എന്നുമെന്നും
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A ആകാശത്തിന്‍ ഉടയവനാകും, എന്റെ ദൈവം
സ്വര്‍ലോകത്തിന്‍ രാജനായി വാഴും, ദൈവം
—————————————–
M പ്രപഞ്ചമാകെ, നിറഞ്ഞു നില്‍ക്കും
നിന്റെ ദിവ്യ ശോഭയില്‍
അനുദിനം, വളര്‍ന്നിടാന്‍
കരുത്തു നല്‍കണമേ
F പ്രപഞ്ചമാകെ, നിറഞ്ഞു നില്‍ക്കും
നിന്റെ ദിവ്യ ശോഭയില്‍
അനുദിനം, വളര്‍ന്നിടാന്‍
കരുത്തു നല്‍കണമേ
M മന്നിടത്തിന്‍, രക്ഷയേകുവാന്‍
മാനവനായ് തീര്‍ന്നവനെ
F പാരിലെങ്ങും, ശാന്തിയേകുവാന്‍
പാര്‍ത്ഥനായ് തീര്‍ന്നവനെ
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
—————————————–
F ലോക പാപം, നീക്കിടാനായ്
കാല്‍വരി തന്‍ വാടിയില്‍
ജീവിതം, ക്രൂശിലായ്
ബലിയണച്ചവനെ
M ലോക പാപം, നീക്കിടാനായ്
കാല്‍വരി തന്‍ വാടിയില്‍
ജീവിതം, ക്രൂശിലായ്
ബലിയണച്ചവനെ
F നിത്യ സ്‌നേഹം, ഭൂവിനേകുവാന്‍
തിരുനിണം തന്നവനെ
M പാരിലെങ്ങും ജീവനേകുവാന്‍
ഭോജ്യമായ് തീര്‍ന്നവനെ
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A ആകാശത്തിന്‍ ഉടയവനാകും, എന്റെ ദൈവം
സ്വര്‍ലോകത്തിന്‍ രാജനായി വാഴും, ദൈവം
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു
A വഴിയറിയാതെ അലഞ്ഞിടുമ്പോള്‍
വഴി തെളിച്ചെന്നെ നയിച്ചിടുന്ന
സ്‌നേഹ സ്വരൂപാ നല്ലിടയാ
അവിടുത്തെ നാമം വാഴ്‌ത്തിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശത്തിന്‍ ഉടയവനാകും, എന്റെ ദൈവം സ്വര്‍ലോകത്തിന്‍ രാജനായി വാഴും, ദൈവം Aakashathin Udayavanakum Ente Daivam Lyrics | Aakashathin Udayavanakum Ente Daivam Song Lyrics | Aakashathin Udayavanakum Ente Daivam Karaoke | Aakashathin Udayavanakum Ente Daivam Track | Aakashathin Udayavanakum Ente Daivam Malayalam Lyrics | Aakashathin Udayavanakum Ente Daivam Manglish Lyrics | Aakashathin Udayavanakum Ente Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashathin Udayavanakum Ente Daivam Christian Devotional Song Lyrics | Aakashathin Udayavanakum Ente Daivam Christian Devotional | Aakashathin Udayavanakum Ente Daivam Christian Song Lyrics | Aakashathin Udayavanakum Ente Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakaashathin Udayavanaakum, Ente Daivam
Swarlokathin Rajanaayi Vaazhum, Daivam
Aashwasathin Uravidamaakum, Sneha Nadhan
Maanavarkku Nithya Jeevanekum, Ennumennum

Vazhiyariyaathe Alanjidumbol
Vazhi Thelichenne Nayichidunna
Sneha Swaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Vazhiyariyaathe Alanjidumbol
Vazhi Thelichenne Nayichidunna
Sneha Swaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Aakashathin Udayavanakum, Ente Daivam
Swarlokhathin Rajanayi Vaazhum, Daivam

-----

Prapanchamaake, Niranju Nilkkum
Ninte Divya Shobhayil
Anudhinam, Valarnnidaan
Karuthu Nalkaname

Prapanchamaake, Niranju Nilkkum
Ninte Divya Shobhayil
Anudhinam, Valarnnidaan
Karuthu Nalkaname

Mannidathin, Rakshayekuvaan
Maanavanaai Theernnavane
Paarilengum, Shanthiyekuvaan
Paarthanaai Theernnavane

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

-----

Loka Paapam, Neekkidanaai
Kalvari Than Vaadiyil
Jeevitham, Krooshilaai
Baliyanachavane

Lokha Paapam, Neekkidanaai
Kalvari Than Vaadiyil
Jeevitham, Krooshilaai
Baliyanachavane

Nithya Sneham, Bhoovinekuvaan
Thiruninam Thannavane
Paarilengum Jeevanekuvaan
Bhojyamaai Theernnavane

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Aakashathin Udayavanakum, Ente Daivam
Swarlokhathin Rajanayi Vaazhum, Daivam

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Vazhiyariyathe Alanjeedumbol
Vazhi Thelichenne Nayichidunna
Snehaswaroopaa Nallidayaa
Aviduthe Naamam Vaazhthidunnu

Aakashathin Udayavanakum Ente Daivam Dhaivam Dheivam Deivam Udayavan Aakum Aakashathinnudayavanakum Aakashathinudayavanakum Vazhi Ariyathe Ariyaathe


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 206.  Song ID 13090


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.