Malayalam Lyrics

| | |

A A A

My Notes
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
M ആകാശവും ഭൂമിയും സൂര്യനും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
F കാറ്റും കടലുമാ തിരമാലയും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
M തിളങ്ങുന്ന താരങ്ങളും
ശോഭയേറുന്ന പുഷ്‌പങ്ങളും
F കണ്ടാലാരും കൊതിച്ചീടുമാ
വര്‍ണ്ണമേറും ശലഭങ്ങളും
A ഉടയോനിന്‍ കരവിരുതല്ലോ
A ആകാശവും ഭൂമിയും സൂര്യനും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
A കാറ്റും കടലുമാ തിരമാലയും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
—————————————–
M ആട്ടിടയനായ ദാവീദിനെ
രാജാവായ് വാഴിച്ച നല്‍ സ്‌നേഹമേ
F അലറുന്ന സിംഹങ്ങള്‍ നടുവില്‍ നിന്നും
ദാനിയേലെ കാത്ത മഹല്‍ സ്‌നേഹമേ
M ആഴി മീതെ നടന്നവനേ
എന്നും സൗഖ്യം പകര്‍ന്നവനേ
F ഞങ്ങള്‍ ഒന്നായ് പുകഴ്‌ത്തിടുന്നു
ഞങ്ങള്‍ ഒന്നായ് സ്‌തുതിച്ചിടുന്നു
A ദൈവം നല്ലവന്‍ ഹല്ലേലൂയ്യാ
A ആകാശവും ഭൂമിയും സൂര്യനും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
A കാറ്റും കടലുമാ തിരമാലയും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
—————————————–
F നീര്‍ത്തോടിനായ് പായും മാന്‍പേട പോല്‍
ദാഹിക്കുന്നെന്നുള്ളം ദൈവത്തിനായ്
M എന്നാത്മാവേ ഉള്ളില്‍ വിഷാദിക്കയോ
ഈ ദൈവത്തില്‍ പ്രത്യാശ വച്ചിടുക
F അസാധ്യങ്ങള്‍ സാധിച്ചിടും
എന്റെ യേശു എനിക്കുള്ളതാല്‍
M ഞങ്ങള്‍ ഒന്നായ് പുകഴ്‌ത്തിടുന്നു
ഞങ്ങള്‍ ഒന്നായ് സ്‌തുതിച്ചിടുന്നു
A ദൈവം നല്ലവന്‍ ഹല്ലേലൂയ്യാ
F ആകാശവും ഭൂമിയും സൂര്യനും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
M കാറ്റും കടലുമാ തിരമാലയും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
F തിളങ്ങുന്ന താരങ്ങളും
ശോഭയേറുന്ന പുഷ്‌പങ്ങളും
M കണ്ടാലാരും കൊതിച്ചീടുമാ
വര്‍ണ്ണമേറും ശലഭങ്ങളും
A ഉടയോനിന്‍ കരവിരുതല്ലോ
A ആകാശവും ഭൂമിയും സൂര്യനും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
A കാറ്റും കടലുമാ തിരമാലയും
ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലു..യ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശവും ഭൂമിയും സൂര്യനും ആരാധ്യനാം യേശുവിന്‍ സൃഷ്‌ടികള്‍ Aakashavum Bhoomiyum Sooryanum Lyrics | Aakashavum Bhoomiyum Sooryanum Song Lyrics | Aakashavum Bhoomiyum Sooryanum Karaoke | Aakashavum Bhoomiyum Sooryanum Track | Aakashavum Bhoomiyum Sooryanum Malayalam Lyrics | Aakashavum Bhoomiyum Sooryanum Manglish Lyrics | Aakashavum Bhoomiyum Sooryanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashavum Bhoomiyum Sooryanum Christian Devotional Song Lyrics | Aakashavum Bhoomiyum Sooryanum Christian Devotional | Aakashavum Bhoomiyum Sooryanum Christian Song Lyrics | Aakashavum Bhoomiyum Sooryanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haalleluyyaa, Haalleluyyaa
Haallelu..yyaa
Haalleluyyaa, Haalleluyyaa
Haallelu..yyaa

Haalleluyyaa, Haalleluyyaa
Haallelu..yyaa
Haalleluyyaa, Haalleluyyaa
Haallelu..yyaa

Aakashavum Bhoomiyum Sooryanum
Aaradhyanaam Yeshuvin Srushttikal
Kaattum Kadalumaa Thiramaalayum
Aaradhyanaam Yeshuvin Srushttikal

Thilangunna Thaarangalum
Shobhayerunna Pushpangalum
Kandaalaarum Kothicheedumaa
Varnnamerum Shalabhangalum
Udayonin Karaviruthallo

Aakashavum Bhoomiyum Sooryanum
Aaradhyanaam Yeshuvin Srishttikal
Kattum Kadalumaa Thiramalayum
Aaradhyanaam Yeshuvin Srishttikal

Haalleluyyaa, Haalleluyyaa
Haallelu..yyaa
Haalleluyyaa, Haalleluyyaa
Haallelu..yyaa

-----

Aattidayanaaya Dhaaveedhine
Rajavaai Vaazhicha Nal Snehame
Alarunna Simhangal Naduvil Ninnum
Dhaniyele Kaatha Mahal Snehame

Aazhi Meethe Nadannavane
Ennum Saukhyam Pakarnnavane
Njangal Onnaai Pukazhthidunnu
Njangal Onnaai Sthuthichidunnu
Daivam Nallavan Hallelooyyaa

Aakaashavum Bhoomiyum Sooryanum
Aaraadhyanaam Yeshuvin Srushtikal
Kaattum Kadalumaa Thiramaalayum
Aaraadhyanaam Yeshuvin Srishtikal

-----

Neerthodinaai Paayum Maanpeda Pol
Dhaahikkunnennullam Daivathinaai
Ennaathmaave Ullil Vishaadhikkayo
Ee Daivathil Prathyaasha Vachiduka

Asaadhyangal Saadhichidum
Ente Yeshu Enikkullathaal
Njangal Onnaai Pukazhthidunnu
Njangal Onnaai Sthuthichidunnu
Daivam Nallavan Hallelooyyaa

Aakashavum Bhoomiyum Sooryanum
Aaradhyanaam Yeshuvin Srushttikal
Kaattum Kadalumaa Thiramaalayum
Aaradhyanaam Yeshuvin Srushttikal

Thilangunna Tharangalum
Shobhayerunna Pushppangalum
Kandaalaarum Kothicheedumaa
Varnnamerum Shalabhangalum
Udayonin Karaviruthallo

Aakashavum Bhoomiyum Sooryanum
Aaradhyanaam Yeshuvin Srishttikal
Kattum Kadalumaa Thiramalayum
Aaradhyanaam Yeshuvin Srishttikal

Haalleluyyaa, Haalleluyyaa
Haallelu..yyaa
Haalleluyyaa, Haalleluyyaa
Haallelu..yyaa

Haalleluyyaa, Haalleluyyaa
Haallelu..yyaa
Haalleluyyaa, Haalleluyyaa
Haallelu..yyaa

Aakashavum Bhoomiyum Sooryanum Bhumiyum Suryanum


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 556.  Song ID 12847


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.