Malayalam Lyrics
My Notes
M | ആകാശവും ഈ ഭൂതലവും താരാ ഗണങ്ങളും, ആഴികളും |
M | തിരുനാമ കീര്‍ത്തനമേകുന്നു രാജരാജ മഹേശനായ് |
A | തിരുനാമ കീര്‍ത്തനമേകുന്നു രാജരാജ മഹേശനായ് |
F | ആകാശവും ഈ ഭൂതലവും താരാ ഗണങ്ങളും, ആഴികളും |
F | തിരുനാമ കീര്‍ത്തനമേകുന്നു രാജരാജ മഹേശനായ് |
A | തിരുനാമ കീര്‍ത്തനമേകുന്നു രാജരാജ മഹേശനായ് |
A | ആര്‍ത്തു പാടീടാം.. ജയഘോഷമുയര്‍ത്തീടാം.. പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
A | പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
—————————————– | |
M | മാലാഖമാരെ മാനവരെ മധുമോഹന ഗീതികള്‍ പാടിടുവിന്‍ |
M | മന്നിലേക രക്ഷകനായിടും മിശിഹായെ വാഴ്‌ത്തിടുവിന്‍ |
A | മന്നിലേക രക്ഷകനായിടും മിശിഹായെ വാഴ്‌ത്തിടുവിന്‍ |
F | മാലാഖമാരെ മാനവരെ മധുമോഹന ഗീതികള്‍ പാടിടുവിന്‍ |
F | മന്നിലേക രക്ഷകനായിടും മിശിഹായെ വാഴ്‌ത്തിടുവിന്‍ |
A | മന്നിലേക രക്ഷകനായിടും മിശിഹായെ വാഴ്‌ത്തിടുവിന്‍ |
A | ആര്‍ത്തു പാടീടാം.. ജയഘോഷമുയര്‍ത്തീടാം.. പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
A | പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
—————————————– | |
F | മഞ്ഞും മഴയും പൂഞ്ചില്ലകളും തരുനിരയതു ഗിരിതനു മലരുകളും |
F | ഓശാന ഗീതികള്‍ പാടുന്നു ദാവീദിന്‍ സൂനുവിനായ് |
A | ഓശാന ഗീതികള്‍ പാടുന്നു ദാവീദിന്‍ സൂനുവിനായ് |
M | മഞ്ഞും മഴയും പൂഞ്ചില്ലകളും തരുനിരയതു ഗിരിതനു മലരുകളും |
M | ഓശാന ഗീതികള്‍ പാടുന്നു ദാവീദിന്‍ സൂനുവിനായ് |
A | ഓശാന ഗീതികള്‍ പാടുന്നു ദാവീദിന്‍ സൂനുവിനായ് |
A | ആര്‍ത്തു പാടീടാം.. ജയഘോഷമുയര്‍ത്തീടാം.. പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
A | പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
—————————————– | |
M | പൂഞ്ചോലകളും വെണ്‍ ചന്ദ്രികയും സുരഗീതം പാടും കുയിലുകളും |
M | മധുഗാന മഞ്‌ജരിയേകുന്നു കരുണാമയനീശ്വരനായ് |
A | മധുഗാന മഞ്‌ജരിയേകുന്നു കരുണാമയനീശ്വരനായ് |
F | പൂഞ്ചോലകളും വെണ്‍ ചന്ദ്രികയും സുരഗീതം പാടും കുയിലുകളും |
F | മധുഗാന മഞ്‌ജരിയേകുന്നു കരുണാമയനീശ്വരനായ് |
A | മധുഗാന മഞ്‌ജരിയേകുന്നു കരുണാമയനീശ്വരനായ് |
A | ആര്‍ത്തു പാടീടാം.. ജയഘോഷമുയര്‍ത്തീടാം.. പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
A | പരനേശു രാജനവന്‍.. സ്‌തുതിക്കാം.. വാഴ്‌ത്തീടാം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകാശവും ഈ ഭൂതലവും താരാ ഗണങ്ങളും, ആഴികളും Aakashavum Ee Bhoothalavum Lyrics | Aakashavum Ee Bhoothalavum Song Lyrics | Aakashavum Ee Bhoothalavum Karaoke | Aakashavum Ee Bhoothalavum Track | Aakashavum Ee Bhoothalavum Malayalam Lyrics | Aakashavum Ee Bhoothalavum Manglish Lyrics | Aakashavum Ee Bhoothalavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakashavum Ee Bhoothalavum Christian Devotional Song Lyrics | Aakashavum Ee Bhoothalavum Christian Devotional | Aakashavum Ee Bhoothalavum Christian Song Lyrics | Aakashavum Ee Bhoothalavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaaraa Ganangalum, Aazhikalum
Thirunaama Keerthanamekunnu
Raajaraaja Maheshanaai
Thirunaama Keerthanamekunnu
Raajaraaja Maheshanaai
Aakaashavum Ee Bhoothalavum
Thaaraa Ganangalum, Aazhikalum
Thirunaama Keerthanamekunnu
Rajaraja Maheshanaai
Thirunaama Keerthanamekunnu
Rajaraja Maheshanaai
Aarthu Paadeedaam..
Jayakhoshamuyartheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
-----
Malakhamare Maanavare
Madhumohana Geethikal Paadiduvin
Mannileka Rakshakanaayidum
Mishihaaye Vaazhthiduvin
Mannileka Rakshakanaayidum
Mishihaaye Vaazhthiduvin
Malakhamaare Maanavare
Madhumohana Geethikal Paadiduvin
Mannileka Rakshakanaayidum
Mishihaaye Vaazhthiduvin
Mannileka Rakshakanaayidum
Mishihaaye Vaazhthiduvin
Aarthu Padeedaam..
Jayakhosham Uyartheedaam..
Paranneshu Raajanavan..
Sthuthikkaam.. Vazhtheedaam..
Paranneshu Raajanavan..
Sthuthikkaam.. Vazhtheedaam..
-----
Manjum Mazhayum Poonchillakalum
Tharunirayathu Girithanu Malarukalum
Oshaana Geethikal Paadunnu
Dhaaveedhin Soonuvinaai
Oshaana Geethikal Paadunnu
Dhaaveedhin Soonuvinaai
Manjum Mazhayum Poonchillakalum
Tharunirayathu Girithanu Malarukalum
Oshana Geethikal Paadunnu
Dhaaveedhin Soonuvinaai
Oshaana Geethikal Paadunnu
Dhaaveedhin Soonuvinaai
Aarthu Paadeedaam..
Jayakhoshamuyartheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
-----
Pooncholakalum Venn Chandhrikayum
Surageetham Paadum Kuyilukalum
Madhugaana Manjjariyekunnu
Karunaamayaneeshvaranaai
Madhugaana Manjjariyekunnu
Karunaamayaneeshvaranaai
Pooncholakalum Venn Chandhrikayum
Surageetham Paadum Kuyilukalum
Madhugaana Manjjariyekunnu
Karunaamayaneeshvaranaai
Madhugaana Manjjariyekunnu
Karunaamayaneeshvaranaai
Aarthu Paadeedaam..
Jayakhoshamuyartheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
Paraneshu Rajanavan..
Sthuthikkaam.. Vaazhtheedaam..
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet