Malayalam Lyrics

| | |

A A A

My Notes
M ആകുല വേളകളില്‍…
നിരാലംബനായ് ഞാന്‍, അലഞ്ഞിടുമ്പോള്‍
M കൈവിടാതെന്നെ, പരിപാലിക്കും
യേശുവേ നീ, എത്ര നല്ലവന്‍
F കൈവിടാതെന്നെ, പരിപാലിക്കും
യേശുവേ നീ, എത്ര നല്ലവന്‍
A ആകുല വേളകളില്‍…
A ആരു സഹായിക്കും, ആരു തുണയ്‌ക്കും
ലോകം വെറുത്തീടുമ്പോള്‍
A ആരു സഹായിക്കും, ആരു തുണയ്‌ക്കും
ലോകം വെറുത്തീടുമ്പോള്‍
A പെറ്റമ്മയും, മറന്നു പോകും
കൂടപ്പിറപ്പുകളോ, ആരെന്നറിയുന്നില്ല
A പെറ്റമ്മയും, മറന്നു പോകും
കൂടപ്പിറപ്പുകളോ, ആരെന്നറിയുന്നില്ല
A ആകുല വേളകളില്‍…
—————————————–
M വൈഷമ്യ വേളയില്‍, കാല്‍കള്‍ ഇടറുമ്പോള്‍
ആരുണ്ട് താങ്ങുവാന്‍, മാറോടു ചേര്‍ക്കാന്‍
F വൈഷമ്യ വേളയില്‍, കാല്‍കള്‍ ഇടറുമ്പോള്‍
ആരുണ്ട് താങ്ങുവാന്‍, മാറോടു ചേര്‍ക്കാന്‍
M ഈ ലോക ജീവിതം, നിഴല്‍ പോലെ മാറിടും
മര്‍ത്യന്റെ സ്‌നേഹമോ നീര്‍കുമിളകള്‍ പോലെ
F ഈ ലോക ജീവിതം, നിഴല്‍ പോലെ മാറിടും
മര്‍ത്യന്റെ സ്‌നേഹമോ നീര്‍കുമിളകള്‍ പോലെ
🎵🎵🎵
A ആകുല വേളകളില്‍…
—————————————–
F ബന്ധങ്ങള്‍ മാറിടും, വാക്കുകള്‍ മാറിടും
മാറാത്തതോന്നതോ, ക്രൂശിന്‍ സ്‌നേഹം
M ബന്ധങ്ങള്‍ മാറിടും, വാക്കുകള്‍ മാറിടും
മാറാത്തതോന്നതോ, ക്രൂശിന്‍ സ്‌നേഹം
F ആ ദിവ്യ സ്‌നേഹത്തിന്‍, ഇമ്പ സ്വരം കേള്‍ക്കാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ഞാനിന്നിതാ
M ആ ദിവ്യ സ്‌നേഹത്തിന്‍, ഇമ്പ സ്വരം കേള്‍ക്കാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ഞാനിന്നിതാ
🎵🎵🎵
F ആകുല വേളകളില്‍…
നിരാലംബനായ് ഞാന്‍, അലഞ്ഞിടുമ്പോള്‍
F കൈവിടാതെന്നെ, പരിപാലിക്കും
യേശുവേ നീ, എത്ര നല്ലവന്‍
M കൈവിടാതെന്നെ, പരിപാലിക്കും
യേശുവേ നീ, എത്ര നല്ലവന്‍
A ആകുല വേളകളില്‍…
A ആരു സഹായിക്കും, ആരു തുണയ്‌ക്കും
ലോകം വെറുത്തീടുമ്പോള്‍
A ആരു സഹായിക്കും, ആരു തുണയ്‌ക്കും
ലോകം വെറുത്തീടുമ്പോള്‍
A പെറ്റമ്മയും, മറന്നു പോകും
കൂടപ്പിറപ്പുകളോ, ആരെന്നറിയുന്നില്ല
A പെറ്റമ്മയും, മറന്നു പോകും
കൂടപ്പിറപ്പുകളോ, ആരെന്നറിയുന്നില്ല
A ആകുല വേളകളില്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആകുല വേളകളില്‍ നിരാലംബനായ് ഞാന്‍, അലഞ്ഞിടുമ്പോള്‍ Aakula Velakalil Niralambanayi Njan Lyrics | Aakula Velakalil Niralambanayi Njan Song Lyrics | Aakula Velakalil Niralambanayi Njan Karaoke | Aakula Velakalil Niralambanayi Njan Track | Aakula Velakalil Niralambanayi Njan Malayalam Lyrics | Aakula Velakalil Niralambanayi Njan Manglish Lyrics | Aakula Velakalil Niralambanayi Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakula Velakalil Niralambanayi Njan Christian Devotional Song Lyrics | Aakula Velakalil Niralambanayi Njan Christian Devotional | Aakula Velakalil Niralambanayi Njan Christian Song Lyrics | Aakula Velakalil Niralambanayi Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakula Velakalil...
Niraalambanaai Njan, Alanjidumbol

Kaividaathenne, Paripaalikkum
Yeshuve Nee, Ethra Nallavan
Kaividaathenne, Paripaalikkum
Yeshuve Nee, Ethra Nallavan

Aakula Velakalil...

Aaru Sahaayikkum, Aaru Thunaikkum
Lokam Verutheedumbol
Aaru Sahaayikkum, Aaru Thunaikkum
Lokham Verutheedumbol

Pettammayum, Marannu Pokum
Koodappirappukalo, Aarennariyunnilla
Pettammayum, Marannu Pokum
Koodappirappukalo, Aarennariyunnilla

Aakula Velakalil...

-----

Vaishamya Velayil, Kaalkal Idarumbol
Aarundu Thaanguvaan, Maarodu Cherkkaan
Vaishamya Velayil, Kaalkal Idarumbol
Aarundu Thaanguvaan, Maarodu Cherkkaan

Ee Loka Jeevitham, Nizhal Pole Maaridum
Marthyante Snehamo Neerkumilakal Pole
Ee Lokha Jeevitham, Nizhal Pole Maridum
Marthyante Snehamo Neerkumilakal Pole

🎵🎵🎵

Aakula Velakalil...

-----

Bandhangal Maaridum, Vaakkukal Maaridum
Maaraathathonnatho, Krooshin Sneham
Bandhangal Maaridum, Vaakkukal Maaridum
Maaraathathonnatho, Krooshin Sneham

Aa Divya Snehathin, Imba Swaram Kelkkaan
Kaathorthu Nilkkunnu Njaninnithaa
Aa Divya Snehathin, Imba Swaram Kelkkaan
Kaathorthu Nilkkunnu Njaninnithaa

🎵🎵🎵

Aakula Velakalil...
Niralambanaai Njan, Alanjeedumbol

Kaividathenne, Paripalikkum
Yeshuve Nee, Ethra Nallavan
Kaividathenne, Paripalikkum
Yeshuve Nee, Ethra Nallavan

Aakula Velakalil...

Aaru Sahayikkum, Aaru Thunakkum
Lokham Verutheedumbol
Aaru Sahayikkum, Aaru Thunakkum
Lokham Verutheedumbol

Pettammayum, Marannu Pokum
Koodappirappukalo, Aarennariyunnilla
Pettammayum, Marannu Pokum
Koodappirappukalo, Aarennariyunnilla

Aakula Velakalil...

Aakula Velakalil Njaan Njan Aakulavelakalil Niraalambanayi Niralambanayi Niraalambanaayi Niralambanaayi Niraalambanai Niralambanai Niraalambanaai Niralambanaai


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 243.  Song ID 13351


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.