Malayalam Lyrics
My Notes
M | ആകുലനാകരുതേ, ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ |
F | മിഴികള്‍ നനയരുതേ, മൊഴികള്‍ പതറരുതേ ദൈവം നിന് കാവലാണെന് മകനെ |
A | ഒരു നാളും നീ അനാഥനല്ല ഒരു നാളും നീ അശരണനല്ല ജീവന്റെ നാഥന് നിന് സ്വന്തമല്ലേ |
A | ആകുലനാകരുതേ, ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ |
—————————————– | |
M | ശത്രുക്കള്‍ നിരനിരയായി വന്നെന്നാലും സ്നേഹിതരെല്ലാം ദൂരെ പോയെന്നാലും |
F | ശത്രുക്കള്‍ നിരനിരയായി വന്നെന്നാലും സ്നേഹിതരെല്ലാം ദൂരെ പോയെന്നാലും |
M | കദനത്തിന്‍ തീച്ചൂളയില്‍ ഉരുകുമ്പോഴും കടലോളം കാരുണ്യം പകര്‍ന്നു നല്‍കും |
F | കദനത്തിന്‍ തീച്ചൂളയില്‍ ഉരുകുമ്പോഴും കടലോളം കാരുണ്യം പകര്‍ന്നു നല്‍കും |
A | ആകുലനാകരുതേ, ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ |
—————————————– | |
F | രോഗത്തിന് വേദനയാല്‍ വലയുമ്പോഴും ആശ്രയമില്ലാതെ അലയുമ്പോഴും |
M | രോഗത്തിന് വേദനയാല്‍ വലയുമ്പോഴും ആശ്രയമില്ലാതെ അലയുമ്പോഴും |
F | കര്ത്താവിന് സ്നേഹത്തിന് ചിറകിന് കീഴില്‍ എന്നെന്നും നിന്നുള്ളം ആനന്ദിക്കും |
M | കര്ത്താവിന് സ്നേഹത്തിന് ചിറകിന് കീഴില്‍ എന്നെന്നും നിന്നുള്ളം ആനന്ദിക്കും |
F | ആകുലനാകരുതേ, ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ |
M | മിഴികള്‍ നനയരുതേ, മൊഴികള്‍ പതറരുതേ ദൈവം നിന് കാവലാണെന് മകനെ |
A | ഒരു നാളും നീ അനാഥനല്ല ഒരു നാളും നീ അശരണനല്ല ജീവന്റെ നാഥന് നിന് സ്വന്തമല്ലേ |
A | ആകുലനാകരുതേ, ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ |
A | മിഴികള്‍ നനയരുതേ, മൊഴികള്‍ പതറരുതേ ദൈവം നിന് കാവലാണെന് മകനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakulanakaruthe Aashankayumaruthe Daivam Nin Koodeyunden Makane | ആകുലനാകരുതേ ആശങ്കയുമരുതേ ദൈവം നിന് കൂടെയുണ്ടെന്‍ മകനെ Aakulanakaruthe Aashankayumaruthe Lyrics | Aakulanakaruthe Aashankayumaruthe Song Lyrics | Aakulanakaruthe Aashankayumaruthe Karaoke | Aakulanakaruthe Aashankayumaruthe Track | Aakulanakaruthe Aashankayumaruthe Malayalam Lyrics | Aakulanakaruthe Aashankayumaruthe Manglish Lyrics | Aakulanakaruthe Aashankayumaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakulanakaruthe Aashankayumaruthe Christian Devotional Song Lyrics | Aakulanakaruthe Aashankayumaruthe Christian Devotional | Aakulanakaruthe Aashankayumaruthe Christian Song Lyrics | Aakulanakaruthe Aashankayumaruthe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam Nin Koodeyunden Makane
Mizhikal Nanayaruthe, Mozhikal Pathararuthe
Daivam Nin Kaavalanen Makane
Oru Naalum Nee Anaadhanalla
Oru Naalum Nee Asharananalla
Jeevante Nadhan Nin Swanthamalle
Aakulanakaruthe, Aashankayumaruthe
Daivam Nin Koodeyunden Makane
-----
Shathrukkal Niranirayayi Vannennallum
Snehitharellam Dhoore Poyennaalum
Shathrukkal Niranirayayi Vannennallum
Snehitharellam Dhoore Poyennaalum
Kadhanathin Theechoolayil Urukumbozhum
Kadalolam Karunyam Pakarnnu Nalkkum
Kadhanathin Theechoolayil Urukumbozhum
Kadalolam Karunyam Pakarnnu Nalkkum
Aakulanakaruthe, Aashangayumaruthe
Daivam Nin Koodeyunden Makane
-----
Rogathin Vedhanayaal Valayumbozhum
Aashrayamillathe Alayumbozhum
Rogathin Vedhanayaal Valayumbozhum
Aashrayamillathe Alayumbozhum
Karthavin Snehathin Chirakin Keezhil
Ennennum Nin Ullam Aanandhikkum
Karthavin Snehathin Chirakin Keezhil
Ennennum Nin Ullam Aanandhikkum
Aakulanakaruthe, Aashankayumaruthe
Daivam Nin Koodeyunden Makane
Mizhikal Nanayaruthe, Mozhikal Pathararuthe
Daivam Nin Kavalanen Makane
Oru Nalum Nee Anathanalla
Oru Nalum Nee Asharananalla
Jeevante Nathan Nin Swanthamalle
Aakulanakaruthe, Aashankayumaruthe
Daivam Nin Koodeyunden Makane
Mizhikal Nanayaruthe, Mozhikal Pathararuthe
Daivam Nin Kavalanen Makane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet