Malayalam Lyrics
My Notes
ക്നാനായ പുരാതനപ്പാട്ടുകള്‍ – പെണ്പാട്ടുകള്
വാഴൂ വട്ടക്കളി
M | ആലഹാനായന് തുണയാലെ ചൊല്ലുന്നു അന്‍പൊടു നല്ല വിശേഷങ്ങള്‍ ചൊല്ലുവാന്‍ |
F | ആദരാല്‍ നാവില്‍ വിളങ്ങി തെളിയണം ആകെ പറവാന്‍ പണിയെന്നതാകിലൊ |
M | വീഴ്ച്ച പലതുണ്ടിതിനെന്നതാകിലും വീഴ്ച്ച പൊറുക്കണം കൂടിയ ലോകരും |
—————————————– | |
F | അന്പന് മണവാളന് തന്നുടെ തോഴിയും അന്‍പോടെ നല്ല ചമയങ്ങള്‍ പൂണ്ടാറെ |
M | ആദരവാലുള്ള പൊന്മുടി ചൂടീട്ട് അഴകോടെ ചെന്നങ്ങു പള്ളിയകംപൂക്ക് |
F | പള്ളിയില്‍ വെച്ചങ്ങു പട്ടക്കാര്‍ കൈക്കൊണ്ടു കൈയും പിടിപ്പിച്ചഴകോടറിവാളര് |
M | കൂടിയ ലോകരും കോലാഹലത്തോടെ കോമളമായൊരു പന്തലകംപുക്ക് |
—————————————– | |
M | ഘോഷിച്ചു നല്ല മണര്‍ക്കോലം പൂക്കാറെ ഓമനയുള്ള മകനേക്കണ്ടമ്മയും |
F | ഉണ്മയിലൊന്നു കൊടുക്കണമെന്നോര്‍ത്ത് പൊന്നും തളികയില്‍ പാലും പഴവുമായ് |
M | വെള്ളി വിളങ്ങുന്ന കിണ്ടിയില്‍ വെള്ളവും കൊണ്ടു ചെന്നങ്ങു കൊടുത്ത മധുരങ്ങള്‍ |
F | ഇച്ഛിച്ചു തന്ന മധുരങ്ങള്‍ ചൊല്ലുവാന്‍ ഇച്ഛയിലൊന്നും ശരിപ്പറവാനില്ല |
A | ഈശോ മിശിഹാ തുണയാകുന്നെപ്പോഴും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aalahanayan Thunayale Chollunnu | ആലഹാനായന് തുണയാലെ ചൊല്ലുന്നു അന്‍പൊടു നല്ല വിശേഷങ്ങള്‍ ചൊല്ലുവാന്‍ Vazhu Vattakali – Aalahanayan Thunayale Chollunnu Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu Song Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu Karaoke | Vazhu Vattakali – Aalahanayan Thunayale Chollunnu Track | Vazhu Vattakali – Aalahanayan Thunayale Chollunnu Malayalam Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu Manglish Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhu Vattakali – Aalahanayan Thunayale Chollunnu Christian Devotional Song Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu Christian Devotional | Vazhu Vattakali – Aalahanayan Thunayale Chollunnu Christian Song Lyrics | Vazhu Vattakali – Aalahanayan Thunayale Chollunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anpodu Nalla Visheshangal Cholluvaan
Aadharaal Naavil Vilangi Theliyanam
Aake Paravaan Paniyennathaakilo
Veezhcha Palathundithin Ennathaakilum
Veezhcha Porukkanam Koodiya Lokarum
-----
Anpan Manavaalan Thannude Thozhiyum
Anpode Nalla Chamayangal Poondaare
Aadharavaalulla Ponmudi Choodeett
Azhakode Chennangu Palliyakampookku
Palliyil Vechangu Pattakkaar Kaikkondu
Kaiyum Pidippichazhakodarivaalar
Koodiya Lokarum Kolaahalathode
Komalamaayoru Panthalakampukku
-----
Khoshichu Nalla Manarkkolam Pookkaare
Omanayulla Makanekkandammayum
Unmayilonnu Kodukkanamennorthu
Ponnum Thalikayil Paalum Pazhavumaai
Velli Vilangunna Kindiyil Vellavum
Kondu Chennangu Kodutha Madhurangal
Ichichu Thanna Madhurangal Cholluvaan
Ichayilonnum Sharipparavaanilla
Eesho Mishihaa Thunayaakunneppozhum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet