Malayalam Lyrics

| | |

A A A

My Notes
M ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍
ദേവന്‍ പിറന്നല്ലോ
തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍
ദേവന്‍ പിറന്നല്ലോ
F ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍
ദേവന്‍ പിറന്നല്ലോ
തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍
ദേവന്‍ പിറന്നല്ലോ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍
ദേവന്‍ പിറന്നല്ലോ
തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍
ദേവന്‍ പിറന്നല്ലോ
—————————————–
M വാനദൂത ഗണം ഉരുവിടുന്നു
ശാസ്‌ത്രി മൂവരും, നമിച്ചിടുന്നു
F വാനദൂത ഗണം ഉരുവിടുന്നു
ശാസ്‌ത്രി മൂവരും, നമിച്ചിടുന്നു
M താരക നിരകള്‍ മിന്നിടുന്നു
ഗ്ലോറിയ ഗീതം ഉയര്‍ന്നിടുന്നു
F ഗ്ലോറിയ ഗീതം ഉയര്‍ന്നിടുന്നു
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍
ദേവന്‍ പിറന്നല്ലോ
തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍
ദേവന്‍ പിറന്നല്ലോ
—————————————–
F മര്‍ത്യനു, മുക്തി നല്‍കിടുന്നു
മന്നിനു, ശാന്തി അരുളിടുന്നു
M മര്‍ത്യനു, മുക്തി നല്‍കിടുന്നു
മന്നിനു, ശാന്തി അരുളിടുന്നു
F ദിവ്യ വെളിച്ചം തിളങ്ങിടുന്നു
സ്‌തുതി ഗീതങ്ങള്‍ ഉയര്‍ന്നിടുന്നു
M സ്‌തുതി ഗീതങ്ങള്‍ ഉയര്‍ന്നിടുന്നു
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലലലലലാ
A ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍
ദേവന്‍ പിറന്നല്ലോ
തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍
ദേവന്‍ പിറന്നല്ലോ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലല്ലല ലല ലാ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലല്ലല ലല ലാ
A ആഹഹ, ആഹഹ
ആഹഹഹഹാ
ലലല  ലലല
ലല്ലല ലല ലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആലയ മണികളെ ഉച്ചത്തില്‍ ഘോഷിപ്പിന്‍ ദേവന്‍ പിറന്നല്ലോ തപ്പുകള്‍ കൊട്ടുവിന്‍, വീണകള്‍ മീട്ടുവിന്‍ ദേവന്‍ പിറന്നല്ലോ Aalaya Manikale Uchathil Khoshippin Lyrics | Aalaya Manikale Uchathil Khoshippin Song Lyrics | Aalaya Manikale Uchathil Khoshippin Karaoke | Aalaya Manikale Uchathil Khoshippin Track | Aalaya Manikale Uchathil Khoshippin Malayalam Lyrics | Aalaya Manikale Uchathil Khoshippin Manglish Lyrics | Aalaya Manikale Uchathil Khoshippin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aalaya Manikale Uchathil Khoshippin Christian Devotional Song Lyrics | Aalaya Manikale Uchathil Khoshippin Christian Devotional | Aalaya Manikale Uchathil Khoshippin Christian Song Lyrics | Aalaya Manikale Uchathil Khoshippin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aalaya Manikale Uchathil Khoshippin
Dhevan Pirannallo
Thappukal Kottuvin, Veenakal Meettuvin
Dhevan Pirannallo

Aalaya Manikale Uchathil Khoshippin
Dhevan Pirannallo
Thappukal Kottuvin, Veenakal Meettuvin
Dhevan Pirannallo

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aalaya Manikale Uchathil Khoshippin
Devan Pirannallo
Thappukal Kottuvin, Veenakal Meettuvin
Devan Pirannallo

-----

Vaanadhootha Ganam Uruvidunnu
Shaasthri Moovarum, Namichidunnu
Vaanadhootha Ganam Uruvidunnu
Shaasthri Moovarum, Namichidunnu

Thaaraka Nirakal Minnidunnu
Gloriya Geetham Uyarnnidunnu
Gloriya Geetham Uyarnnidunnu

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aalaya Manikale Uchathil Khoshippin
Dhevan Pirannallo
Thappukal Kottuvin, Veenakal Meettuvin
Dhevan Pirannallo

-----

Marthyanu, Mukthi Nalkidunnu
Manninu, Shaanthi Arulidunnu
Marthyanu, Mukthi Nalkidunnu
Manninu, Shaanthi Arulidunnu

Divya Velicham Thilangidunnu
Sthuthi Geethangal Uyarnnidunnu
Sthuthi Geethangal Uyarnnidunnu

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lala Lala Laa

Aalaya Manikale Uchathil Khoshippin
Dhevan Pirannallo
Thappukal Kottuvin, Veenakal Meettuvin
Dhevan Pirannallo

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lallala Lala Laa

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lallala Lala Laa

Aahaha, Aahaha
Aaha Haha Haa
Lalala Lalala
Lallala Lala Laa

Aalaya Manikale Uchathil Khoshippin Aalayamanikale Uchchathil Koshippin Shasthri ALAYAMANIKALE UCHATHIL GHOSHIPPIN


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 200.  Song ID 12972


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.