Malayalam Lyrics
My Notes
M | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
F | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
M | അരുളണമേ എന്നില്‍, തിരുദയ പരനെ അനവരതം കൃപ, ചൊരിയണേ ഗുരുവേ |
F | അരുളണമേ എന്നില്‍, തിരുദയ പരനെ അനവരതം കൃപ, ചൊരിയണേ ഗുരുവേ |
A | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
—————————————– | |
M | തമസതിലലയും, പാപിയാം എന്നില്‍ നിരുപമ സ്‌നേഹത്തിന്‍, മാരിയെ അയക്കൂ |
F | തമസതിലലയും, പാപിയാം എന്നില്‍ നിരുപമ സ്‌നേഹത്തിന്‍, മാരിയെ അയക്കൂ |
M | വ്യാകുലമേറുമെന്‍, മനസ്സില്‍ നീയിന്നു ശാശ്വതമാം തിരു, ശാന്തിയെ പകരൂ |
F | വ്യാകുലമേറുമെന്‍, മനസ്സില്‍ നീയിന്നു ശാശ്വതമാം തിരു, ശാന്തിയെ പകരൂ |
A | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
—————————————– | |
F | പാരിടം അഖിലമായ്, വീണ്ടെടുത്തേകാന്‍ പാവന രുധിരം, കുരിശതില്‍ ചൊരിഞ്ഞു |
M | പാരിടം അഖിലമായ്, വീണ്ടെടുത്തേകാന്‍ പാവന രുധിരം, കുരിശതില്‍ ചൊരിഞ്ഞു |
F | കഴുകി പൊന്‍ നിണത്താല്‍, ഏഴയിന്‍ പാപം അതുല്യമതോര്‍ത്താല്‍, സ്‌തുതി മാത്രമെന്നും |
M | കഴുകി പൊന്‍ നിണത്താല്‍, ഏഴയിന്‍ പാപം അതുല്യമതോര്‍ത്താല്‍, സ്‌തുതി മാത്രമെന്നും |
F | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
M | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
F | അരുളണമേ എന്നില്‍, തിരുദയ പരനെ അനവരതം കൃപ, ചൊരിയണേ ഗുരുവേ |
M | അരുളണമേ എന്നില്‍, തിരുദയ പരനെ അനവരതം കൃപ, ചൊരിയണേ ഗുരുവേ |
A | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aanandha Dhayakane Manukula Sreshta | ആനന്ദ ദായകനെ, മനുകുല ശ്രേഷ്‌ഠാ ആശ്രിത വത്സ ദേവാ, സ്‌തുതി സ്‌തുതി നിനക്കു Aanandha Dhayakane Manukula Sreshta Lyrics | Aanandha Dhayakane Manukula Sreshta Song Lyrics | Aanandha Dhayakane Manukula Sreshta Karaoke | Aanandha Dhayakane Manukula Sreshta Track | Aanandha Dhayakane Manukula Sreshta Malayalam Lyrics | Aanandha Dhayakane Manukula Sreshta Manglish Lyrics | Aanandha Dhayakane Manukula Sreshta Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanandha Dhayakane Manukula Sreshta Christian Devotional Song Lyrics | Aanandha Dhayakane Manukula Sreshta Christian Devotional | Aanandha Dhayakane Manukula Sreshta Christian Song Lyrics | Aanandha Dhayakane Manukula Sreshta MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashritha Valsa Deva, Sthuthi Shuthi Ninakku
Aanandha Dhaayakane, Manukula Sreshtta
Aashritha Valsa Deva, Sthuthi Shuthi Ninakku
Arulename Ennil, Thiru Dhaya Parane
Anavaratham Krupa Choriyane Guruve
Arulename Ennil, Thiru Dhaya Parane
Anavaratham Krupa Choriyane Guruve
Aanandha Daayakane, Manukula Sreshtta
Aashritha Valsa Deva, Sthuthi Shuthi Ninakku
-----
Thamasathil Alayum, Paapiyaam Ennil
Nirupama Snehathin, Maariye Ayakku
Thamasathil Alayum, Paapiyaam Ennil
Nirupama Snehathin, Maariye Ayakku
Vyakulamerumen, Manassil Nee Innu
Shashwathamaam Thiru, Shanthiye Pakaru
Vyakulamerumen, Manassil Nee Innu
Shashwathamaam Thiru, Shanthiye Pakaru
Aanantha Dayakane, Manukula Sreshta
Aashritha Valsa Deva, Sthuthi Shuthi Ninakku
-----
Paridam Akhilamaai, Veendeduthekaan
Paavana Rudhiram, Kurishathil Chorinju
Paridam Akhilamaai, Veendeduthekaan
Paavana Rudhiram, Kurishathil Chorinju
Kazhuki Pon Ninathaal, Ezheyin Paapam
Athulyamathorthaal, Sthuthi Mathram Ennum
Kazhuki Pon Ninathaal, Ezheyin Paapam
Athulyamathorthaal, Sthuthi Mathram Ennum
Aanandha Dhaayakane, Manukula Sreshtta
Aashritha Valsa Deva, Sthuthi Shuthi Ninakku
Aanandha Dhaayakane, Manukula Sreshtta
Aashritha Valsa Deva, Sthuthi Shuthi Ninakku
Arulename Ennil, Thiru Dhaya Parane
Anavaratham Krupa Choriyane Guruve
Arulename Ennil, Thiru Dhaya Parane
Anavaratham Krupa Choriyane Guruve
Aanandha Daayakane, Manukula Sreshtta
Aashritha Valsa Deva, Sthuthi Shuthi Ninakku
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet