Malayalam Lyrics
My Notes
M | ആനന്ദമാണെനിക്കെന്നും, നിന് അള്ത്താരയതില് തൊഴുകൈ കൂപ്പി, കുരിശു വരയ്ക്കുമ്പോള്‍ |
F | ആശ്വാസമാണെനിക്കെന്നും, നിന് പാവന രൂപം നിറദീപം പോല്‍, മനസ്സിലിരിക്കുമ്പോള്‍ |
A | ആനന്ദമാണെനിക്കെന്നും, ആ ആ ആ… |
—————————————– | |
M | മേയുന്നു ചിന്താ വലയില്‍ ആയിരമായിരം ആട്ടിന്‍കൂട്ടം അജഗണ പാലക നായകനേ നീ വന്നീടുമോ? |
F | മേയുന്നു ചിന്താ വലയില്‍ ആയിരമായിരം ആട്ടിന്‍കൂട്ടം അജഗണ പാലക നായകനേ നീ വന്നീടുമോ? |
M | നിന്റെയനശ്വര ജീവിത മാര്‍ഗ്ഗം ഉല്‍ക്കട പുണ്യനിദാനം |
F | നിന്റെയനുഗ്രഹമേകും ജീവന് ഉത്സവമായ് കൊണ്ടാടും |
M | ആ ആ ആ…… |
A | ആനന്ദമാണെനിക്കെന്നും, നിന് അള്ത്താരയതില് തൊഴുകൈ കൂപ്പി, കുരിശു വരയ്ക്കുമ്പോള്‍ |
A | ആശ്വാസമാണെനിക്കെന്നും, നിന് പാവന രൂപം നിറദീപം പോല്‍, മനസ്സിലിരിക്കുമ്പോള്‍ |
—————————————– | |
F | മൂടുന്നു കണ്ണീര് മണികള്‍ പ്രാര്‍ത്ഥന നേരും സന്ധ്യാ നേരം ഇരുളിതു നീങ്ങും താരകമായ് നീ വന്നീടുമോ? |
M | മൂടുന്നു കണ്ണീര് മണികള്‍ പ്രാര്‍ത്ഥന നേരും സന്ധ്യാ നേരം ഇരുളിതു നീങ്ങും താരകമായ് നീ വന്നീടുമോ? |
F | നിന്റെയനര്ഗ്ഗള ധാരയതേകും ഉജ്ജ്വല ശോഭയിലെന്നും |
M | നിന്റെയനങ്കിത ശാന്തിയതേകും നിസ്തുല മാനസമെങ്ങും |
F | സരിഗ രിഗപ ഗപരി പനിസ പനി സരി ഗപ ഗരി സനി പസ പഗപ നിസരി |
M | ആനന്ദമാണെനിക്കെന്നും, നിന് അള്ത്താരയതില് തൊഴുകൈ കൂപ്പി, കുരിശു വരയ്ക്കുമ്പോള്‍ |
F | ആശ്വാസമാണെനിക്കെന്നും, നിന് പാവന രൂപം നിറദീപം പോല്‍, മനസ്സിലിരിക്കുമ്പോള്‍ |
A | ആനന്ദമാണെനിക്കെന്നും, ആ ആ ആ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആനന്ദമാണെനിക്കെന്നും, നിന് അള്ത്താരയതില് തൊഴുകൈ കൂപ്പി, കുരിശു വരയ്ക്കുമ്പോള്‍ Aanandhamanenikkennum Nin Altharayathil Lyrics | Aanandhamanenikkennum Nin Altharayathil Song Lyrics | Aanandhamanenikkennum Nin Altharayathil Karaoke | Aanandhamanenikkennum Nin Altharayathil Track | Aanandhamanenikkennum Nin Altharayathil Malayalam Lyrics | Aanandhamanenikkennum Nin Altharayathil Manglish Lyrics | Aanandhamanenikkennum Nin Altharayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanandhamanenikkennum Nin Altharayathil Christian Devotional Song Lyrics | Aanandhamanenikkennum Nin Altharayathil Christian Devotional | Aanandhamanenikkennum Nin Altharayathil Christian Song Lyrics | Aanandhamanenikkennum Nin Altharayathil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thozhukai Kooppi, Kurishu Varaikkumbol
Aashwaasamaanenikkennum, Nin Paavana Roopam
Niradeepam Pol, Manassilirikkumbol
Aanandhamaanenikkennum, Aa Aa Aa...
-----
Meyunnu Chinthaa Valayil
Aayiramaayiram Aattinkoottam
Ajagana Paalaka Naayakane Nee
Vanneedumo?
Meyunnu Chinthaa Valayil
Aayiramaayiram Aattinkoottam
Ajagana Paalaka Naayakane Nee
Vanneedumo?
Ninte Anashvara Jeevitha Maarggam
Ulkkada Punyanidhaanam
Ninte Anugrahamekum Jeevan
Uthsavamaai Kondaadum
Aa………
Aanandhamanenikkennum, Nin Altharayathil
Thozhukai Kooppi, Kurishu Varakkumbol
Aashwaasamanenikkennum, Nin Paavana Roopam
Niradeepam Pol, Manassilirikkumbol
-----
Moodunnu Kanneer Manikal
Praarthana Nerum Sandhyaa Neram
Irulithu Neengum Thaarakamaai Nee
Vanneedumo?
Moodunnu Kanneer Manikal
Praarthana Nerum Sandhyaa Neram
Irulithu Neengum Thaarakamaai Nee
Vanneedumo?
Ninte Anarggala Dhaarayathekum
Ujjwala Shobhayilennum
Ninte Anankitha Shanthiyathekum
Nisthula Maanasamengum
Sariga Rigapa Gapari Panisa
Pani Sari Gapa Gari Sani Pasa
Pagapa Nisari
Aanandhamaanenikkennum, Nin Althaarayathil
Thozhukai Kooppi, Kurishu Varaikkumbol
Aashwasamanenikkennum, Nin Pavana Roopam
Niradeepam Pol, Manassil Irikkumbol
Aanandhamaanenikkennum, Aa Aa Aa...
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet