Malayalam Lyrics

| | |

A A A

My Notes
M ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
F ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
M പരസ്‌പരം തിരഞ്ഞെടുത്ത പങ്കാളിയുമായ്
ജീവിത യാത്രയിതാ, തുടങ്ങിടുന്നു
F പരസ്‌പരം തിരഞ്ഞെടുത്ത പങ്കാളിയുമായ്
ജീവിത യാത്രയിതാ, തുടങ്ങിടുന്നു
A ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
—————————————–
M നിങ്ങള്‍, പങ്കാളികള്‍, എല്ലാ കാലവും
സ്‌തുതിച്ചിടേണം നാഥനെ, നന്ദിയോടെന്നും
F നിങ്ങള്‍, പങ്കാളികള്‍, എല്ലാ കാലവും
സ്‌തുതിച്ചിടേണം നാഥനെ, നന്ദിയോടെന്നും
M സുഖ ദുഃഖ വേളകളില്‍, ഒരുമിച്ചിടേണം
പരസ്‌പരം സ്‌നേഹമായ്, അന്ത്യത്തോളവും
F സുഖ ദുഃഖ വേളകളില്‍, ഒരുമിച്ചിടേണം
പരസ്‌പരം സ്‌നേഹമായ്, അന്ത്യത്തോളവും
A യഹോവയെ, സേവിക്കേണം
നിങ്ങള്‍ കുടുംബമായ്
A യഹോവയെ, സേവിക്കേണം
നിങ്ങള്‍ കുടുംബമായ്
A ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
A ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
—————————————–
F നിങ്ങള്‍ക്ക്, സന്താന ഭാഗ്യം ദൈവം ചൊരിയട്ടെ
ദൈവത്തിന്റെ ദിവ്യദാനം എന്നും കവിയട്ടെ
M നിങ്ങള്‍ക്ക്, സന്താന ഭാഗ്യം ദൈവം ചൊരിയട്ടെ
ദൈവത്തിന്റെ ദിവ്യദാനം എന്നും കവിയട്ടെ
F നന്മകളോരോന്നും നല്‍കി നടത്തിയ നാഥനെ
നന്ദിയോടെന്നും നിങ്ങള്‍ ആരാധിക്കേണം
M നന്മകളോരോന്നും നല്‍കി നടത്തിയ നാഥനെ
നന്ദിയോടെന്നും നിങ്ങള്‍ ആരാധിക്കേണം
A ഏകുന്നു നിങ്ങള്‍ക്കിന്നു
മംഗളാശംസകള്‍
A ഏകുന്നു നിങ്ങള്‍ക്കിന്നു
മംഗളാശംസകള്‍
F ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
M ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
F പരസ്‌പരം തിരഞ്ഞെടുത്ത പങ്കാളിയുമായ്
ജീവിത യാത്രയിതാ, തുടങ്ങിടുന്നു
M പരസ്‌പരം തിരഞ്ഞെടുത്ത പങ്കാളിയുമായ്
ജീവിത യാത്രയിതാ, തുടങ്ങിടുന്നു
A ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം
A ആനന്ദമായിതാ, ഒരു പുതു കുടുംബം
ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആനന്ദമായിതാ, ഒരു പുതു കുടുംബം ദൈവം സൃഷ്‌ടിച്ച, ഒരു പുതു കുടുംബം Aanandhamayitha Oru Puthu Kudumbam Lyrics | Aanandhamayitha Oru Puthu Kudumbam Song Lyrics | Aanandhamayitha Oru Puthu Kudumbam Karaoke | Aanandhamayitha Oru Puthu Kudumbam Track | Aanandhamayitha Oru Puthu Kudumbam Malayalam Lyrics | Aanandhamayitha Oru Puthu Kudumbam Manglish Lyrics | Aanandhamayitha Oru Puthu Kudumbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanandhamayitha Oru Puthu Kudumbam Christian Devotional Song Lyrics | Aanandhamayitha Oru Puthu Kudumbam Christian Devotional | Aanandhamayitha Oru Puthu Kudumbam Christian Song Lyrics | Aanandhamayitha Oru Puthu Kudumbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aanandhamaayithaa, Oru Puthu Kudumbam
Daivam Srushtticha, Oru Puthu Kudumbam
Aanandhamaayithaa, Oru Puthu Kudumbam
Daivam Srushtticha, Oru Puthu Kudumbam

Parasparam Thiranjedutha Pankaaliyumaai
Jeevitha Yaathrayithaa, Thudangidunnu
Parasparam Thiranjedutha Pankaaliyumaai
Jeevitha Yaathrayithaa, Thudangidunnu

Aanandhamayithaa, Oru Puthu Kudumbam
Daivam Srishtticha, Oru Puthu Kudumbam

-----

Ningal, Pankaalikal, Ellaa Kaalavum
Sthuthichidenam Nadhane, Nandiyodennum
Ningal, Pankaalikal, Ellaa Kaalavum
Sthuthichidenam Nadhane, Nandiyodennum

Sukha Dhukha Velakalil, Orumichidenam
Parasparam Snehamaai, Anthyatholavum
Sukha Dhukha Velakalil, Orumichidenam
Parasparam Snehamaai, Anthyatholavum

Yahovaye, Sevikkenam
Ningal Kudumbamaai
Yahovaye, Sevikkenam
Ningal Kudumbamaai

Aanandhamaayithaa, Oru Puthu Kudumbam
Daivam Srushtticha, Oru Puthu Kudumbam
Aanandhamayithaa, Oru Puthu Kudumbam
Daivam Srishtticha, Oru Puthu Kudumbam

-----

Ningalkku, Santhaana Bhaagyam Daivam Choriyatte
Daivathinte Divyadhaanam Ennum Kaviyatte
Ningalkku, Santhaana Bhaagyam Daivam Choriyatte
Daivathinte Divyadhaanam Ennum Kaviyatte

Nanmakaloronnum Nalki Nadathiya Nadhane
Nandiyodennum Ningal Aaraadhikkenam
Nanmakaloronnum Nalki Nadathiya Nadhane
Nandiyodennum Ningal Aaraadhikkenam

Ekunnu Ningalkkinnu
Mangalaashamsakal
Ekunnu Ningalkkinnu
Mangalaashamsakal

Aanandhamaayithaa, Oru Puthu Kudumbam
Daivam Srushtticha, Oru Puthu Kudumbam
Aanandhamaayithaa, Oru Puthu Kudumbam
Daivam Srushtticha, Oru Puthu Kudumbam

Parasparam Thiranjedutha Pankaaliyumaai
Jeevitha Yaathrayithaa, Thudangidunnu
Parasparam Thiranjedutha Pankaaliyumaai
Jeevitha Yaathrayithaa, Thudangidunnu

Aanandhamayithaa, Oru Puthu Kudumbam
Daivam Srishtticha, Oru Puthu Kudumbam
Aanandhamayithaa, Oru Puthu Kudumbam
Daivam Srishtticha, Oru Puthu Kudumbam

Oru Puthu Kudumbam Puthukudumbam Aanandhamayitha Oru Puthu Kudumbam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 432.  Song ID 12482


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.