Malayalam Lyrics

| | |

A A A

My Notes
M ​ആരാധന​ ജീവനാഥാ
മണ്ണില്‍ ആനന്ദമേകീടണേ
F ആരോരുമില്ലാത്തോരെന്നില്‍
നിന്റെ കാരുണ്യമേകീടണേ
M രാവാകുമീ നെഞ്ചിലെ
താരമായൊന്നു മിന്നീടുമോ
F നോവുമുള്‍കൂടിനെ, സ്‌നേഹ മഞ്ഞാലിനി
വന്നു നീ വെഞ്ചരിച്ചീടുമോ
A മേരി തന്‍, കുരുന്നു പൈതലേ
എനിക്കു കാവലായ്, വരില്ലയോ
കാലി തന്‍, തൊഴുത്തിനുള്ളിലായ്
പിറന്ന നായക, വരില്ലയോ
—————————————–
M മാലാഖമാര്‍ വന്നു വാഴ്‌ത്തിടും
ദേവാംശമേ നിന്റെ കാല്‍പാദം
F വിങ്ങും ഓര്‍മ്മയില്‍, തുളുമ്പുമെന്‍
കണ്ണുനീരിനാല്‍ തലോടിടാം
M എനിക്കു നീയേ ലോകം
നീയേ ആനന്ദം…
F ​എന്‍ നാഥനെ…
A മേരി തന്‍, കുരുന്നു പൈതലേ
എനിക്കു കാവലായ്, വരില്ലയോ
കാലി തന്‍, തൊഴുത്തിനുള്ളിലായ്
പിറന്ന നായക, വരില്ലയോ
—————————————–
F പാരിന്റെ പാപങ്ങളൊക്കെയും
നീയേറ്റു വാങ്ങുന്നു മൂകമായ്
M അന്നമേകി നീ മെയ്യിനാല്‍
നീരുതൂകി നിന്‍ ചോരയാല്‍
F മനുഷ്യ ലോകം, എന്നും വാഴാന്‍
നല്‍കി നിന്‍ ജന്മം
M ​എന്‍ നാഥനെ…
A മേരി തന്‍, കുരുന്നു പൈതലേ
എനിക്കു കാവലായ്, വരില്ലയോ
കാലി തന്‍, തൊഴുത്തിനുള്ളിലായ്
പിറന്ന നായക, വരില്ലയോ
F ​ആരാധന​ ജീവനാഥാ
മണ്ണില്‍ ആനന്ദമേകീടണേ
M ആരോരുമില്ലാത്തോരെന്നില്‍
നിന്റെ കാരുണ്യമേകീടണേ
F രാവാകുമീ നെഞ്ചിലെ
താരമായൊന്നു മിന്നീടുമോ
M നോവുമുള്‍കൂടിനെ, സ്‌നേഹ മഞ്ഞാലിനി
വന്നു നീ വെഞ്ചരിച്ചീടുമോ
A മേരി തന്‍, കുരുന്നു പൈതലേ
എനിക്കു കാവലായ്, വരില്ലയോ
കാലി തന്‍, തൊഴുത്തിനുള്ളിലായ്
പിറന്ന നായക, വരില്ലയോ
A മേരി തന്‍, കുരുന്നു പൈതലേ
എനിക്കു കാവലായ്, വരില്ലയോ
കാലി തന്‍, തൊഴുത്തിനുള്ളിലായ്
പിറന്ന നായക, വരില്ലയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധന​ ജീവനാഥാ മണ്ണില്‍ ആനന്ദമേകീടണേ ആരോരുമില്ലാത്തോരെന്നില്‍ Aaradhana Jeeva Nadha Lyrics | Aaradhana Jeeva Nadha Song Lyrics | Aaradhana Jeeva Nadha Karaoke | Aaradhana Jeeva Nadha Track | Aaradhana Jeeva Nadha Malayalam Lyrics | Aaradhana Jeeva Nadha Manglish Lyrics | Aaradhana Jeeva Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Jeeva Nadha Christian Devotional Song Lyrics | Aaradhana Jeeva Nadha Christian Devotional | Aaradhana Jeeva Nadha Christian Song Lyrics | Aaradhana Jeeva Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhana Jeeva Nadha
Mannil Aanandhamekeedane
Aarorumillaathorennil
Ninte Karunyamekeedane

Raavaakumee Nenchile
Thaaramaayonnu Minneedumo
Novumulkoodine, Sneha Manjaalini
Vannu Nee Vencharicheedumo

Meri Than, Kurunnu Paithale
Enikku Kaavalaai, Varillayo
Kaali Than, Thozhuthinullilaai
Piranna Naayaka, Varillayo

-----

Malakhamaar Vannu Vaazhthidum
Dhevaamshame Ninte Kaalpaadham
Vingum Ormmayil, Thulumbumen
Kannuneerinaal Thalodidaam

Enikku Neeye Lokham
Neeye Aanandham…
En Nadhane...

Meri Than, Kurunnu Paithale
Enikku Kavalaai, Varillayo
Kaali Than, Thozhuthin Ullilaai
Piranna Nayaka, Varillayo

-----

Paarinte Paapangalokkeyum
Neeyettu Vaangunnu Mookamaai
Annameki Nee Meyyinaal
Neeru Thooki Nin Chorayaal

Manushya Lokam, Ennum Vaazhaan
Nalki Nin Janmam
En Nadhane...

Meri Than, Kurunnu Paithale
Enikku Kavalaai, Varillayo
Kaali Than, Thozhuthin Ullilaai
Piranna Nayaka, Varillayo

Aaradhana Jeeva Nadha
Mannil Aanandhamekeedane
Aarorumillathorennil
Ninte Karunyamekeedane

Raavakumee Nenchile
Tharamayonnu Minneedumo
Novumulkoodine, Sneha Manjaalini
Vannu Nee Vencharicheedumo

Meri Than, Kurunnu Paithale
Enikku Kaavalaai, Varillayo
Kaali Than, Thozhuthinullilaai
Piranna Naayaka, Varillayo

Meri Than, Kurunnu Paithale
Enikku Kaavalaai, Varillayo
Kaali Than, Thozhuthinullilaai
Piranna Naayaka, Varillayo

Aaradhana Jeeva Nadha Jeevanadha Natha Jeevanatha Naadha Mannil Aanandhamekidane Aanandhamekeedane Mary Than Kavalayi Kavalaai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 422.  Song ID 12968


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.