Malayalam Lyrics

| | |

A A A

My Notes
M ആരാധനാ മണി മുഴങ്ങി
ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍
ഒരു മനമായ് ഒരുങ്ങീടാം
അനുപമമീ ബലിവേദിയില്‍
F ആരാധനാ മണി മുഴങ്ങി
ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍
ഒരു മനമായ് ഒരുങ്ങീടാം
അനുപമമീ ബലിവേദിയില്‍
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ
—————————————–
M കാല്‍വരിയിലെ, യാഗ ബലിയിലെ
ഓര്‍മ്മയുണരുമീ നേരമായ്
F കാല്‍വരിയിലെ, യാഗ ബലിയിലെ
ഓര്‍മ്മയുണരുമീ നേരമായ്
M സ്വര്‍ഗ്ഗം തുറന്നു, ദൈവ ദൂതര്‍ വരുന്നു
സ്‌നേഹ യാഗം തുടങ്ങാന്‍, സമയമായ്
F സ്വര്‍ഗ്ഗം തുറന്നു, ദൈവ ദൂതര്‍ വരുന്നു
സ്‌നേഹ യാഗം തുടങ്ങാന്‍, സമയമായ്
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ
—————————————–
F ലോകമാകവേ, നന്മ നിറയുവാന്‍
നിയോഗമാക്കിടാം, ഈ ബലി
M ലോകമാകവേ, നന്മ നിറയുവാന്‍
നിയോഗമാക്കിടാം, ഈ ബലി
F മിഴികള്‍ ഉണര്‍ത്താം, കൈകള്‍ നെഞ്ചോടൊതുക്കാം
പരിശുദ്ധാത്മാവിറങ്ങും, നിമിഷമായ്
M മിഴികള്‍ ഉണര്‍ത്താം, കൈകള്‍ നെഞ്ചോടൊതുക്കാം
പരിശുദ്ധാത്മാവിറങ്ങും, നിമിഷമായ്
F ആരാധനാ മണി മുഴങ്ങി
ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍
ഒരു മനമായ് ഒരുങ്ങീടാം
അനുപമമീ ബലിവേദിയില്‍
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ
A ഉണരാം, ഉയരാം
സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം
ഒരു മനമായ്, സ്വരമായ്
പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhana Mani Muzhangi | ആരാധനാ മണി മുഴങ്ങി ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍ ഒരു മനമായ് ഒരുങ്ങീടാം Aaradhana Mani Muzhangi Lyrics | Aaradhana Mani Muzhangi Song Lyrics | Aaradhana Mani Muzhangi Karaoke | Aaradhana Mani Muzhangi Track | Aaradhana Mani Muzhangi Malayalam Lyrics | Aaradhana Mani Muzhangi Manglish Lyrics | Aaradhana Mani Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Mani Muzhangi Christian Devotional Song Lyrics | Aaradhana Mani Muzhangi Christian Devotional | Aaradhana Mani Muzhangi Christian Song Lyrics | Aaradhana Mani Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhanaa Mani Muzhangi
Aaraadhya Nadhane Ethirelkkaan
Oru Manamaai Orungeedaam
Anupamamee Balivedhiyil

Aaraadhanaa Mani Muzhangi
Aaraadhya Nadhane Ethirelkkaan
Oru Manamaai Orungeedaam
Anupamamee Balivedhiyil

Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa

Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa

-----

Kalvariyile, Yaaga Baliyile
Ormma Unarumee, Neramaai
Kalvariyile, Yaaga Baliyile
Ormma Unarumee, Neramaai

Swarggam Thurannu, Daiva Dhoothar Varunnu
Sneha Yaagam Thudangaan, Samayamaai
Swarggam Thurannu, Daiva Dhoothar Varunnu
Sneha Yaagam Thudangaan, Samayamaai

Unaram, Uyaram
Swarga Sthuthikal Uyartham, Padeedaam
Oru Manamaai, Swaramaai
Prarthana Geetham Paadaam, Halleluyyaa

Unaraam, Uyaraam
Swarga Sthuthikal Uyartham, Padeedaam
Oru Manamaai, Swaramaai
Prarthana Geetham Paadaam, Halleluyyaa

-----

Lokamaakave, Nanma Nirayuvaan
Niyogamaakkidaam, Ee Bali
Lokamaakave, Nanma Nirayuvaan
Niyogamaakkidaam, Ee Bali

Mizhikal Unarthaam, Kaikal Nenchodothukkaam
Parishudhathmav Irangum, Nimishamaai
Mizhikal Unarthaam, Kaikal Nenchodothukkaam
Parishudhathmav Irangum, Nimishamaai

Aaradhanaa Mani Muzhangi
Aaradhya Nadhane Ethirelkkaan
Oru Manamaai Orungidaam
Anupamamee Balivedhiyil

Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa

Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa

Aaradhana Mani Muzhangi Aaradhana Manimuzhangi Aaradhya Nadhane Unaram Uyaram


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1919.  Song ID 11209


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.