Malayalam Lyrics

| | |

A A A

My Notes
A ആരാധനാ.. നിശാ സംഗീത മേള..
വരൂ.. വരൂ.. ദേവന്‍.. പിറന്നിതാ..
തൊഴാം.. തൊഴാം.. നാഥന്‍.. പിറന്നിതാ..
—————————————–
M ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
M ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
M മനസേ ആസ്വദിക്കൂ, ആവോളം
🎵🎵🎵
F ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
F ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
F മനസേ ആസ്വദിക്കൂ, ആവോളം
🎵🎵🎵
M വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ
🎵🎵🎵
F കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
🎵🎵🎵
A വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ
കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ
A ഉള്ളിന്റെ ഉള്ളിലിട്ടാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ
🎵🎵🎵
A ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
A ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ
A മനസേ ആസ്വദിക്കൂ, ആവോളം
🎵🎵🎵
A ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ…
—————————————–
A ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ്
അങ്കിള്‍ സാന്റാ ക്ലോസ്സ്
കം കം കം
ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍ഡ് ഹോംസ്
A Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts and Homes
—————————————–
M ഈ നക്ഷത്ര കുന്നില്‍, ഈ പുല്‍ക്കുടിലിന്നുള്ളില്‍
മഴവില്‍ കൊടികള്‍ മണിഗോപുരമിട്ടൊരു
മച്ചക മേടയിതില്‍
F ഈ നക്ഷത്ര കുന്നില്‍, ഈ പുല്‍ക്കുടിലിന്നുള്ളില്‍
മഴവില്‍ കൊടികള്‍ മണിഗോപുരമിട്ടൊരു
മച്ചക മേടയിതില്‍
A ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ്
അങ്കിള്‍ സാന്റാ ക്ലോസ്സ്
കം കം കം
ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍ഡ് ഹോംസ്
A Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts and Homes
—————————————–
A ശാന്തമാം, യാമിനീ
പുണ്യയാം, മേദിനീ
കന്യമാതാവിന്‍, പൂം കരത്തില്‍
മണ്ണിനും വിണ്ണിനും, ഏക നാഥന്‍
ഉണ്ണീശോ മിശിഹാ
സൗമ്യനായ് വീണുറങ്ങീ
A മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധനാ നിശാ സംഗീത മേള വരൂ വരൂ ദേവന്‍ പിറന്നിതാ.. Aaradhana Nisha Sangeetha Mela Lyrics | Aaradhana Nisha Sangeetha Mela Song Lyrics | Aaradhana Nisha Sangeetha Mela Karaoke | Aaradhana Nisha Sangeetha Mela Track | Aaradhana Nisha Sangeetha Mela Malayalam Lyrics | Aaradhana Nisha Sangeetha Mela Manglish Lyrics | Aaradhana Nisha Sangeetha Mela Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Nisha Sangeetha Mela Christian Devotional Song Lyrics | Aaradhana Nisha Sangeetha Mela Christian Devotional | Aaradhana Nisha Sangeetha Mela Christian Song Lyrics | Aaradhana Nisha Sangeetha Mela MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhanaa.. Nishaa Sangeetha Mela..
Varoo.. Varoo.. Dhevan.. Pirannithaa..
Thozhaam.. Thozhaam.. Nadhan.. Pirannithaa..

-----

Laathiri Poothiri Punchiricheppo
Kambithiri Mathaappo
Laathiri Poothiri Punchiricheppo
Kambithiri Mathaappo
Manasse Aaswadhikkoo, Aavolam

🎵🎵🎵

Laathiri Poothiri Punchiricheppo
Kambithiri Mathappo
Laathiri Poothiri Punchiricheppo
Kambithiri Mathappo
Manase Aaswadhikkoo, Aavolam

🎵🎵🎵

Varnnakkathiro Swarnna Pathiro

🎵🎵🎵

Kannaadi Chillinte Kannipporiyo

🎵🎵🎵

Varnnakkathiro Swarnnapathiro
Kannadi Chillinte Kannipporiyo
Ullinte Ullilittaaraaro Kathicha
Maalappadakko Thaalappoliyo

🎵🎵🎵

Laathiri Poothiri Punchiricheppo
Kambithiri Mathaappo
Laathiri Poothiri Punchiricheppo
Kambithiri Mathaappo
Manase Aaswadhikkoo, Aavolam

🎵🎵🎵

Laathiri Poothiri Punchiricheppo…

-----

Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts And Homes

Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts And Homes

-----

Ee Nakshathra Kunnil, Ee Pulkkudilinnullil
Mazhavil Kodikal Manigopuramittoru
Machaka Medayithil

Ee Nakshathra Kunnil, Ee Pulkkudilinnullil
Mazhavil Kodikal Manigopuramittoru
Machaka Medayithil

Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts And Homes

Jingle Jingle Bells
Uncle Santa Claus
Come Come Come
In Our Hearts And Homes

-----

Shaanthamaam, Yaaminee
Punyayaam, Medhinee
Kanya Mathavin, Poom Karathil
Manninum Vinninum, Eka Nadhan
Unneesho Mishihaa
Saumyanaai Veenurangee
Mm Mm Mm....

Aaraadhana Nisha Sangeethamela Aaaradhana Nisha Sangeetha Mela Varu Varoo Silent Night Devan Lathiri Puthiri Shanthamam Shanthamaam Yaminee Yamini Yaamini Methini


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 529.  Song ID 12782


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.