Malayalam Lyrics
My Notes
M | ആ..രാ..ധന.. സ്തുതി പാടുന്നു… |
F | ആ..ത്മാര്‍..ത്ഥമായ്.. സ്തുതി പാടുന്നു… |
M | നിന്നെ വാഴ്ത്തിയില്ലെങ്കില്‍ എന്റെ ജന്മം നിഷ്ഫലം |
F | നിന്റെ സ്തുതി പാടുകില്‍ മനം ശാന്തമായ്…. |
A | ആ..രാ..ധന.. സ്തുതി പാടുന്നു… |
—————————————– | |
M | എന്റെ നൊമ്പരങ്ങളില്‍ ചങ്കു പൊടിഞ്ഞീടുമ്പോള് |
M | എങ്ങു പോയി ദൈവമെന്നു കേണ നേരവും |
F | കരുണാര്‍ദ്രമായ്.. കാത്തീടുന്നു.. കരതാരില്‍ എന്നെ സ്വന്തമായ് |
F | കരുതുന്നു…. ഓമനയായ്… |
A | ആ..രാ..ധന.. സ്തുതി പാടുന്നു… |
—————————————– | |
F | എന്‍ സ്വഭാവ ദൂഷ്യവും എന്‍ തഴക്ക ദോഷവും |
F | ഭാഷണത്തില്‍ വന്നു പോയ പാപമൊക്കെയും |
M | കഴുകേണമേ.. തിരുചോരയാല്‍.. അഴകാര്‍ന്ന സ്നേഹമായ് വരും |
M | മനതാരില്‍… വരമഴയായ്…. |
A | ആ..രാ..ധന.. സ്തുതി പാടുന്നു… |
A | ആ..ത്മാര്‍..ത്ഥമായ്.. സ്തുതി പാടുന്നു… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധന സ്തുതി പാടുന്നു ആത്മാര്‍ത്ഥമായ് സ്തുതി പാടുന്നു Aaradhana Sthuthi Padunnu Lyrics | Aaradhana Sthuthi Padunnu Song Lyrics | Aaradhana Sthuthi Padunnu Karaoke | Aaradhana Sthuthi Padunnu Track | Aaradhana Sthuthi Padunnu Malayalam Lyrics | Aaradhana Sthuthi Padunnu Manglish Lyrics | Aaradhana Sthuthi Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Sthuthi Padunnu Christian Devotional Song Lyrics | Aaradhana Sthuthi Padunnu Christian Devotional | Aaradhana Sthuthi Padunnu Christian Song Lyrics | Aaradhana Sthuthi Padunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthi Paadunnu...
Aa..thmaar..thamaai..
Sthuthi Paadunnu...
Ninne Vaazhthiyillenkil
Ente Janmam Nishphalam
Ninte Sthuthi Paadukil
Manam Shaanthamaai….
Aa..raa..dhana..
Sthuthi Paadunnu...
-----
Ente Nombarangalil
Chanku Podinjeedumbol
Engu Poyi Daivamennu
Kena Neravum
Karunaardhramaai.. Kaatheedunnu..
Karathaaril Enne Swanthamaai
Karuthunnu....
Omanayaai...
Aa..raa..dhana..
Sthuthi Paadunnu...
-----
En Swabhaava Dhooshyavum
En Thazhakka Dhoshavum
Bhaashanathil Vannu Poya
Paapamokkeyum
Kazhukename.. Thiruchorayaal..
Azhakaarnna Snehamaai Varum
Manathaaril...
Varamazhayaai….
Aa..raa..dhana..
Sthuthi Paadunnu...
Aa..thmaar..thamaai..
Sthuthi Paadunnu...
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet