Malayalam Lyrics
My Notes
M | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ സക്രാരിയില്‍ മറഞ്ഞ നിന് നിസ്തുല പ്രാഭവം വാഴ്ത്തുവാന്‍ |
F | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ സക്രാരിയില്‍ മറഞ്ഞ നിന് നിസ്തുല പ്രാഭവം വാഴ്ത്തുവാന്‍ |
A | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ |
—————————————– | |
M | നിന് മാംസ രക്ത മജ്ജകള് കാണുവാന്‍ ഇല്ലയെന്നാകിലും |
F | നിന് ദിവ്യ ശക്തി വാഴ്ത്തുവാന്‍ വാനവര്‍ ആരുമില്ലെങ്കിലും |
M | സര്‍വ്വശക്തനായ്, വാണിടുന്നു നീ നിര്വ്വികാരമീ ഓസ്തിയില് |
A | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ |
—————————————– | |
F | ധ്യാനിച്ചിടുന്നു നായകാ നിന്നെയെന്‍ മാനസ്സേ സര്‍വ്വദാ |
M | പൂജിച്ചിടുന്നു പാലകാ അങ്ങെയെന് സര്വ്വവുമായിതാ |
F | നിന്റെ ചേവടി, എന്‍ ശിരസ്സതില്‍ ഏറ്റുകൊള്ളുമാറായിതാ |
A | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ |
—————————————– | |
M | കാഴ്ച്ചയ്കതീതനാണു നീ സ്പര്‍ശവും സാദ്ധ്യമല്ലായ്കിലും |
F | വേഴ്ച്ചയ്ക്കെഴുന്നോരാശകള് ആത്മനാ മാത്രമാണെങ്കിലും |
M | കേള്വിയൊന്നിനാല്, നിന് വചസ്സുകള്‍ വിശ്വസിച്ചീടാം, സത്യമായ് |
A | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ സക്രാരിയില്‍ മറഞ്ഞ നിന് നിസ്തുല പ്രാഭവം വാഴ്ത്തുവാന്‍ |
A | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധിച്ചീടുന്നേഴ ഞാന്‍ ആശയാര്ന്നങ്ങയെ സക്രാരിയില്‍ മറഞ്ഞ നിന് Aaradhicheedunnezha Njan Lyrics | Aaradhicheedunnezha Njan Song Lyrics | Aaradhicheedunnezha Njan Karaoke | Aaradhicheedunnezha Njan Track | Aaradhicheedunnezha Njan Malayalam Lyrics | Aaradhicheedunnezha Njan Manglish Lyrics | Aaradhicheedunnezha Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhicheedunnezha Njan Christian Devotional Song Lyrics | Aaradhicheedunnezha Njan Christian Devotional | Aaradhicheedunnezha Njan Christian Song Lyrics | Aaradhicheedunnezha Njan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashayaarnnangaye
Sakraariyil Maranja Nin
Nisthula Praabhavam Vaazhthuvaan
Aaraadhicheedunnezha Njan
Aashayaarnnangaye
Sakraariyil Maranja Nin
Nisthula Praabhavam Vaazhthuvaan
Aaraadhicheedunnezha Njan
Aashayaarnnangaye
-----
Nin Maamsa Raktha Majjakal
Kaanuvaan Illayennaakilum
Nin Divya Shakthi Vaazhthuvaan
Vaanavar Aarumillenkilum
Sarvvashakthanaai, Vaanidunnu Nee
Nirvvikaaramee Osthiyil
Aaradhicheedunnezha Njan
Aashayarnnangaye
-----
Dhyaanichidunnu Naayakaa
Ninneyen Maanasse Sarvvadhaa
Poojichidunnu Paalakaa
Angeyen Sarvvavumaayithaa
Ninte Chevadi, En Shirassathil
Ettukollumaaraayithaa
Aaraadhicheedunnezha Njan
Aashayaarnnangaye
-----
Kaazhchaikatheethanaanu Nee
Sparshavum Saadhyamallaaikilum
Vezhchaikkezhunnoraashakal
Aathmanaa Maathramaanenkilum
Kelviyonninaal, Nin Vachassukal
Vishwasicheedaam, Sathyamaai
Aaraadhicheedunnezha Njan
Aashayaarnnangaye
Sakraariyil Maranja Nin
Nisthula Praabhavam Vaazhthuvaan
Aaraadhicheedunnezha Njan
Aashayaarnnangaye
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet