Malayalam Lyrics
My Notes
M | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു… പാടുന്നു… നാമം വാഴ്ത്തുന്നു… |
F | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു… പാടുന്നു… നാമം വാഴ്ത്തുന്നു… |
A | മാലാഖമാരോടു ചേര്‍ന്നിന്നു ഞങ്ങള്‍ സര്‍വ്വേശ്വരാ നിന്, നാമം വാഴ്ത്തുന്നു |
A | മാലാഖമാരോടു ചേര്‍ന്നിന്നു ഞങ്ങള്‍ സര്‍വ്വേശ്വരാ നിന്, നാമം വാഴ്ത്തുന്നു |
A | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു… പാടുന്നു… നാമം വാഴ്ത്തുന്നു… |
—————————————– | |
M | ഏശൈയ്യ കണ്ട കനലേ ഏലിയാ നേടിയ കനിവേ |
F | ഏശൈയ്യ കണ്ട കനലേ ഏലിയാ നേടിയ കനിവേ |
M | മണ്ണിലും… വിണ്ണിലും… നിന്നെ വാഴ്ത്തുന്നു… |
F | മണ്ണിലും… വിണ്ണിലും… നിന്നെ വാഴ്ത്തുന്നു… |
A | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു… പാടുന്നു… നാമം വാഴ്ത്തുന്നു… |
—————————————– | |
F | താബോറില്‍ തളിരിട്ട കൃപയേ തളരുമ്പോള്‍ തണലായ കരമേ |
M | താബോറില്‍ തളിരിട്ട കൃപയേ തളരുമ്പോള്‍ തണലായ കരമേ |
F | പാരിലും… ഭൂവിലും… നാമം വാഴ്ത്തുന്നു… |
M | പാരിലും, ഈ ഭൂവിലും… നിന് നാമം വാഴ്ത്തുന്നു… |
A | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു… പാടുന്നു… നാമം വാഴ്ത്തുന്നു… |
A | നാമം വാഴ്ത്തുന്നു… |
A | നാമം വാഴ്ത്തുന്നു… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhicheeduvanayi Ange Sannidhi Thannil | ആരാധിച്ചീടുവനായി അങ്ങേ സന്നിധി തന്നില്‍ ചേരുന്നു... പാടുന്നു... Aaradhicheeduvanayi Ange Sannidhi Thannil Lyrics | Aaradhicheeduvanayi Ange Sannidhi Thannil Song Lyrics | Aaradhicheeduvanayi Ange Sannidhi Thannil Karaoke | Aaradhicheeduvanayi Ange Sannidhi Thannil Track | Aaradhicheeduvanayi Ange Sannidhi Thannil Malayalam Lyrics | Aaradhicheeduvanayi Ange Sannidhi Thannil Manglish Lyrics | Aaradhicheeduvanayi Ange Sannidhi Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhicheeduvanayi Ange Sannidhi Thannil Christian Devotional Song Lyrics | Aaradhicheeduvanayi Ange Sannidhi Thannil Christian Devotional | Aaradhicheeduvanayi Ange Sannidhi Thannil Christian Song Lyrics | Aaradhicheeduvanayi Ange Sannidhi Thannil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ange Sannidhi Thannil
Cherunnu... Paadunnu...
Naamam Vaazhthunnu...
Aaraadhicheeduvanaayi
Ange Sannidhi Thannil
Cherunnu... Paadunnu...
Naamam Vaazhthunnu...
Malakhamaarodu Chernninnu Njangal
Sarveshwaraa Nin, Naamam Vaazhthunnu
Malakhamaarodu Chernninnu Njangal
Sarveshwaraa Nin, Naamam Vaazhthunnu
Aaraadhicheeduvanaayi
Ange Sannidhi Thannil
Cherunnu... Paadunnu...
Namam Vaazhthunnu...
-----
Eshaiyya Kanda Kanale
Eliyaa Nediya Kanive
Eshaiyya Kanda Kanale
Eliyaa Nediya Kanive
Mannilum... Vinnilum...
Ninne Vaazhthunnu...
Mannilum... Vinnilum...
Ninne Vaazhthunnu...
Aaradhicheeduvanaayi
Ange Sannidhi Thannil
Cherunnu... Padunnu...
Naamam Vaazhthunnu...
-----
Thaaboril Thaliritta Krupaye
Thalarumbol Thanalaaya Karame
Thaaboril Thaliritta Krupaye
Thalarumbol Thanalaaya Karame
Paarilum... Bhoovilum...
Naamam Vaazhthunnu...
Paarilum, Ee Bhoovilum...
Nin Naamam Vaazhthunnu...
Aaradhicheeduvanaayi
Ange Sannidhi Thannil
Cherunnu... Padunnu...
Naamam Vaazhthunnu...
Naamam Vaazhthunnu...
Naamam Vaazhthunnu...
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet