Malayalam Lyrics

| | |

A A A

My Notes
M ആരാധിക്കാന്‍, ആത്മാവില്‍ ഞാന്‍
അണയുന്നു, പ്രിയനേശുവേ
F ആരാധിക്കാന്‍, ആത്മാവില്‍ ഞാന്‍
അണയുന്നു, പ്രിയനേശുവേ
M കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
F കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
A ഈശോ ദിവ്യകാരുണ്യം
ഈശോ ദിവ്യകാരുണ്യം
നാം ഇതുവരെ തേടിയലഞ്ഞ കാരുണ്യം
A അവനെ ആരാധിച്ചീടാം
കുമ്പിട്ടാരാധിച്ചീടാം
സ്‌തുതിയും സ്‌തോത്രവുമായി സന്നിധി പൂകീടാം
—————————————–
M ആരാധിക്കുമ്പോള്‍, ലില്ലി പോലെ
തളിരിട്ടു പൂവിട്ടു, ഫലം ചൂടും നാം
F ആരാധിക്കുമ്പോള്‍, ലില്ലി പോലെ
തളിരിട്ടു പൂവിട്ടു, ഫലം ചൂടും നാം
M ഒലിവു പോലെ നാം, പന്തലിക്കും
F ഇലവു പോലെ നാം, വേരു പിടിക്കും
M ലെബനോന്റെ പരിമളം, നമുക്കു തരും
F പുതിയൊരു ജന്മം, യേശു തരും
M കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
F കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
A ഈശോ ദിവ്യകാരുണ്യം
ഈശോ ദിവ്യകാരുണ്യം
നാം ഇതുവരെ തേടിയലഞ്ഞ കാരുണ്യം
A അവനെ ആരാധിച്ചീടാം
കുമ്പിട്ടാരാധിച്ചീടാം
സ്‌തുതിയും സ്‌തോത്രവുമായി സന്നിധി പൂകീടാം
—————————————–
F ആരാധിക്കുമ്പോള്‍, തടവറയില്‍
സ്വര്‍ഗ്ഗീയ മിന്നലായ്, യേശു വരും
M ആരാധിക്കുമ്പോള്‍, തടവറയില്‍
സ്വര്‍ഗ്ഗീയ മിന്നലായ്, യേശു വരും
F ഉയര്‍ന്നതാം ഓടാമ്പല്‍, ഒടിഞ്ഞു വീഴും
M കൈവിലങ്ങേതുമേ, തകര്‍ന്നു വീഴും
F ഒരു ദിവ്യ ദൂതന്‍, വഴി തെളിക്കും
M ഒരു പുതുശക്തി, അകം ജ്വലിക്കും
F ഇസ്രായേലേ, നിനക്കു ഞാന്‍
തുഷാര, ബിന്ദു പോലെയാണ്
M ഇസ്രായേലേ, നിനക്കു ഞാന്‍
തുഷാര, ബിന്ദു പോലെയാണ്
F കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
M കനലാളുന്ന നേരം, കരള്‍ വാടുന്ന നേരം
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം
A യേശു ദിവ്യകാരുണ്യം
യേശു ദിവ്യകാരുണ്യം
നാം ഇതുവരെ തേടിയലഞ്ഞ കാരുണ്യം
A യേശു ദിവ്യകാരുണ്യം
യേശു ദിവ്യകാരുണ്യം
നാം ഇതുവരെ തേടിയലഞ്ഞ കാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധിക്കാന്‍, ആത്മാവില്‍ ഞാന്‍ അണയുന്നു, പ്രിയനേശുവേ Aaradhikkan Aathmavil Njan Lyrics | Aaradhikkan Aathmavil Njan Song Lyrics | Aaradhikkan Aathmavil Njan Karaoke | Aaradhikkan Aathmavil Njan Track | Aaradhikkan Aathmavil Njan Malayalam Lyrics | Aaradhikkan Aathmavil Njan Manglish Lyrics | Aaradhikkan Aathmavil Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhikkan Aathmavil Njan Christian Devotional Song Lyrics | Aaradhikkan Aathmavil Njan Christian Devotional | Aaradhikkan Aathmavil Njan Christian Song Lyrics | Aaradhikkan Aathmavil Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhikkaan, Aathmaavil Njan
Anayunnu, Priyaneshuve
Aaraadhikkaan, Aathmaavil Njan
Anayunnu, Priyaneshuve

Kanalaalunna Neram, Karal Vaadunna Neram
Kanivodethum Manjuthulli Daivam
Kanalaalunna Neram, Karal Vaadunna Neram
Kanivodethum Manjuthulli Daivam

Eesho Divya Karunyam
Eesho Divya Karunyam
Naam Ithuvare Thediyalanja Kaarunyam

Avane Aaraadhicheedaam
Kumbittaaraadhicheedaam
Sthuthiyum Sthothravumaayi Sannidhi Pookeedaam

-----

Aaraadhikkumbol, Lilli Pole
Thalirittu Poovittu, Phalam Choodum Naam
Aaraadhikkumbol, Lilli Pole
Thalirittu Poovittu, Phalam Choodum Naam

Olivu Pole Naam, Panthalikkum
Ilavu Pole Naam, Veru Pidikkum
Lebanonte Parimalam, Namukku Tharum
Puthiyoru Janmam, Yeshu Tharum

Kanalalunna Neram, Karal Vadunna Neram
Kanivodethum Manju Thulli Daivam
Kanalalunna Neram, Karal Vadunna Neram
Kanivodethum Manju Thulli Daivam

Eesho Divyakarunyam
Eesho Divyakarunyam
Naam Ithuvare Thedi Alanja Karunyam

Avane Aaradhicheedaam
Kumbittaaradhicheedaam
Sthuthiyum Sthothravumaayi Sannidhi Pookeedaam

-----

Aaraadhikkumbol, Thadavarayil
Swarggeeya Minnalaai, Yeshu Varum
Aaraadhikkumbol, Thadavarayil
Swarggeeya Minnalaai, Yeshu Varum

Uyarnnathaam Odaambal, Odinju Veezhum
Kaivilangethume, Thakarnnu Veezhum
Oru Divya Dhoothan, Vazhi Thelikkum
Oru Puthushakthi, Akam Jwalikkum

Israyele, Ninakku Njan
Thushaara, Bindhu Poleyaan
Israyele, Ninakku Njan
Thushaara, Bindhu Poleyaan

Kanalaalunna Neram, Karal Vaadunna Neram
Kanivodethum Manjuthulli Daivam
Kanalaalunna Neram, Karal Vaadunna Neram
Kanivodethum Manjuthulli Daivam

Yeshu Divyakarunyam
Yeshu Divyakarunyam
Naamithuvare Thediyalanja Kaarunyam

Yeshu Divyakarunyam
Yeshu Divyakarunyam
Naamithuvare Thediyalanja Kaarunyam

Aaradhikkan Aathmavil Njan Aaradhikkaan Aathmaavil Njaan Anayunnu kanal aalunna kanalaalunna kanalalunna neram vadunna manju thulli dhaivam dheivam deivam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 355.  Song ID 13517


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.