Malayalam Lyrics

| | |

A A A

My Notes
M ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
F ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ
M ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ശക്തിയോടെ
F ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ശക്തിയോടെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
—————————————–
M ദാനിയേലേപോല്‍, സഹന തീയിലും
ആരാധിക്കും എന്റെ ദൈവത്തെ
F ദാവിദിനെപോല്‍, എന്നെ ഞാന്‍ മറന്നിട്ടിന്ന്
ആരാധിക്കും എന്റെ ദൈവത്തെ
M സന്തോഷം വന്നാലും, സന്താപം വന്നാലും
ആരാധിക്കും എന്റെ ദൈവത്തെ
F സന്തോഷം വന്നാലും, സന്താപം വന്നാലും
ആരാധിക്കും എന്റെ ദൈവത്തെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ
—————————————–
F ശ്ശീഹന്മാരേപോല്‍, പീഢനമേല്‍ക്കുമ്പോഴും
ആരാധിക്കും എന്റെ ദൈവത്തെ
M ലോകത്തില്‍ ഏകനായി, നിന്ദനമേല്‍ക്കുമ്പോഴും
ആരാധിക്കും എന്റെ ദൈവത്തെ
F വൈരികളെതിര്‍ത്താല്‍, ജീവനെ മറന്നു ഞാന്‍
ആരാധിക്കും എന്റെ ദൈവത്തെ
M വൈരികളെതിര്‍ത്താല്‍, ജീവനെ മറന്നു ഞാന്‍
ആരാധിക്കും എന്റെ ദൈവത്തെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ
—————————————–
M കഷ്‌ടങ്ങള്‍ വന്നാലും, നഷ്‌ടങ്ങള്‍ വന്നാലും
ആരാധിക്കും എന്റെ ദൈവത്തെ
F രോഗത്തിന്‍ നോവിലും, ക്ലേശത്തിന്‍ നടുവിലും
ആരാധിക്കും എന്റെ ദൈവത്തെ
M കഷ്‌ടങ്ങള്‍ നീങ്ങുവാന്‍, രോഗങ്ങള്‍ മാറുവാന്‍
ആരാധിക്കും എന്റെ ദൈവത്തെ
F കഷ്‌ടങ്ങള്‍ നീങ്ങുവാന്‍, രോഗങ്ങള്‍ മാറുവാന്‍
ആരാധിക്കും എന്റെ ദൈവത്തെ
M ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
F ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ
M ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ശക്തിയോടെ
F ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ശക്തിയോടെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ മനസ്സോടെ
A ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍
പൂര്‍ണ്ണ ഹൃദയമോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhikkum Ente Daivathe Njan | ആരാധിക്കും എന്റെ ദൈവത്തെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ Aaradhikkum Ente Daivathe Njan Lyrics | Aaradhikkum Ente Daivathe Njan Song Lyrics | Aaradhikkum Ente Daivathe Njan Karaoke | Aaradhikkum Ente Daivathe Njan Track | Aaradhikkum Ente Daivathe Njan Malayalam Lyrics | Aaradhikkum Ente Daivathe Njan Manglish Lyrics | Aaradhikkum Ente Daivathe Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhikkum Ente Daivathe Njan Christian Devotional Song Lyrics | Aaradhikkum Ente Daivathe Njan Christian Devotional | Aaradhikkum Ente Daivathe Njan Christian Song Lyrics | Aaradhikkum Ente Daivathe Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaradhikkum Ente Daivathe Njan
Poorna Manassode
Aaradhikkum Ente Daivathe Njan
Poorna Hrudayamode

Aaradhikkum Ente Daivathe Njan
Poorna Shakthiyode
Aaradhikkum Ente Daivathe Njan
Poorna Shakthiyode

Aaradhikkum Ente Daivathe Njan
Poorna Manassode

-----

Dhaaniyele Pol, Sahana Theeyilum
Aaradhikkum Ente Daivathe
Daavidine Pol, Enne Njan Marannittinnu
Aaradhikkum Ente Daivathe

Santhosham Vannalum, Santhapam Vannalum
Aaradhikkum Ente Daivathe
Santhosham Vannalum, Santhapam Vannalum
Aaradhikkum Ente Daivathe

Aaradhikkum Ente Daivathe Njan
Poornna Manassode
Aaradhikkum Ente Daivathe Njan
Poornna Hridayamode

-----

Sleehanmare Pol, Peedanamelkkumbozhum
Aaradhikkum Ente Daivathe
Lokathil Ekanaayi, Nindakal Elkkumbozhum
Aaradhikkum Ente Daivathe

Vairikil Ethirthaal, Jeevane Marannu Njan
Aaradhikkum Ente Daivathe
Vairikil Ethirthaal, Jeevane Marannu Njan
Aaradhikkum Ente Daivathe

Aaradhikkum Ente Daivathe Njan
Poorna Manasode
Aaradhikkum Ente Daivathe Njan
Poorna Hridhayamode

-----

Kastangal Vannalum, Nashtangal Vannalum
Aaradhikkum Ente Daivathe
Rogathin Novilum, Klesthin Naduvilum
Aaradhikkum Ente Daivathe

Kashtangal Neenguvaan, Rogangal Maaruvaan
Aaradhikkum Ente Daivathe
Kashtangal Neenguvaan, Rogangal Maaruvaan
Aaradhikkum Ente Daivathe

Aaradhikkum Ente Daivathe Njan
Poorna Manassode
Aaradhikkum Ente Daivathe Njan
Poorna Hrudayamode

Aaradhikkum Ente Daivathe Njan
Poorna Shakthiyode
Aaradhikkum Ente Daivathe Njan
Poorna Shakthiyode

Aaradhikkum Ente Daivathe Njan
Poorna Manassode
Aaradhikkum Ente Daivathe Njan
Poorna Hridhayamode

aaradhikkum aaraadhikkum ente aaradhikkumente daivathe dhaivathe dheivathe deivathe njaan manasode


Media

If you found this Lyric useful, sharing & commenting below would be Incredible!
  1. Betty

    October 29, 2023 at 10:53 AM

    ഒത്തിരി നന്ദി ഉണ്ട് for all the beautiful lyrics. May God bless all of you abundantly and all your ministries.

    • MADELY Admin

      October 29, 2023 at 10:56 AM

      Thank you for your beautiful words! 🙂

Your email address will not be published. Required fields are marked *





Views 1818.  Song ID 8206


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.