Malayalam Lyrics

| | |

A A A

My Notes
M ആരാധിപ്പാന്‍ യോഗ്യന്‍ എന്റെ യേശു മാത്രം
സ്‌തുതികള്‍ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
പുകഴ്‌ച്ചയ്‌ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
ബഹുമാനത്തിനു യോഗ്യന്‍ യേശു മാത്രം
F ആരാധിപ്പാന്‍ യോഗ്യന്‍ എന്റെ യേശു മാത്രം
സ്‌തുതികള്‍ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
പുകഴ്‌ച്ചയ്‌ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
ബഹുമാനത്തിനു യോഗ്യന്‍ യേശു മാത്രം
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
—————————————–
M മലയാണെങ്കില്‍ അതു മാറി പോകും
മരുഭൂമിയാണെങ്കില്‍ മന്ന ഒരുക്കും
മതിലാണെങ്കില്‍ യെരിഹോവായാലും
മാറിടും നമ്മളാര്‍ക്കുമ്പോള്‍
F മലയാണെങ്കില്‍ അതു മാറി പോകും
മരുഭൂമിയാണെങ്കില്‍ മന്ന ഒരുക്കും
മതിലാണെങ്കില്‍ യെരിഹോവായാലും
മാറിടും നമ്മളാര്‍ക്കുമ്പോള്‍
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
—————————————–
F ഭയപ്പെടുവാനിനി കാര്യമില്ല
ആപത്തു കാലത്തിലാധി വേണ്ട
അര്‍ദ്ധ രാത്രിയില്‍ അടിസ്ഥാമിളകും
ചങ്ങലകളെല്ലാമഴിയും
M ഭയപ്പെടുവാനിനി കാര്യമില്ല
ആപത്തു കാലത്തിലാധി വേണ്ട
അര്‍ദ്ധ രാത്രിയില്‍ അടിസ്ഥാമിളകും
ചങ്ങലകളെല്ലാമഴിയും
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
—————————————–
M അനര്‍ത്ഥങ്ങള്‍ അനവധി വന്നീടീലും
ആപത്തുകള്‍ വന്നു ഭവിച്ചിടിലും
നിര്‍ണ്ണയ പ്രകാരം നമ്മെ വിളിച്ച ദൈവം
സകലവും നന്മക്കായ് മാറ്റും
F അനര്‍ത്ഥങ്ങള്‍ അനവധി വന്നീടീലും
ആപത്തുകള്‍ വന്നു ഭവിച്ചിടിലും
നിര്‍ണ്ണയ പ്രകാരം നമ്മെ വിളിച്ച ദൈവം
സകലവും നന്മക്കായ് മാറ്റും
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
M ആരാധിപ്പാന്‍ യോഗ്യന്‍ എന്റെ യേശു മാത്രം
സ്‌തുതികള്‍ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
പുകഴ്‌ച്ചയ്‌ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
ബഹുമാനത്തിനു യോഗ്യന്‍ യേശു മാത്രം
F ആരാധിപ്പാന്‍ യോഗ്യന്‍ എന്റെ യേശു മാത്രം
സ്‌തുതികള്‍ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
പുകഴ്‌ച്ചയ്‌ക്കു യോഗ്യന്‍ എന്റെ യേശു മാത്രം
ബഹുമാനത്തിനു യോഗ്യന്‍ യേശു മാത്രം
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
A ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധിപ്പാന്‍ യോഗ്യന്‍ എന്റെ യേശു മാത്രം സ്‌തുതികള്‍ക്കു യോഗ്യന്‍ എന്റെ യേശു മാത്രം Aaradhippan Yogyan Ente Yeshu Mathram Lyrics | Aaradhippan Yogyan Ente Yeshu Mathram Song Lyrics | Aaradhippan Yogyan Ente Yeshu Mathram Karaoke | Aaradhippan Yogyan Ente Yeshu Mathram Track | Aaradhippan Yogyan Ente Yeshu Mathram Malayalam Lyrics | Aaradhippan Yogyan Ente Yeshu Mathram Manglish Lyrics | Aaradhippan Yogyan Ente Yeshu Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhippan Yogyan Ente Yeshu Mathram Christian Devotional Song Lyrics | Aaradhippan Yogyan Ente Yeshu Mathram Christian Devotional | Aaradhippan Yogyan Ente Yeshu Mathram Christian Song Lyrics | Aaradhippan Yogyan Ente Yeshu Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhippaan Yogyan Ente Yeshu Maathram
Sthuthikalkku Yogyan Ente Yeshu Maathram
Pukazhchaikku Yogyan Ente Yeshu Maathram
Bahumaanathinu Yogyan Yeshu Maathram

Aaraadhippaan Yogyan Ente Yeshu Maathram
Sthuthikalkku Yogyan Ente Yeshu Maathram
Pukazhchaikku Yogyan Ente Yeshu Maathram
Bahumaanathinu Yogyan Yeshu Maathram

Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane
Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane

Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane
Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane

-----

Malayaanenkil Athu Maari Pokum
Marubhoomiyaanenkil Manna Orukkum
Mathilaanenkil Yerihovaayaalum
Maaridum Nammalaarkkumbol

Malayaanenkil Athu Maari Pokum
Marubhoomiyaanenkil Manna Orukkum
Mathilaanenkil Yerihovaayaalum
Maaridum Nammalaarkkumbol

Ee Aaradhana Ente Viduthalane
Ee Aaradhana Ente Aanandhamane
Ee Aaradhana Ente Viduthalane
Ee Aaradhana Ente Aanandhamane

Ee Aaradhana Ente Saukhyamane
Ee Aaradhana Ente Santhoshamane
Ee Aaradhana Ente Saukhyamane
Ee Aaradhana Ente Santhoshamane

-----

Bhayappeduvaanini Kaaryamilla
Aapathu Kaalathilaadhi Venda
Ardha Raathriyil Adisthamilakum
Changalakalellaamazhiyum

Bhayappeduvaanini Kaaryamilla
Aapathu Kaalathilaadhi Venda
Ardha Rathriyil Adisthaamilakum
Changalakalellaamazhiyum

Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane
Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane

Ee Aaraadhana Ente Soukhyamaane
Ee Aaraadhana Ente Santhoshamaane
Ee Aaraadhana Ente Soukhyamaane
Ee Aaraadhana Ente Santhoshamaane

-----

Anarthangal Anavadhi Vanneedeelum
Aapathukal Vannu Bhavichidilum
Nirnnaya Prakaaram Namme Vilicha Daivam
Sakalavum Nanmakkaai Maattum

Anarthangal Anavadhi Vanneedeelum
Aapathukal Vannu Bhavichidilum
Nirnnaya Prakaaram Namme Vilicha Daivam
Sakalavum Nanmakkaai Maattum

Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane
Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane

Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane
Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane

Aaradhippaan Yogyan Ente Yeshu Mathram
Sthuthikalkku Yogyan Ente Yeshu Mathram
Pukazhchaikku Yogyan Ente Yeshu Mathram
Bahumanathinu Yogyan Yeshu Mathram

Aaraadhippan Yogyan Ente Yeshu Mathram
Sthuthikalkku Yogyan Ente Yeshu Mathram
Pukazhchaikku Yogyan Ente Yeshu Mathram
Bahumanathinu Yogyan Yeshu Mathram

Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane
Ee Aaraadhana Ente Viduthalaane
Ee Aaraadhana Ente Aanandhamaane

Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane
Ee Aaraadhana Ente Saukhyamaane
Ee Aaraadhana Ente Santhoshamaane

Aaradhippan Aaradhippaan Yogyan Ente Yeshu Mathram Yogyanente Yogyannente Aradhana Viduthalane Aanandhamane


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 299.  Song ID 13811


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.