Malayalam Lyrics
My Notes
M | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
F | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
M | ആത്മാവിന്റെ നിറവില്‍, കുരിശിന്റെ മറവില്‍ ആത്മമണാളനെ ആരാധിച്ചിടാം |
F | ആത്മാവിന്റെ നിറവില്‍, കുരിശിന്റെ മറവില്‍ ആത്മമണാളനെ ആരാധിച്ചിടാം |
A | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
—————————————– | |
M | ധനം ബലം ജ്ഞാനം, ശക്തി ബഹുമാനം സ്വീകരിപ്പാന്‍ യോഗ്യനായോനെ |
F | ധനം ബലം ജ്ഞാനം, ശക്തി ബഹുമാനം സ്വീകരിപ്പാന്‍ യോഗ്യനായോനെ |
M | മഹത്വം പുകഴ്ച്ചയും, സര്‍വ്വം സമര്‍പ്പിച്ചെന്നും സത്യത്തില്‍ നാം ആരാധിച്ചിടാം |
F | മഹത്വം പുകഴ്ച്ചയും, സര്‍വ്വം സമര്‍പ്പിച്ചെന്നും സത്യത്തില്‍ നാം ആരാധിച്ചിടാം |
A | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
—————————————– | |
F | കുരുടരും ചെകിടരും, മൂകരും മുടന്തരും കര്‍ത്താവിനെ ആരാധിക്കുമ്പോള്‍ |
M | കുരുടരും ചെകിടരും, മൂകരും മുടന്തരും കര്‍ത്താവിനെ ആരാധിക്കുമ്പോള്‍ |
F | ജീവന് ലഭിച്ചവര്‍ നാം, ജീവനുള്ളവരെപ്പോല് ജീവനിലെന്നും ആരാധിച്ചിടാം |
M | ജീവന് ലഭിച്ചവര്‍ നാം, ജീവനുള്ളവരെപ്പോല് ജീവനിലെന്നും ആരാധിച്ചിടാം |
A | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
—————————————– | |
M | ഹല്ലേലുയ്യ സ്തോത്രം, ഹല്ലേലുയ്യ സ്തോത്രം വല്ലഭനാം എന്‍ രക്ഷകനേശുവിനു |
F | ഹല്ലേലുയ്യ സ്തോത്രം, ഹല്ലേലുയ്യ സ്തോത്രം വല്ലഭനാം എന്‍ രക്ഷകനേശുവിനു |
M | എല്ലാ നാവും പാടിടും, മുഴങ്കാല്‍ മടങ്ങിടും യേശു രാജനെ ആരാധിച്ചിടാം |
F | എല്ലാ നാവും പാടിടും, മുഴങ്കാല്‍ മടങ്ങിടും യേശു രാജനെ ആരാധിച്ചിടാം |
A | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധിപ്പാന്‍ യോഗ്യന്‍, സ്തുതികളില്‍ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം Aaradhippan Yogyan Sthuthikalil Vasikkum Lyrics | Aaradhippan Yogyan Sthuthikalil Vasikkum Song Lyrics | Aaradhippan Yogyan Sthuthikalil Vasikkum Karaoke | Aaradhippan Yogyan Sthuthikalil Vasikkum Track | Aaradhippan Yogyan Sthuthikalil Vasikkum Malayalam Lyrics | Aaradhippan Yogyan Sthuthikalil Vasikkum Manglish Lyrics | Aaradhippan Yogyan Sthuthikalil Vasikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhippan Yogyan Sthuthikalil Vasikkum Christian Devotional Song Lyrics | Aaradhippan Yogyan Sthuthikalil Vasikkum Christian Devotional | Aaradhippan Yogyan Sthuthikalil Vasikkum Christian Song Lyrics | Aaradhippan Yogyan Sthuthikalil Vasikkum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmanadhane Aaraadhichidaam
Aaraadhippaan Yogyan, Sthuthikalil Vasikkum
Aathmanadhane Aaraadhichidaam
Aathmaavinte Niravil, Kurishinte Maravil
Aathma Manaalane Aaradhichidaam
Aathmaavinte Niravil, Kurishinte Maravil
Aathma Manaalane Aaradhichidaam
Aaraadhippaan Yogyan, Sthuthikalil Vasikkum
Aathmanadhane Aaraadhichidaam
-----
Dhanam Balam Njanam, Shakthi Bahumaanam
Sweekarippaan Yogyanaayone
Dhanam Balam Njanam, Shakthi Bahumaanam
Sweekarippaan Yogyanaayone
Mahathwam Pukazhchayum, Sarvvam Samarppichennum
Sathyathil Naam Aaraadhichidaam
Mahathwam Pukazhchayum, Sarvvam Samarppichennum
Sathyathil Naam Aaraadhichidaam
Aaradhippaan Yogyan, Sthuthikalil Vasikkum
Aathma Nadhane Aaradhichidaam
-----
Kurudarum Chekidarum, Mookarum Mudantharum
Karthavine Aaraadhikkumbol
Kurudarum Chekidarum, Mookarum Mudantharum
Karthavine Aaraadhikkumbol
Jeevan Labhichavar Naam, Jeevanullavareppol
Jeevanilennum Aaraadhichidaam
Jeevan Labhichavar Naam, Jeevanullavareppol
Jeevanilennum Aaraadhichidaam
Aaraadhippaan Yogyan, Sthuthikalil Vasikkum
Aathmanadhane Aaradhichidaam
-----
Halleluyya Sthothram, Halleluyya Sthothram
Vallabhanaam En Rakshakaneshuvinu
Halleluyya Sthothram, Halleluyya Sthothram
Vallabhanaam En Rakshakaneshuvinu
Ellaa Naavum Paadidum, Muzhankaal Madangidum
Yeshu Raajane Aaraadhichidaam
Ellaa Naavum Paadidum, Muzhankaal Madangidum
Yeshu Raajane Aaraadhichidaam
Aaraadhippaan Yogyan, Sthuthikalil Vasikkum
Aathmanadhane Aaraadhichidaam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet