Malayalam Lyrics

| | |

A A A

My Notes
M ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
F ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
—————————————–
M മരുവില്‍ ഈ യാത്രയതില്‍
മറയ്‌ക്കും അത്ഭുതമായ്
ചെങ്കടലിന്‍ നടുവില്‍
ഒരുക്കും, പുതു വഴികള്‍
F മരുവില്‍ ഈ യാത്രയതില്‍
മറയ്‌ക്കും അത്ഭുതമായ്
ചെങ്കടലിന്‍ നടുവില്‍
ഒരുക്കും, പുതു വഴികള്‍
A ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
—————————————–
F രോഗിക്കു സൗഖ്യമായി
ബന്ധര്‍ക്കു വിടുതലായി
ദുഃഖിതര്‍ക്കാശ്വാസമായ്
എന്നേശു കൂടെയുണ്ട്
M രോഗിക്കു സൗഖ്യമായി
ബന്ധര്‍ക്കു വിടുതലായി
ദുഃഖിതര്‍ക്കാശ്വാസമായ്
എന്നേശു കൂടെയുണ്ട്
A ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
—————————————–
M പരിശുദ്ധ ശക്തിയാലേ
നടത്തീടും അനുദിനവും
അളവില്ലാതെ പകരും
നിറച്ചീടും ആത്മാവിനാല്‍
F പരിശുദ്ധ ശക്തിയാലേ
നടത്തീടും അനുദിനവും
അളവില്ലാതെ പകരും
നിറച്ചീടും ആത്മാവിനാല്‍
A ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
—————————————–
F തന്‍ നോക്കി പാര്‍ക്കുന്നോര്‍ക്കായ്
വിശ്വാസം കാക്കുന്നോര്‍ക്കായ്
തന്‍ ദൂത സേനയുമായ്
എന്നേശു വന്നിടുമേ
M തന്‍ നോക്കി പാര്‍ക്കുന്നോര്‍ക്കായ്
വിശ്വാസം കാക്കുന്നോര്‍ക്കായ്
തന്‍ ദൂത സേനയുമായ്
എന്നേശു വന്നിടുമേ
A ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു
A ആരാധ്യനാം യേശുവേ
ഞങ്ങളങ്ങേ ആരാധിക്കും
അത്ഭുതവാന്‍ യേശുവേ
ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധ്യനാം യേശുവേ ഞങ്ങളങ്ങേ ആരാധിക്കും അത്ഭുതവാന്‍ യേശുവേ ഞങ്ങളങ്ങേ സ്‌തുതിച്ചിടുന്നു Aaradhyanam Yeshuve Lyrics | Aaradhyanam Yeshuve Song Lyrics | Aaradhyanam Yeshuve Karaoke | Aaradhyanam Yeshuve Track | Aaradhyanam Yeshuve Malayalam Lyrics | Aaradhyanam Yeshuve Manglish Lyrics | Aaradhyanam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhyanam Yeshuve Christian Devotional Song Lyrics | Aaradhyanam Yeshuve Christian Devotional | Aaradhyanam Yeshuve Christian Song Lyrics | Aaradhyanam Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaradhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

Aaradhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

-----

Maruvil Ee Yathrayathil
Maraikkum Albhuthamaai
Chenkadalin Naduvil
Orukkum, Puthu Vazhikal

Maruvil Ee Yaathrayathil
Maraikkum Albhuthamaai
Chenkadalin Naduvil
Orukkum, Puthu Vazhikal

Aaraadhyanaam Yeshuve
Njangal Ange Aaradhikkum
Athbhuthavaan Yeshuve
Njangal Ange Sthuthicheedunnu

-----

Rogikku Saukhyamaayi
Bandharkku Viduthalaayi
Dhukhitharkkaashwaasamaai
Enneshu Koodeyundu

Rogikku Saukhyamaayi
Bandharkku Viduthalaayi
Dhukhitharkkaashwaasamaai
Enneshu Koodeyundu

Aaraadhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

-----

Parishudha Shakthiyaale
Nadatheedum Anudhinavum
Alavillaathe Pakarum
Niracheedum Aathmaavinaal

Parishudha Shakthiyaale
Nadatheedum Anudhinavum
Alavillaathe Pakarum
Niracheedum Aathmaavinaal

Aaraadhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

-----

Than Nokki Paarkkunorkkaai
Vishwaasam Kaakkunorkkaai
Than Dhootha Senayumaai
Enneshu Vannidume

Than Nokki Paarkkunorkkaai
Vishwaasam Kaakkunorkkaai
Than Dhootha Senayumaai
Enneshu Vannidume

Aaraadhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

Aaraadhyanaam Yeshuve
Njangalange Aaraadhikkum
Albhuthavaan Yeshuve
Njangalange Sthuthichidunnu

Aaradhyanam Aaradhyanaam Yeshuve Njangal Ange


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 423.  Song ID 12395


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.