Malayalam Lyrics
My Notes
A | ആരാധനാ.. ആരാധനാ.. ആരാധനാ, എന്നേശുവേ.. |
A | ആരാധനാ.. ആരാധനാ.. ആരാധനാ, എന്നേശുവേ.. |
🎵🎵🎵 | |
M | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും ആയുസ്സിന് നാള്‍കളെല്ലാം |
F | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും ആയുസ്സിന് നാള്‍കളെല്ലാം |
—————————————– | |
M | എന്റെ രോഗ കിടക്കയതില് എന്റെ സൗഖ്യ പ്രദായകനേ എന്റെ പാപ സംഹാരകനേ എന്റെ സര്‍വ്വവും നീ മാത്രമേ |
F | എന്റെ രോഗ കിടക്കയതില് എന്റെ സൗഖ്യ പ്രദായകനേ എന്റെ പാപ സംഹാരകനേ എന്റെ സര്‍വ്വവും നീ മാത്രമേ |
⏳ | |
A | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും ആയുസ്സിന് നാള്‍കളെല്ലാം |
⏳ | |
A | ആരാധനാ.. ആരാധനാ.. ആരാധനാ, എന്നേശുവേ.. |
A | ആരാധനാ.. ആരാധനാ.. ആരാധനാ, എന്നേശുവേ.. |
—————————————– | |
F | എന്റെ വേദനയില്‍ ആശ്വാസം നിന്റെ സാന്ത്വനം എന്നുമെന്നും എന്റെ രക്ഷകനാം യേശുവേ എന്റെ സങ്കേതം നീ മാത്രമേ |
M | എന്റെ വേദനയില്‍ ആശ്വാസം നിന്റെ സാന്ത്വനം എന്നുമെന്നും എന്റെ രക്ഷകനാം യേശുവേ എന്റെ സങ്കേതം നീ മാത്രമേ |
⏳ | |
A | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും ആയുസ്സിന് നാള്‍കളെല്ലാം |
A | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും ആയുസ്സിന് നാള്‍കളെല്ലാം |
A | ആയുസ്സിന് നാള്‍കളെല്ലാം |
A | ആയുസ്സിന് നാള്‍കളെല്ലാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരാധ്യനെ, സമാരാധ്യനെ ആരിലും ഉന്നതനായവനെ ആരാധിക്കും, ഞാന്‍ നിന്നെയെന്നും Aaradhyane Samaradhyane Lyrics | Aaradhyane Samaradhyane Song Lyrics | Aaradhyane Samaradhyane Karaoke | Aaradhyane Samaradhyane Track | Aaradhyane Samaradhyane Malayalam Lyrics | Aaradhyane Samaradhyane Manglish Lyrics | Aaradhyane Samaradhyane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhyane Samaradhyane Christian Devotional Song Lyrics | Aaradhyane Samaradhyane Christian Devotional | Aaradhyane Samaradhyane Christian Song Lyrics | Aaradhyane Samaradhyane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaraadhanaa, Enneshuve..
Aaraadhanaa.. Aaraadhanaa..
Aaraadhanaa, Enneshuve..
🎵🎵🎵
Aaraadhyane, Samaaraadhyane
Aarilum Unnathanaayavane
Aaraadhikkum, Njan Ninneyennum
Aayussin Naalkalellaam
Aaraadhyane, Samaaraadhyane
Aarilum Unnathanaayavane
Aaraadhikkum, Njan Ninneyennum
Aayussin Naalkalellaam
-----
Ente Roga Kidakkayathil
Ente Saukhya Pradhaayakane
Ente Paapa Samhaarakane
Ente Sarvvavum Nee Maathrame
Ente Roga Kidakkayathil
Ente Saukhya Pradhaayakane
Ente Paapa Samhaarakane
Ente Sarvvavum Nee Maathrame
⏳
Aaraadhyane, Samaraadhyane
Aarilum Unnathanayavane
Aaradhikkum, Njan Ninne Ennum
Aayusin Naalkalellaam
⏳
Aaradhanaa.. Aaradhanaa..
Aaradhanaa, Enneshuve..
Aaradhanaa.. Aaradhanaa..
Aaradhanaa, Enneshuve..
-----
Ente Vedhanayil Aashwasam
Ninte Saanthwanam Ennumennum
Ente Rakshakanaam Yeshuve
Ente Sanketham Nee Mathrame
Ente Vedhanayil Aashwasam
Ninte Santhwanam Ennumennum
Ente Rakshakanaam Yeshuve
Ente Sanketham Nee Mathrame
⏳
Aaraadhyane, Samaraadhyane
Aarilum Unnathanayavane
Aaradhikkum, Njan Ninne Ennum
Aayusin Naalkalellaam
Aaraadhyane, Samaraadhyane
Aarilum Unnathanayavane
Aaradhikkum, Njan Ninne Ennum
Aayusin Naalkalellaam
Aayusin Naalkalellaam
Aayusin Naalkalellaam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet