Malayalam Lyrics
My Notes
M | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ ആ സ്നേഹം കൂടെയില്ലേ |
F | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ ആ സ്നേഹം കൂടെയില്ലേ |
—————————————– | |
M | സഹനങ്ങളില്‍ നീ, തളര്ന്നിടുമ്പോള് ദുരിതങ്ങളാലെ, വലഞ്ഞിടുമ്പോള്‍ |
F | സഹനങ്ങളില്‍ നീ, തളര്ന്നിടുമ്പോള് ദുരിതങ്ങളാലെ, വലഞ്ഞിടുമ്പോള്‍ |
M | നിനക്കു വേണ്ടി, ക്രൂശു ചുമന്നവന് ആലംബമേകാന്‍, അരികിലെത്തും |
F | നിനക്കു വേണ്ടി, ക്രൂശു ചുമന്നവന് ആലംബമേകാന്‍, അരികിലെത്തും |
A | ആലംബമേകാന്‍, അരികിലെത്തും |
A | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ ആ സ്നേഹം കൂടെയില്ലേ |
—————————————– | |
F | തിരുസന്നിധിയില്‍ നിന്ന..കടന്നിടാതെ സ്തുതി ഗീതങ്ങള്‍ നീ, പാടിടുമ്പോള്‍ |
M | തിരുസന്നിധിയില്‍ നിന്ന..കടന്നിടാതെ സ്തുതി ഗീതങ്ങള്‍ നീ, പാടിടുമ്പോള്‍ |
F | എണ്ണിയാല്‍ തീരാ..നന്മകളേകി തന് തിരുമാറില്, ചേര്ക്കുമവന് |
M | എണ്ണിയാല്‍ തീരാ..നന്മകളേകി തന് തിരുമാറില്, ചേര്ക്കുമവന് |
A | തന് തിരുമാറില്, ചേര്ക്കുമവന് |
A | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ ആ സ്നേഹം കൂടെയില്ലേ |
A | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ ആ സ്നേഹം കൂടെയില്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരോമലല്ലേ നീ, പൊന്നോമലല്ലേ നീ താതന്റെ പൈതലല്ലേ ആനന്ദമേകാന്‍, ആശ്വാസമേകാന്‍ Aaromalalle Nee Ponnomalalle Nee Lyrics | Aaromalalle Nee Ponnomalalle Nee Song Lyrics | Aaromalalle Nee Ponnomalalle Nee Karaoke | Aaromalalle Nee Ponnomalalle Nee Track | Aaromalalle Nee Ponnomalalle Nee Malayalam Lyrics | Aaromalalle Nee Ponnomalalle Nee Manglish Lyrics | Aaromalalle Nee Ponnomalalle Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaromalalle Nee Ponnomalalle Nee Christian Devotional Song Lyrics | Aaromalalle Nee Ponnomalalle Nee Christian Devotional | Aaromalalle Nee Ponnomalalle Nee Christian Song Lyrics | Aaromalalle Nee Ponnomalalle Nee MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaathante Paithalalle
Aanandhamekaan, Aashwasamekaan
Aa Sneham Koodeyille
Aaromalalle Nee, Ponnomalalle Nee
Thaathante Paithalalle
Aanandhamekaan, Aashwasamekaan
Aa Sneham Koodeyille
-----
Sahanangalil Nee, Thalarnnidumbol
Dhurithangalaale, Valanjidumbol
Sahanangalil Nee, Thalarnnidumbol
Dhurithangalaale, Valanjidumbol
Ninakku Vendi, Krooshu Chumannavan
Aalambamekaan, Arikilethum
Ninakku Vendi, Krooshu Chumannavan
Aalambamekaan, Arikilethum
Aalambamekaan, Arikilethum
Aaromalalle Nee, Ponnomalalle Nee
Thathante Paithalalle
Aanandhamekaan, Aashwasamekaan
Aa Sneham Koodeyille
-----
Thirusannidhiyil Ninna..kadannidaathe
Sthuthi Geethangal Nee, Paadidumbol
Thirusannidhiyil Ninna..kadannidaathe
Sthuthi Geethangal Nee, Paadidumbol
Enniyaal Theeraa..nanmakaleki
Than Thirumaaril, Cherkkumavan
Enniyaal Theeraa..nanmakaleki
Than Thirumaaril, Cherkkumavan
Than Thirumaaril, Cherkkumavan
Aaromalalle Nee, Ponnomalalle Nee
Thathante Paithalalle
Aanandhamekaan, Aashwasamekaan
Aa Sneham Koodeyille
Aaromalalle Nee, Ponnomalalle Nee
Thathante Paithalalle
Aanandhamekaan, Aashwasamekaan
Aa Sneham Koodeyille
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet