Malayalam Lyrics

| | |

A A A

My Notes

സങ്കീര്‍ത്തനങ്ങള്‍ (Psalms) 15, 116
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)

R ആരു വസിക്കും നാഥാ നിന്‍
കൂടാരത്തില്‍ ചിരകാലം?
നിന്നുടെ പാവന ഗിരി തന്നില്‍
വിശ്രമമാര്‍ക്കു ലഭിച്ചീടും?
🎵🎵🎵
A പാവന ചിന്തകളോടെ നിന്‍
ബലിപീഠത്തിനടുത്തണയാന്‍
കര്‍ത്താവേ, നിന്‍ സന്നിധിയില്‍
നില്‍ക്കാന്‍ നീ തുണയേകണമേ
🎵🎵🎵
R കറകൂടാതെ വസിപ്പവനും
ചെയ്‌തിയില്‍ നീതി നിറഞ്ഞവനും
നാവില്‍ ചതിയില്ലാത്തവനും
ഹൃത്തില്‍ സത്യമുറച്ചവനും
🎵🎵🎵
A സ്‌നേഹിതനെതിരായണുപോലും
തിന്മ വരുത്താതുള്ളവനും
കൈക്കൂലിക്കു വഴങ്ങാതെ
നന്മയില്‍ നിലനില്‍ക്കുന്നവനും
🎵🎵🎵
R കോപിപ്പിക്കും വൈരികളെ
വിഗണിച്ചീടും മാനവനും
ദൈവാരാധകരേവരെയും
മാനിച്ചീടും സോദരനും
🎵🎵🎵
A നിര്‍ദോഷിക്കെതിരാകാതെ
പലിശയതൊന്നും തേടാതെ
ധാര്‍മികനായി വസിപ്പവനും
വാഗ്‌ദാനം പാലിപ്പവനും
🎵🎵🎵
R ജീവിത വീഥിയിലിവരെല്ലാം
നീതിയെഴുന്നവരാണെന്നും
ഇളകിപ്പോകില്ലൊരുനാളും
വിജയം നേടി വിരാജിക്കും
🎵🎵🎵
A ജനമേ, ജനതകളേ, നിങ്ങള്‍
നാഥനെ വാഴ്‌ത്തി പാടിടുവിന്‍
കര്‍ത്താവെന്നും നിലനില്‍ക്കും
അവനുടെ കൃപയോ ശാശ്വതമാം
🎵🎵🎵
R താതനുമതുപോലാത്മജനും
റൂഹായ്‌ക്കും സ്‌തുതി എന്നേക്കും
ആദിമുതല്‍ക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം
🎵🎵🎵
A നിഖിലം നിര്‍മലമാക്കീടും
പരിപാവനനാം സര്‍വ്വേശാ
പാവനമാം നിന്‍ ബലിപീഠം
എത്ര മനോജ്ഞം മഹനീയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരു വസിക്കും നാഥാ നിന്‍ കൂടാരത്തില്‍ ചിരകാലം? നിന്നുടെ പാവന ഗിരി തന്നില്‍ Aaru Vasikkum Nadha Nin Lyrics | Aaru Vasikkum Nadha Nin Song Lyrics | Aaru Vasikkum Nadha Nin Karaoke | Aaru Vasikkum Nadha Nin Track | Aaru Vasikkum Nadha Nin Malayalam Lyrics | Aaru Vasikkum Nadha Nin Manglish Lyrics | Aaru Vasikkum Nadha Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaru Vasikkum Nadha Nin Christian Devotional Song Lyrics | Aaru Vasikkum Nadha Nin Christian Devotional | Aaru Vasikkum Nadha Nin Christian Song Lyrics | Aaru Vasikkum Nadha Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaru Vasikkum Nadha Nin
Koodaarathil Chirakaalam?
Ninnude Paavana Giri Thannil
Vishramamaarkku Labhicheedum?

🎵🎵🎵

Paavana Chinthakalode Nin
Balipeedathinaduthanayaan
Karthave, Nin Sannidhiyil
Nilkkaan Nee Thunayekaname

🎵🎵🎵

Karakoodaathe Vasippavanum
Cheythiyil Neethi Niranjavanum
Naavil Chathiyillaathavanum
Hruthil Sathyamurachavanum

🎵🎵🎵

Snehithanethiraayanupolum
Thinma Varuthaathullavanum
Kaikkoolikku Vazhangaathe
Nanmayil Nilanilkkunnavanum

🎵🎵🎵

Kopippikkum Vairikale
Viganicheedum Maanavanum
Daivaaraadhakarevareyum
Maanicheedum Sodharanum

🎵🎵🎵

Nirdhoshikkethiraakaathe
Palishayathonnum Thedaathe
Dhaarmikanaayi Vasippavanum
Vaagdhaanam Paalippavanum

🎵🎵🎵

Jeevitha Veedhiyilivarellaam
Neethiyezhunnavaraanennum
Ilakippokillorunaalum
Vijayam Nedi Viraajikkum

🎵🎵🎵

Janame, Janathakale, Ningal
Nadhane Vaazhthi Paadiduvin
Karthavennum Nilanilkkum
Avanude Krupayo Shaashvathamaam

🎵🎵🎵

Thaathanumathupolaathmajanum
Roohaaikkum Sthuthi Ennekkum
Aadhimuthalkkennathupole
Aammenaammenanavaratham

🎵🎵🎵

Nikhilam Nirmalamaakkeedum
Paripaavananaam Sarvveshaa
Paavanamaam Nin Balipeedam
Ethra Manonjam Mahaneeyam

natha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 238.  Song ID 13251


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.