Malayalam Lyrics
My Notes
M | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
F | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
M | നീറി നീറി, ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം |
F | നീറി നീറി, ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം |
M | നിന്‍ തിരുമാറില്‍, ചാരുമ്പോഴല്ലാ- താശ്വസിക്കുമോ |
A | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
—————————————– | |
M | എളിയവര്‍ തന്‍ മക്കള്‍ക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ |
🎵🎵🎵 | |
F | എളിയവര്‍ തന്‍ മക്കള്‍ക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ |
M | വലിയവനാം നീ, അനുകൂലമാണെന്‍ ബലവും മഹിമയും, നീ താന്‍ |
F | വലിയവനാം നീ, അനുകൂലമാണെന്‍ ബലവും മഹിമയും, നീ താന്‍ |
A | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
—————————————– | |
F | പ്രിയരെന്നു കരുതുന്ന സഹജരെല്ലാരും പ്രിയം ലേശമില്ലാതെയാകും |
🎵🎵🎵 | |
M | പ്രിയരെന്നു കരുതുന്ന സഹജരെല്ലാരും പ്രിയം ലേശമില്ലാതെയാകും |
F | പ്രിയനെ നിന്‍ സ്‌നേഹം, കുറയാതെ എന്നില്‍ നിയതം തുടരുന്നു മന്നില്‍ |
M | പ്രിയനെ നിന്‍ സ്‌നേഹം, കുറയാതെ എന്നില്‍ നിയതം തുടരുന്നു മന്നില്‍ |
A | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
—————————————– | |
M | ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും എവിടെയാണെന്റെ സഹായം? |
🎵🎵🎵 | |
F | ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും എവിടെയാണെന്റെ സഹായം? |
M | വരുമെന്‍ സഹായമുലകമാകാശ- മിവയുളവാക്കിയ നിന്നാല്‍ |
F | വരുമെന്‍ സഹായമുലകമാകാശ- മിവയുളവാക്കിയ നിന്നാല്‍ |
A | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരുമില്ലാ, നീയൊഴികെ ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ Aarumilla Nee Ozhike Lyrics | Aarumilla Nee Ozhike Song Lyrics | Aarumilla Nee Ozhike Karaoke | Aarumilla Nee Ozhike Track | Aarumilla Nee Ozhike Malayalam Lyrics | Aarumilla Nee Ozhike Manglish Lyrics | Aarumilla Nee Ozhike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarumilla Nee Ozhike Christian Devotional Song Lyrics | Aarumilla Nee Ozhike Christian Devotional | Aarumilla Nee Ozhike Christian Song Lyrics | Aarumilla Nee Ozhike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chaaruvaanoraal
Paarilen Priyaa
Aarumillaa, Neeyozhike
Chaaruvaanoraal
Paarilen Priyaa
Neeri Neeri, Khedhangal Moolam
Eriyunnu Maanasam
Neeri Neeri, Khedhangal Moolam
Eriyunnu Maanasam
Nin Thirumaaril, Chaarumbozhallaa-
Thaashvasikkumo
Aarumillaa, Neeyozhike
Chaaruvaanoraal
Paarilen Priyaa
-----
Eliyavar Than Makkalkkee Lokamethum
Anukoolamallallo Nadha
🎵🎵🎵
Eliyavar Than Makkalkkee Lokamethum
Anukoolamallallo Nadha
Valiyavanaam Nee, Anukoolamaanen
Balavum Mahimayum, Nee Thaan
Valiyavanaam Nee, Anukoolamaanen
Balavum Mahimayum, Nee Thaan
Aarumillaa, Nee Ozhike
Chaaruvanoraal
Paarilen Priyaa
-----
Priyarennu Karuthunna Sahajarellaarum
Priyam Leshamillaatheyaakum
🎵🎵🎵
Priyarennu Karuthunna Sahajarellaarum
Priyam Leshamillaatheyaakum
Priyane Nin Sneham, Kurayaathe Ennil
Niyatham Thudarunnu Mannil
Priyane Nin Sneham, Kurayaathe Ennil
Niyatham Thudarunnu Mannil
Aarumillaa, Neeyozhike
Chaaruvaanoraal
Paarilen Priyaa
-----
Girikalil Kankaluyarthi Njanothum
Evideyaanente Sahaayam?
🎵🎵🎵
Girikalil Kankaluyarthi Njanothum
Evideyaanente Sahayam?
Varumen Sahaayam Ulakam Aakaasha-
Mivayulavaakkiya Ninnaal
Varumen Sahaayam Ulakam Aakaasha-
Mivayulavaakkiya Ninnaal
Aarumillaa, Neeyozhike
Chaaruvaanoraal
Paarilen Priyaa
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet