Malayalam Lyrics

| | |

A A A

My Notes
M ആരുമില്ലാത്തൊരു, നേരത്തും ചാരെ
അണയുന്ന സ്‌നേഹമെന്‍ നാഥന്‍
F ആരുമില്ലാത്തൊരു, നേരത്തും ചാരെ
അണയുന്ന സ്‌നേഹമെന്‍ നാഥന്‍
M മന്നിലെന്‍ ജീവിതം, തീരും വരെയും
മാറോടണയ്‌ക്കുന്ന സ്‌നേഹം
F മാറോടണയ്‌ക്കുന്ന സ്‌നേഹം
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
M മറ്റൊന്നും വേണ്ടിനിയും
F മറ്റൊന്നും വേണ്ടിനിയും
—————————————–
M ഉറ്റവരെന്നെ, തള്ളിയ നാളുകള്‍
മിത്രങ്ങള്‍ പോലും, മറന്നപ്പോഴും
F ഉറ്റവരെന്നെ, തള്ളിയ നാളുകള്‍
മിത്രങ്ങള്‍ പോലും, മറന്നപ്പോഴും
M മാറ്റമില്ലാത്ത, സ്‌നേഹം നല്‍കി നിന്‍
കരങ്ങളിലെന്നെ, താങ്ങിടുമെന്നും
F കരങ്ങളിലെന്നെ, താങ്ങിടുമെന്നും
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
M മറ്റൊന്നും വേണ്ടിനിയും
F മറ്റൊന്നും വേണ്ടിനിയും
—————————————–
F കാല്‍വരി ക്രൂശില്‍, ചൊരിഞ്ഞ നിന്‍ രക്തം
ശുദ്ധയായ് മാറ്റിയെന്നെയും
M കാല്‍വരി ക്രൂശില്‍, ചൊരിഞ്ഞ നിന്‍ രക്തം
ശുദ്ധയായ് മാറ്റിയെന്നെയും
F ജീവന്‍ പോലും, വെടിഞ്ഞ ത്യാഗമേ
പകരം ഞാനെന്തു നല്‍കും
M പകരം ഞാനെന്തു, നല്‍കും
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
A അകലാത്ത സ്‌നേഹമേ
പിരിയാത്ത ബന്ധമേ നിന്‍
സ്‌നേഹമല്ലാതെ നിന്‍
കരുണയല്ലാതെ
F മറ്റൊന്നും വേണ്ടിനിയും
M മറ്റൊന്നും വേണ്ടിനിയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആരുമില്ലാത്തൊരു, നേരത്തും ചാരെ അണയുന്ന സ്‌നേഹമെന്‍ നാഥന്‍ Aarumillathoru Nerathum Chare Lyrics | Aarumillathoru Nerathum Chare Song Lyrics | Aarumillathoru Nerathum Chare Karaoke | Aarumillathoru Nerathum Chare Track | Aarumillathoru Nerathum Chare Malayalam Lyrics | Aarumillathoru Nerathum Chare Manglish Lyrics | Aarumillathoru Nerathum Chare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarumillathoru Nerathum Chare Christian Devotional Song Lyrics | Aarumillathoru Nerathum Chare Christian Devotional | Aarumillathoru Nerathum Chare Christian Song Lyrics | Aarumillathoru Nerathum Chare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aarumillaathoru, Nerethum Chaare
Anayunna Snehamen Nadhan
Aarumillaathoru, Nerethum Chaare
Anayunna Snehamen Nadhan

Mannilen Jeevitham, Theerum Vareyum
Maarodanaikkunna Sneham
Maarodanaikkunna Sneham

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Mattonnum Vendiniyum
Mattonnum Vendiniyum

-----

Uttavarenne, Thalliya Naalukal
Mithrangal Polum, Marannappozhum
Uttavarenne, Thalliya Naalukal
Mithrangal Polum, Marannappozhum

Maattamillaatha, Sneham Nalki Nin
Karangalilenne, Thaangidumennum
Karangalilenne, Thaangidumennum

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Mattonnum Vendiniyum
Mattonnum Vendiniyum

-----

Kalvari Krooshil, Chorinja Nin Raktham
Shudhayaai Maattiyenneyum
Kalvari Krooshil, Chorinja Nin Raktham
Shudhayaai Maattiyenneyum

Jeevan Polum, Vedinja Thyagame
Pakaram Njanenthu Nalkum
Pakaram Njanenthu, Nalkum

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Akalaatha Snehame
Piriyaatha Bandhame Nin
Snehamallaathe Nin
Karunayallaathe

Mattonnum Vendiniyum
Mattonnum Vendiniyum

Aarumillathoru Aarumillaathoru Aarum Illathoru Illaathoru Nerethum Nerathum Nerathu Ethum Chaare Chare Sneham En Akalatha Snehame Piriyatha Bhandhame Bhandame


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 290.  Song ID 11782


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.