Malayalam Lyrics

| | |

A A A

My Notes
M ആശാനാളം മരുവില്‍ തൂകും
കരുണാമയാ എന്റെ ഹൃദയാഞ്‌ജലി
F സ്‌നേഹാരാമം മനസ്സില്‍ ചേര്‍ക്കും
ആരാധ്യനെ എന്റെ ദീപാഞ്‌ജലി
M ബലിവസ്‌തുവായ് ഞാന്‍ തിരുമുന്‍പില്‍ നില്‍പ്പു
സംപ്രീതിയോടെ നീ സ്വീകരിക്കൂ
F ബലിവസ്‌തുവായ് ഞാന്‍ തിരുമുന്‍പില്‍ നില്‍പ്പു
സംപ്രീതിയോടെ നീ സ്വീകരിക്കൂ
A അനുഗ്രഹിക്കൂ സ്‌നേഹ താതാ
നിന്റെതു മാത്രമാകാന്‍
സ്വീകരിക്കൂ ദൈവമേ നീ
ആത്മ യാഗമാകാന്‍
—————————————–
M തിരുവോസ്‌തിയായ്, തനു മുറിയുമ്പോള്‍
മുന്തിരി വീഞ്ഞായ് നിണമലിയുമ്പോള്‍
F തിരുവോസ്‌തിയായ്, തനു മുറിയുമ്പോള്‍
മുന്തിരി വീഞ്ഞായ് നിണമലിയുമ്പോള്‍
M തിരുയാഗ നിമിഷം, അനുസ്‌മരിക്കാം
എന്‍ സ്വന്തമെല്ലാം കാഴ്‌ച്ചവയ്‌ക്കാം
F തിരുയാഗ നിമിഷം, അനുസ്‌മരിക്കാം
എന്‍ സ്വന്തമെല്ലാം കാഴ്‌ച്ചവയ്‌ക്കാം
A അനുഗ്രഹിക്കൂ സ്‌നേഹ താതാ
നിന്റെതു മാത്രമാകാന്‍
സ്വീകരിക്കൂ ദൈവമേ നീ
ആത്മ യാഗമാകാന്‍
—————————————–
F അനുതാപിയായ്, മനമുരുകുമ്പോള്‍
നിന്‍ കര കാണാന്‍ കൊതി നിറയുമ്പോള്‍
M അനുതാപിയായ്, മനമുരുകുമ്പോള്‍
നിന്‍ കര കാണാന്‍ കൊതി നിറയുമ്പോള്‍
F നിന്‍ ജീവ ചഷകം, നുകര്‍ന്നിടുവാന്‍
ഞാന്‍ വന്നു നില്‍പ്പു, അര്‍പ്പണമായ്
M നിന്‍ ജീവ ചഷകം, നുകര്‍ന്നിടുവാന്‍
ഞാന്‍ വന്നു നില്‍പ്പു, അര്‍പ്പണമായ്
F ആശാനാളം മരുവില്‍ തൂകും
കരുണാമയാ എന്റെ ഹൃദയാഞ്‌ജലി
M സ്‌നേഹാരാമം മനസ്സില്‍ ചേര്‍ക്കും
ആരാധ്യനെ എന്റെ ദീപാഞ്‌ജലി
F ബലിവസ്‌തുവായ് ഞാന്‍ തിരുമുന്‍പില്‍ നില്‍പ്പു
സംപ്രീതിയോടെ നീ സ്വീകരിക്കൂ
M ബലിവസ്‌തുവായ് ഞാന്‍ തിരുമുന്‍പില്‍ നില്‍പ്പു
സംപ്രീതിയോടെ നീ സ്വീകരിക്കൂ
A അനുഗ്രഹിക്കൂ സ്‌നേഹ താതാ
നിന്റെതു മാത്രമാകാന്‍
സ്വീകരിക്കൂ ദൈവമേ നീ
ആത്മ യാഗമാകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashanalam Maruvil Thookum | ആശാനാളം മരുവില്‍ തൂകും കരുണാമയാ എന്റെ ഹൃദയാഞ്‌ജലി Aashanalam Maruvil Thookum Lyrics | Aashanalam Maruvil Thookum Song Lyrics | Aashanalam Maruvil Thookum Karaoke | Aashanalam Maruvil Thookum Track | Aashanalam Maruvil Thookum Malayalam Lyrics | Aashanalam Maruvil Thookum Manglish Lyrics | Aashanalam Maruvil Thookum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashanalam Maruvil Thookum Christian Devotional Song Lyrics | Aashanalam Maruvil Thookum Christian Devotional | Aashanalam Maruvil Thookum Christian Song Lyrics | Aashanalam Maruvil Thookum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aashaanaalam Maruvil Thookum
Karunaamayaa Ente Hrudhayaanjali
Snehaaraamam Manasil Cherkkum
Aaraadhyane Ente Deepaanjali

Balivasthuvaai Njan Thirumunpil Nilppu
Sampreethiyode Nee Sweekarikku
Balivasthuvaai Njan Thirumunpil Nilppu
Sampreethiyode Nee Sweekarikku

Anugrahikku Sneha Thaathaa
Nintethu Mathramaakaan
Sweekarikku Daivame Nee
Aathma Yagamaakaan

-----

Thiruvosthiyaai, Thanu Muriyumbol
Munthiri Veenjaai Ninamaliyumbol
Thiruvosthiyaai, Thanu Muriyumbol
Munthiri Veenjaai Ninamaliyumbol

Thiruyaga Nimisham, Anusmarikkaam
En Swanthamellaam Kaazhchavaikkaam
Thiruyaga Nimisham, Anusmarikkaam
En Swanthamellaam Kaazhchavaikkaam

Anugrahikkoo Sneha Thathaa
Nintethu Mathramakaan
Sweekarikkoo Daivame Nee
Aathma Yagamakaan

-----

Anuthaapiyaai, Manamurukumbol
Nin Kara Kaanaan Kothi Nirayumbol
Anuthaapiyaai, Manamurukumbol
Nin Kara Kaanaan Kothi Nirayumbol

Nin Jeeva Chashakam, Nukarnniduvaan
Njan Vannu Nilppu, Arppanamaai
Nin Jeeva Chashakam, Nukarnniduvaan
Njan Vannu Nilppu, Arppanamaai

Aashaanaalam Maruvil Thookum
Karunaamayaa Ente Hrudhayaanjali
Snehaaraamam Manasil Cherkkum
Aaraadhyane Ente Deepaanjali

Balivasthuvaai Njan Thirumunpil Nilppu
Sampreethiyode Nee Sweekarikku
Balivasthuvaai Njan Thirumunpil Nilppu
Sampreethiyode Nee Sweekarikku

Anugrahikku Sneha Thaathaa
Nintethu Mathramaakaan
Sweekarikku Daivame Nee
Aathma Yagamaakaan

Aashaanaalam Aasha Nalam Naalam Aashanalam Aashanaalam Thukum Karunamaya Aashanalam Maruvil Thookum thukum karunamaya


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 665.  Song ID 11528


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.