Malayalam Lyrics

| | |

A A A

My Notes
M ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം
F ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം
—————————————–
M മരുവില്‍ തണലും രാവിലെന്റെ കാവലും നീയേ
തരുമെനിക്കു ചേലൊടു നിന്‍ ദിവ്യപാലനം
F മരുവില്‍ തണലും രാവിലെന്റെ കാവലും നീയേ
തരുമെനിക്കു ചേലൊടു നിന്‍ ദിവ്യപാലനം
M അസാദ്ധ്യമേതുമേ, നീ സാദ്ധ്യമാക്കുമേ
വൈരികള്‍ അസംഖ്യം എന്നെ വലയം ചെയ്‌തിലും
F വൈരികള്‍ അസംഖ്യം എന്നെ വലയം ചെയ്‌തിലും
A ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം
—————————————–
F മുള്‍ക്കിരീടധാരിയായ് എന്നുമെന്‍ പ്രിയന്‍
സങ്കടങ്ങള്‍ നീക്കിമുറ്റും തന്റെ സ്‌നേഹത്താല്‍
M മുള്‍ക്കിരീടധാരിയായ് എന്നുമെന്‍ പ്രിയന്‍
സങ്കടങ്ങള്‍ നീക്കിമുറ്റും തന്റെ സ്‌നേഹത്താല്‍
F ഞാനവന്‍ വക, അവനെന്റെ സ്വന്തവും
കൈവിടാത്ത ബന്ധം എത്ര സൗഭാഗ്യമേ
M കൈവിടാത്ത ബന്ധം എത്ര സൗഭാഗ്യമേ
A ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം
—————————————–
M പരമ യാഗത്താല്‍ ദിവ്യരക്ഷയേകിയ
പ്രാണനാഥനെന്നെയും വീണ്ടെടുത്തതാല്‍
F പരമ യാഗത്താല്‍ ദിവ്യരക്ഷയേകിയ
പ്രാണനാഥനെന്നെയും വീണ്ടെടുത്തതാല്‍
M സര്‍വ്വാംഗ സുന്ദരന്‍, ഇടയ ശ്രേഷ്‌ഠന്‍
അരികിലെന്നെ അണച്ചിടുന്ന ദിവ്യസ്‌നേഹം
F അരികിലെന്നെ അണച്ചിടുന്ന ദിവ്യസ്‌നേഹം
A ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം
—————————————–
F ആയിരം സൂര്യനേക്കാള്‍ ശോഭയുള്ളവന്‍
പൊന്‍ കിരീട ധാരിയായ് വേഗം വന്നിടും
M ആയിരം സൂര്യനേക്കാള്‍ ശോഭയുള്ളവന്‍
പൊന്‍ കിരീട ധാരിയായ് വേഗം വന്നിടും
F മഹത്വ രാജനായ്, വരും മണാളനെ
കാണുവാനായ് കാത്തിടുന്നു കുതുകമോടെ
M കാണുവാനായ് കാത്തിടുന്നു കുതുകമോടെ
A ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍
യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം
എന്നെ കരുതുവാന്‍, സൗഖ്യമാക്കുവാന്‍
ആശ്വാസപ്രദനായെന്‍ യേശു മാത്രം
ആശ്വാസപ്രദനായെന്‍ യേശു മാത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashrayikkuvan Anugamikkuvan | ആശ്രയിക്കുവാന്‍, അനുഗമിക്കുവാന്‍ യേശുവെന്‍ കൂടെയുള്ളതെത്ര ഭാഗ്യം Aashrayikkuvan Anugamikkuvan Lyrics | Aashrayikkuvan Anugamikkuvan Song Lyrics | Aashrayikkuvan Anugamikkuvan Karaoke | Aashrayikkuvan Anugamikkuvan Track | Aashrayikkuvan Anugamikkuvan Malayalam Lyrics | Aashrayikkuvan Anugamikkuvan Manglish Lyrics | Aashrayikkuvan Anugamikkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashrayikkuvan Anugamikkuvan Christian Devotional Song Lyrics | Aashrayikkuvan Anugamikkuvan Christian Devotional | Aashrayikkuvan Anugamikkuvan Christian Song Lyrics | Aashrayikkuvan Anugamikkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aashrayikkuvaan, Anugamikkuvaan
Yeshuven Koodeyullathethra Bhaagyam
Enne Karuthuvaan, Saukhyamaakkuvaan
Aashwaasapradhanaayen Yeshu Maathram
Aashwaasapradhanaayen Yeshu Maathram

Aashrayikkuvaan, Anugamikkuvaan
Yeshuven Koodeyullathethra Bhaagyam
Enne Karuthuvaan, Saukhyamaakkuvaan
Aashwaasapradhanaayen Yeshu Maathram
Aashwaasapradhanaayen Yeshu Maathram

-----

Maruvil Thanalum Raavilente Kaavalum Neeye
Tharumenikku Chelodu Nin Divya Paalanam
Maruvil Thanalum Raavilente Kaavalum Neeye
Tharumenikku Chelodu Nin Divya Paalanam

Asaadhyamethume, Nee Saadhyamaakkume
Vairikal Asamkhyam Enne Valayam Cheythilum
Vairikal Asamkhyam Enne Valayam Cheythilum

Aashrayikkuvaan, Anugamikkuvaan
Yeshuven Koodeyullathethra Bhagyam
Enne Karuthuvan, Saukhyamaakkuvaan
Aashwasapradhanaayen Yeshu Mathram
Aashwasapradhanaayen Yeshu Mathram

-----

Mulkkireedadhaariyaai Ennumen Priyan
Sankadangal Neekkimuttum Thante Snehathaal
Mulkkireedadhaariyaai Ennumen Priyan
Sankadangal Neekkimuttum Thante Snehathaal

Njanavan Vaka, Avanente Swanthavum
Kaividaatha Bandham Ethra Saubhagyame
Kaividaatha Bandham Ethra Saubhagyame

Aashrayikkuvaan, Anugamikkuvaan
Yeshuven Koodeyullathethra Bhagyam
Enne Karuthuvan, Saukhyamakkuvaan
Aashwasapradhanayen Yeshu Mathram
Aashwasapradhanayen Yeshu Mathram

-----

Parama Yaagathaal Divyarakshayekiya
Praana Nadhan Enneyum Veendeduthathaal
Parama Yaagathaal Divyarakshayekiya
Praana Nadhan Enneyum Veendeduthathaal

Sarvaamga Sundharan, Idaya Sreshttan
Arikilenne Anachidunna Divyasneham
Arikilenne Anachidunna Divyasneham

Aashrayikkuvaan, Anugamikkuvaan
Yeshuven Koodeyullathethra Bhagyam
Enne Karuthuvan, Saukhyamakkuvaan
Aashwasapradhanayen Yeshu Mathram
Aashwasapradhanayen Yeshu Mathram

-----

Aayiram Sooryanekkaal Shobhayullavan
Pon Kireeda Dhaariyaai Vegam Vannidum
Aayiram Sooryanekkaal Shobhayullavan
Pon Kireeda Dhaariyaai Vegam Vannidum

Mahathwa Raajanaai, Varum Manaalane
Kaanuvaanaai Kaathidunnu Kuthukamode
Kaanuvaanaai Kaathidunnu Kuthukamode

Aashrayikkuvan, Anugamikkuvan
Yeshuven Koodeyullathethra Bhagyam
Enne Karuthuvan, Saukhyamakkuvaan
Aashwasapradhannayen Yeshu Mathram
Aashwasapradhannayen Yeshu Mathram

Aashrayikkuvan Anugamikkuvan Aashrayikkuvaan Anugamikkuvaan Aasrayikkuvaan Aasrayikkuvan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 609.  Song ID 11433


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.