Malayalam Lyrics
My Notes
M | ആശ്രയിപ്പാനൊരു, ദൈവമുണ്ടെനിക്ക് അവനെന്റെ സങ്കേതമേ ആശ്വസിപ്പാനൊരു, കര്ത്തനുണ്ടെനിക്ക് അവനെന്റെ ഉപനിധിയേ |
F | ആശ്രയിപ്പാനൊരു, ദൈവമുണ്ടെനിക്ക് അവനെന്റെ സങ്കേതമേ ആശ്വസിപ്പാനൊരു, കര്ത്തനുണ്ടെനിക്ക് അവനെന്റെ ഉപനിധിയേ |
—————————————– | |
M | പ്രതികൂല കാറ്റുകള്‍, ജീവിത നൗകയില്‍ ആഞ്ഞടിച്ചുലഞ്ഞിടുമ്പോള് |
F | പ്രതികൂല കാറ്റുകള്‍, ജീവിത നൗകയില്‍ ആഞ്ഞടിച്ചുലഞ്ഞിടുമ്പോള് |
M | ഭയപ്പെടേണ്ടെന്നോതി, അരികിലണഞ്ഞെന്നെ മാര്‍വ്വോടു ചേര്‍ത്തിടുമേ |
F | ഭയപ്പെടേണ്ടെന്നോതി, അരികിലണഞ്ഞെന്നെ മാര്‍വ്വോടു ചേര്‍ത്തിടുമേ |
A | ആശ്രയിപ്പാനൊരു, ദൈവമുണ്ടെനിക്ക് അവനെന്റെ സങ്കേതമേ ആശ്വസിപ്പാനൊരു, കര്ത്തനുണ്ടെനിക്ക് അവനെന്റെ ഉപനിധിയേ |
—————————————– | |
F | സ്വന്ത സഹോദരന്, നിന്ദിതനായെന്നെ തള്ളിക്കളഞ്ഞിടുമ്പോള്‍ |
M | സ്വന്ത സഹോദരന്, നിന്ദിതനായെന്നെ തള്ളിക്കളഞ്ഞിടുമ്പോള്‍ |
F | ചാരെയണഞ്ഞെന്നെ, മാര്‍വ്വോടു ചേര്‍ത്ത് ധൈര്യം പകര്‍ന്നിടുമേ |
M | ചാരെയണഞ്ഞെന്നെ, മാര്‍വ്വോടു ചേര്‍ത്ത് ധൈര്യം പകര്‍ന്നിടുമേ |
A | ആശ്രയിപ്പാനൊരു, ദൈവമുണ്ടെനിക്ക് അവനെന്റെ സങ്കേതമേ ആശ്വസിപ്പാനൊരു, കര്ത്തനുണ്ടെനിക്ക് അവനെന്റെ ഉപനിധിയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആശ്രയിപ്പാനൊരു, ദൈവമുണ്ടെനിക്ക് അവനെന്റെ സങ്കേതമേ ആശ്വസിപ്പാനൊരു, കര്ത്തനുണ്ടെനിക്ക് Aashrayippan Oru Daivamundenikku Lyrics | Aashrayippan Oru Daivamundenikku Song Lyrics | Aashrayippan Oru Daivamundenikku Karaoke | Aashrayippan Oru Daivamundenikku Track | Aashrayippan Oru Daivamundenikku Malayalam Lyrics | Aashrayippan Oru Daivamundenikku Manglish Lyrics | Aashrayippan Oru Daivamundenikku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashrayippan Oru Daivamundenikku Christian Devotional Song Lyrics | Aashrayippan Oru Daivamundenikku Christian Devotional | Aashrayippan Oru Daivamundenikku Christian Song Lyrics | Aashrayippan Oru Daivamundenikku MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avanente Sankethame
Aashvasippaanoru, Karthanundenikku
Avanente Upanidhiye
Aashrayippaanoru, Daivamundenikku
Avanente Sankethame
Aashvasippaanoru, Karthanundenikku
Avanente Upanidhiye
-----
Prathikoola Kaattukal, Jeevitha Naukayil
Aanjadichulanjidumbol
Prathikoola Kaattukal, Jeevitha Naukayil
Aanjadichulanjidumbol
Bhayappedendennothi, Arikilananjenne
Maarvvodu Cherthidume
Bhayappedendennothi, Arikilananjenne
Maarvvodu Cherthidume
Aashrayippanoru, Daivamundenikku
Avanente Sankethame
Aashwasippanoru, Karthanundenikku
Avanente Upanidhiye
-----
Swantha Sahodharan, Nindhithanaayenne
Thallikkalanjidumbol
Swantha Sahodharan, Nindhithanaayenne
Thallikkalanjidumbol
Chaareyananjenne, Maarvvodu Cherthu
Dhairyam Pakarnnidume
Chaareyananjenne, Maarvvodu Cherthu
Dhairyam Pakarnnidume
Aashrayippaanoru, Daivamundenikku
Avanente Sankethame
Aashwasippaanoru, Karthanundenikku
Avanente Upanidhiye
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet