Malayalam Lyrics

| | |

A A A

My Notes
M ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
A എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
F ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
A എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
—————————————–
M ആവശ്യ ഭാരങ്ങളാല്‍
ഞാന്‍ ആകുലനായിടുമ്പോള്‍
F ആവശ്യ ഭാരങ്ങളാല്‍
ഞാന്‍ ആകുലനായിടുമ്പോള്‍
M തന്റെ സാന്ത്വനം, നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
F തന്റെ സാന്ത്വനം, നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
—————————————–
F രോഗം പ്രയാസങ്ങളാല്‍
ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
M രോഗം പ്രയാസങ്ങളാല്‍
ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
F എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
M എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
—————————————–
M ലോകത്തിന്‍ കെടുതികളില്‍
ഞാന്‍ താളടിയാകാതെ
F ലോകത്തിന്‍ കെടുതികളില്‍
ഞാന്‍ താളടിയാകാതെ
M എന്നെ കാവല്‍ ചെയ്‌തിടും സ്‌നേഹിതനായ്
യേശു അരികിലുണ്ട്
F എന്നെ കാവല്‍ ചെയ്‌തിടും സ്‌നേഹിതനായ്
യേശു അരികിലുണ്ട്
M ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
A എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
F ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
A എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആശ്വാസ ദായകനായ് എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങളേറി വന്നാലും Aashwasa Dhayakanayi Enikkeshu Arikilund Lyrics | Aashwasa Dhayakanayi Enikkeshu Arikilund Song Lyrics | Aashwasa Dhayakanayi Enikkeshu Arikilund Karaoke | Aashwasa Dhayakanayi Enikkeshu Arikilund Track | Aashwasa Dhayakanayi Enikkeshu Arikilund Malayalam Lyrics | Aashwasa Dhayakanayi Enikkeshu Arikilund Manglish Lyrics | Aashwasa Dhayakanayi Enikkeshu Arikilund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashwasa Dhayakanayi Enikkeshu Arikilund Christian Devotional Song Lyrics | Aashwasa Dhayakanayi Enikkeshu Arikilund Christian Devotional | Aashwasa Dhayakanayi Enikkeshu Arikilund Christian Song Lyrics | Aashwasa Dhayakanayi Enikkeshu Arikilund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aashwaasa Dhaayakanaai
Enikkeshu Arikilund
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan

Aashwaasa Dhaayakanaai
Enikkeshu Arikilund
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan

-----

Aavashya Bhaarangalaal
Njan Aakulanaayidumbol
Aavashya Bhaarangalaal
Njan Aakulanaayidumbol

Thante Saanthwanam, Nalki Vazhi Nadathum
Yeshu Arikilund
Thante Saanthwanam, Nalki Vazhi Nadathum
Yeshu Arikilund

-----

Rogam Prayaasangalaal
Njan Ksheenithanaayidumbol
Rogam Prayaasangalaal
Njan Ksheenithanaayidumbol

Enne Thaangi Karangalil Kaathidum
Yeshu Arikilund
Enne Thaangi Karangalil Kaathidum
Yeshu Arikilund

-----

Lokathin Keduthikalil
Njan Thaaladiyaakaathe
Lokathin Keduthikalil
Njan Thaaladiyaakaathe

Enne Kaaval Cheythidum Snehithanaai
Yeshu Arikilund
Enne Kaaval Cheythidum Snehithanaai
Yeshu Arikilund

Aashwaasa Dhaayakanaai
Enikkeshu Arikilund
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan

Aashwaasa Dhaayakanaai
Enikkeshu Arikilund
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan
Enthenthu Bhaarangaleri Vannaalum
Enne Kaividaathavan

Aashwasa Dhayakanayi Dhayakanaayi Dhayakanaai Dhayakanai Dayakanayi Dayakanaayi Dayakanaai Dayakanai Enikkeshu Enikku Yeshu Arikilundu Arikil Und Bharangaleri Vannalum Dhayakanaam Dhayakanam Dayakanam Dayakanaam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 441.  Song ID 11859


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.