Malayalam Lyrics

| | |

A A A

My Notes
M ആശ്വാസമേകുന്ന സ്‌നേഹമേ
ആനന്ദമേകുന്ന സ്‌നേഹമേ
ജീവന്‍ കൊടുത്തുപോലും, സ്‌നേഹിക്കും സ്‌നേഹമേ
ആരാധനാ… ആരാധനാ…
F ആശ്വാസമേകുന്ന സ്‌നേഹമേ
ആനന്ദമേകുന്ന സ്‌നേഹമേ
ജീവന്‍ കൊടുത്തുപോലും, സ്‌നേഹിക്കും സ്‌നേഹമേ
ആരാധനാ… ആരാധനാ…
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
—————————————–
M മനസ്സിന്റെ നോവുകള്‍, നീക്കിടാനും
കരളിന്റെ വേദന, പോക്കിടാനും
F മനസ്സിന്റെ നോവുകള്‍, നീക്കിടാനും
കരളിന്റെ വേദന, പോക്കിടാനും
M കഴിയുന്ന സ്‌നേഹമേ, കനിവൂറും സ്‌നേഹമേ
ആരാധനാ… ആരാധനാ…
F കഴിയുന്ന സ്‌നേഹമേ, കനിവൂറും സ്‌നേഹമേ
ആരാധനാ… ആരാധനാ…
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
—————————————–
F ഹൃദയത്തില്‍ സ്‌നേഹം, നിറച്ചിടാനും
അധരത്തില്‍ നന്മകള്‍, വിരിച്ചിടാനും
M ഹൃദയത്തില്‍ സ്‌നേഹം, നിറച്ചിടാനും
അധരത്തില്‍ നന്മകള്‍, വിരിച്ചിടാനും
F കഴിയുന്ന സ്‌നേഹമേ, കനിവൂറും സ്‌നേഹമേ
ആരാധനാ… ആരാധനാ…
M കഴിയുന്ന സ്‌നേഹമേ, കനിവൂറും സ്‌നേഹമേ
ആരാധനാ… ആരാധനാ…
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
A ആശ്വാസമേകുന്ന സ്‌നേഹമേ
ആനന്ദമേകുന്ന സ്‌നേഹമേ
ജീവന്‍ കൊടുത്തുപോലും, സ്‌നേഹിക്കും സ്‌നേഹമേ
ആരാധനാ… ആരാധനാ…
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ
A ജീവനേകുന്ന നായകാ
നിന്നെ കുമ്പിടുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആശ്വാസമേകുന്ന സ്‌നേഹമേ ആനന്ദമേകുന്ന സ്‌നേഹമേ ജീവന്‍ കൊടുത്തുപോലും, സ്‌നേഹിക്കും സ്‌നേഹമേ Aashwasamekunna Snehame Lyrics | Aashwasamekunna Snehame Song Lyrics | Aashwasamekunna Snehame Karaoke | Aashwasamekunna Snehame Track | Aashwasamekunna Snehame Malayalam Lyrics | Aashwasamekunna Snehame Manglish Lyrics | Aashwasamekunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashwasamekunna Snehame Christian Devotional Song Lyrics | Aashwasamekunna Snehame Christian Devotional | Aashwasamekunna Snehame Christian Song Lyrics | Aashwasamekunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aashwasamekunna Snehame
Aanandhamekunna Snehame
Jeevan Koduthupolum, Snehikkum Snehame
Aaraadhanaa... Aaraadhanaa...

Aashwasamekunna Snehame
Aanandhamekunna Snehame
Jeevan Koduthupolum, Snehikkum Snehame
Aaraadhanaa... Aaraadhanaa...

Jeevanekunna Naayakaa
Ninne Kumbidunnithaa
Jeevanekunna Naayakaa
Ninne Kumbidunnithaa

-----

Manassinte Novukal, Neekkidaanum
Karalinte Vedhana, Pokkidaanum
Manassinte Novukal, Neekkidaanum
Karalinte Vedhana, Pokkidaanum

Kazhiyunna Snehame, Kanivoorum Snehame
Aaradhanaa... Aaradhanaa...
Kazhiyunna Snehame, Kanivoorum Snehame
Aaradhanaa... Aaradhanaa...

Jeevanekunna Nayakaa
Ninne Kumbidunnithaa
Jeevanekunna Nayakaa
Ninne Kumbidunnithaa

-----

Hrudhayathil Sneham, Nirachidaanum
Adharathil Nanmakal, Virichidaanum
Hrudhayathil Sneham, Nirachidaanum
Adharathil Nanmakal, Virichidaanum

Kazhiyunna Snehame, Kanivoorum Snehame
Aaraadhanaa... Aaraadhanaa...
Kazhiyunna Snehame, Kanivoorum Snehame
Aaraadhanaa... Aaraadhanaa...

Jeevanekunna Nayakaa
Ninne Kumbidunnithaa
Jeevanekunna Nayakaa
Ninne Kumbidunnithaa

Aashwasamekunna Snehame
Aanandhamekunna Snehame
Jeevan Koduthupolum, Snehikkum Snehame
Aaraadhanaa... Aaraadhanaa...

Jeevanekunna Naayakaa
Ninne Kumbidunnithaa
Jeevanekunna Naayakaa
Ninne Kumbidunnithaa

Aashwasamekunna Aashwaasamekunna Aashwasamekunna Snehame Aanandhamekunna Aananthamekunna Jeevan Ekunna


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 378.  Song ID 13119


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.