Malayalam Lyrics

| | |

A A A

My Notes
M ആത്മദേഹി ദേഹത്തെ
കാഴ്‌ച്ചയായ് വയ്‌ക്കുന്നിതാ
നിന്‍ മുമ്പില്‍ ഞാന്‍ യേശുവേ
എന്നും നിന്‍ വകയാവാന്‍
A പീഠത്തിന്മേല്‍ എന്നെ ഞാന്‍
വച്ചു തീയ്‌ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
—————————————–
F യാഗപീഠത്തില്‍ നാഥാ
ഞാന്‍ സമസ്‌തം നിന്‍ സ്വന്തം
നിന്റെതായ് കാത്തീടുക
കുലുങ്ങാതെന്‍ വിശ്വാസം
A പീഠത്തിന്മേല്‍ എന്നെ ഞാന്‍
വച്ചു തീയ്‌ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
—————————————–
M യേശുവേ എന്‍ രക്ഷകാ
നിന്‍ നാമം എന്‍ ആശ്രയം
രക്ഷയ്‌ക്കായ് നോക്കുന്നിതാ
നിന്‍ മൊഴി എന്‍ ശരണം
A പീഠത്തിന്മേല്‍ എന്നെ ഞാന്‍
വച്ചു തീയ്‌ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
—————————————–
F പാപത്തിന്നധികാരം
തന്നില്‍ നിന്നു വിട്ടു എന്‍
അംഗങ്ങളെ നിന്‍ കരം
തന്നില്‍ ഏല്‍പിച്ചീടുന്നേന്‍
A പീഠത്തിന്മേല്‍ എന്നെ ഞാന്‍
വച്ചു തീയ്‌ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
—————————————–
M ദൈവ സേവ ചെയ്‌വാനും
ജയമോടു പാപത്തെ
കാല്‍ക്കീഴില്‍ മെതിപ്പാനും
തൃക്കൈയ്യില്‍ ഏല്‍പിക്കുന്നേ
A പീഠത്തിന്മേല്‍ എന്നെ ഞാന്‍
വച്ചു തീയ്‌ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
A കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു
A കാത്തു കാത്തിരിക്കുന്നേന്‍
തീ ഇറങ്ങാന്‍ നോക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മദേഹി ദേഹത്തെ കാഴ്‌ച്ചയായ് വയ്‌ക്കുന്നിതാ നിന്‍ മുമ്പില്‍ ഞാന്‍ യേശുവേ Aathma Dhehi Dhehathe Lyrics | Aathma Dhehi Dhehathe Song Lyrics | Aathma Dhehi Dhehathe Karaoke | Aathma Dhehi Dhehathe Track | Aathma Dhehi Dhehathe Malayalam Lyrics | Aathma Dhehi Dhehathe Manglish Lyrics | Aathma Dhehi Dhehathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Dhehi Dhehathe Christian Devotional Song Lyrics | Aathma Dhehi Dhehathe Christian Devotional | Aathma Dhehi Dhehathe Christian Song Lyrics | Aathma Dhehi Dhehathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathma Dhehi Dhehathe
Kaazhchayaai Vaikkunnithaa
Nin Mumbil Njan Yeshuve
Ennum Nin Vakayaavaan

Peedathinmel Enne Njan
Vachu Theeikkaai Kaakkunnu
Kaathu Kaathirikkunnen
Thee Irangaan Nokkunnu

-----

Yagapeedathil Nadha
Njan Samastham Nin Swantham
Nintethaai Kaatheeduka
Kulungaathen Vishwaasam

Peedathinmel Enne Njaan
Vachu Theekkaai Kaakkunnu
Kathu Kathirikkunnen
Theeyirangaan Nokkunnu

-----

Yeshuve En Rakshakaa
Nin Naamam En Aashrayam
Rakshaikkaai Nokkunnithaa
Nin Mozhi En Sharanam

Peedathinmel Enne Njaan
Vachu Theekkaai Kaakkunnu
Kathu Kathirikkunnen
Theeyirangaan Nokkunnu

-----

Paapathinnadhikaaram
Thannil Ninnu Vittu En
Aamgangale Nin Karam
Thannil Elpicheedunnen

Peedathinmel Enne Njaan
Vachu Theekkaai Kaakkunnu
Kathu Kathirikkunnen
Theeyirangaan Nokkunnu

-----

Daiva Seva Cheyvaanum
Jayamodu Paapathe
Kaalkkeezhil Methippaanum
Thrukkaiyyil Elpikkunne

Peedathinmel Enne Njan
Vachu Theeikkaai Kaakkunnu
Kaathu Kaathirikkunnen
Thee Irangaan Nokkunnu

Kaathu Kaathirikkunnen
Thee Irangaan Nokkunnu
Kaathu Kaathirikkunnen
Thee Irangaan Nokkunnu

Aathma Dhehi Dhehathe Dehi Dehathe Aathmadhehi Aathmadehi Aathmadhehi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 284.  Song ID 12994


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.