Malayalam Lyrics
My Notes
M | ആത്മനാഥാ… കരുണാമയാ… |
🎵🎵🎵 | |
M | ആത്മനാഥാ, കരുണാമയാ എന്‍ ജീവിതം, സാക്ഷ്യമായി |
M | നിന്നുയിര്‍പ്പിന്‍ പ്രകാശമായി നിന് ഭവനം, കാണുവാന്‍ |
M | നിന്നോടൊത്തു വസിച്ചീടാന്‍ തുണയേകണേ, ജീവന്റെ നാഥാ |
A | ആത്മനാഥാ, കരുണാമയാ എന്‍ ജീവിതം, സാക്ഷ്യമായി |
—————————————– | |
M | ലാസറിനെ, ഉയിര്‍പ്പിച്ച നാഥാ അവന് നന്മകള് നീ, ഓര്‍ത്തല്ലോ |
F | ലാസറിനെ, ഉയിര്‍പ്പിച്ച നാഥാ അവന് നന്മകള് നീ, ഓര്‍ത്തല്ലോ |
M | അവനെ ചങ്ങാതിയാക്കിയും ആത്മഭാഗ്യം, നീ നല്കിയല്ലോ |
F | നിനക്കായ് ഞാനും, വേല ചെയ്തു കൃപ നല്കേണമേ നാഥാ |
A | വിശ്വ വിമോചകാ… ദയാപരാ…. |
—————————————– | |
F | നിന്നാത്മാവ്, വെടിയും മുന്‍പേ ഗദ്സമനിയില്‍, നീ യാചിച്ചു |
M | വിയര്‍പ്പു രക്തമായ് ഒഴുക്കീയും എനിക്കായ് നീ, വിലപിച്ചല്ലോ |
F | എന്നെയും നിന് മാറില്‍ ചേര്‍ത്ത് താരാട്ടി ഉറക്കണേ നാഥാ |
🎵🎵🎵 | |
F | ആത്മനാഥാ, കരുണാമയാ എന്‍ ജീവിതം, സാക്ഷ്യമായി |
F | നിന്നുയിര്‍പ്പിന്‍ പ്രകാശമായി നിന് ഭവനം, കാണുവാന്‍ |
F | നിന്നോടൊത്തു വസിച്ചീടാന്‍ തുണയേകണേ, ജീവന്റെ നാഥാ |
A | ആത്മനാഥാ, കരുണാമയാ എന്‍ ജീവിതം, സാക്ഷ്യമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മനാഥാ, കരുണാമയാ എന്‍ ജീവിതം, സാക്ഷ്യമായി Aathma Nadha Karunamaya Lyrics | Aathma Nadha Karunamaya Song Lyrics | Aathma Nadha Karunamaya Karaoke | Aathma Nadha Karunamaya Track | Aathma Nadha Karunamaya Malayalam Lyrics | Aathma Nadha Karunamaya Manglish Lyrics | Aathma Nadha Karunamaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Nadha Karunamaya Christian Devotional Song Lyrics | Aathma Nadha Karunamaya Christian Devotional | Aathma Nadha Karunamaya Christian Song Lyrics | Aathma Nadha Karunamaya MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Aathmanadha, Karunaamayaa
En Jeevitham, Saakshyamaayi
Ninnuyirppin Prakaashamaayi
Nin Bhavanam, Kaanuvaan
Ninnodothu Vasicheedaan
Thunayekane, Jeevante Nadha
Aathma Nadha, Karunamayaa
En Jeevitham, Sakshyamaayi
-----
Laasarine, Uyirppicha Nadha
Avan Nanmakal Nee, Orthallo
Laasarine, Uyirppicha Nadha
Avan Nanmakal Nee, Orthallo
Avane Changaathiyaakkiyum
Aathmabhagyam, Nee Nalkiyallo
Ninakkaai Njanum, Vela Cheythu
Krupa Nalkename Nadha
Vishwa Vimochakaa... Dhayaaparaa....
-----
Ninnaathmaavu, Vediyum Munpe
Gadhsamaniyil, Nee Yaachichu
Viyarppu Rakthamaai Ozhukkeeyum
Enikkaai Nee, Vilapichallo
Enneyum Nin Maaril Cherth
Thaaraatti Urakkane Nadha
🎵🎵🎵
Aathmanadha, Karunaamayaa
En Jeevitham, Saakshyamaayi
Ninnuyirppin Prakashamaayi
Nin Bhavanam, Kaanuvaan
Ninnodothu Vasichidaan
Thunayekane, Jeevante Nadha
Aathmanadha, Karunaamayaa
En Jeevitham, Saakshyamaayi
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet