Malayalam Lyrics
My Notes
M | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
🎵🎵🎵 | |
F | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
M | അലിവെഴും മാനസനെ സ്വര്‍ഗ്ഗ താതാ അനവതിയായരുളീടും, നന്മകള്‍ക്കായ് അനേകമായ് അനുദിനേ നന്ദി നാഥാ |
F | അലിവെഴും മാനസനെ സ്വര്‍ഗ്ഗ താതാ അനവതിയായരുളീടും, നന്മകള്‍ക്കായ് അനേകമായ് അനുദിനേ നന്ദി നാഥാ |
A | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
—————————————– | |
M | അതിയായ് കരുതുന്ന സ്‌നേഹമോര്‍ക്കില്‍ അകതാരില്‍ അളവേറെ, ആനന്ദമേ |
F | അതിയായ് കരുതുന്ന സ്‌നേഹമോര്‍ക്കില്‍ അകതാരില്‍ അളവേറെ, ആനന്ദമേ |
M | നല്‍കിടും നന്മകള്‍ നല്‍ദാനങ്ങള്‍ നാഥാ നിന്‍ കാരുണ്യം, നന്ദി നാഥാ |
F | നല്‍കിടും നന്മകള്‍ നല്‍ദാനങ്ങള്‍ നാഥാ നിന്‍ കാരുണ്യം, നന്ദി നാഥാ |
A | നാള്‍തോറും നന്ദി നാഥാ |
A | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
—————————————– | |
F | അകൃത്യങ്ങളേറുന്നു, ഓര്‍ത്തിടാതെ അതിശയമാം പരിപാലക പരമോന്നതാ |
M | അകൃത്യങ്ങളേറുന്നു, ഓര്‍ത്തിടാതെ അതിശയമാം പരിപാലക പരമോന്നതാ |
F | അനുതാപമോടെ, അണഞ്ഞിടുന്നെന്നില്‍ ആത്മീയ ദീപ്‌തിയെന്നുമേകിടണേ |
M | അനുതാപമോടെ, അണഞ്ഞിടുന്നെന്നില്‍ ആത്മീയ ദീപ്‌തിയെന്നുമേകിടണേ |
A | അകതാരിന്‍ അന്ധത അകറ്റിടണേ |
A | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
—————————————– | |
M | സ്‌തുതി ഗീതങ്ങള്‍, ആലപിക്കുവാന്‍ പാവനാത്മാവിനെ, പകരേണമേ |
F | സ്‌തുതി ഗീതങ്ങള്‍, ആലപിക്കുവാന്‍ പാവനാത്മാവിനെ, പകരേണമേ |
M | പരിശോഭനമാം സുവാര്‍ത്ത സമ്മോദമായ് പരിപാവനാത്മ നിറവില്‍ പാടിടുവാന്‍ |
F | പരിശോഭനമാം സുവാര്‍ത്ത സമ്മോദമായ് പരിപാവനാത്മ നിറവില്‍ പാടിടുവാന്‍ |
A | പാരിതിലെങ്ങും പാടിടുവാന്‍ |
A | ആത്മനാഥാ, തേജസ്വരൂപാ യേശുവേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathma Nadha Theja Swaroopa | ആത്മനാഥാ തേജസ്വരൂപാ യേശുവേ അലിവെഴും മാനസനെ സ്വര്‍ഗ്ഗ താതാ അനവതിയായരുളീടും, നന്മകള്‍ക്കായ് Aathma Nadha Theja Swaroopa Lyrics | Aathma Nadha Theja Swaroopa Song Lyrics | Aathma Nadha Theja Swaroopa Karaoke | Aathma Nadha Theja Swaroopa Track | Aathma Nadha Theja Swaroopa Malayalam Lyrics | Aathma Nadha Theja Swaroopa Manglish Lyrics | Aathma Nadha Theja Swaroopa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Nadha Theja Swaroopa Christian Devotional Song Lyrics | Aathma Nadha Theja Swaroopa Christian Devotional | Aathma Nadha Theja Swaroopa Christian Song Lyrics | Aathma Nadha Theja Swaroopa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve...
🎵🎵🎵
Aathmanadha, Thejaswaroopaa
Yeshuve...
Alivezhum Maanasane Swargga Thaathaa
Anavathiyaai Aruleedum, Nanmakalkkaai
Anekamaai Anudhine Nandi Nadha
Alivezhum Maanasane Swargga Thaathaa
Anavathiyaai Aruleedum, Nanmakalkkaai
Anekamaai Anudhine Nandi Nadha
Aathmanadha, Thejaswaroopaa
Yeshuve...
-----
Athiyaai Karuthunna Snehamorkkil
Akathaaril Alavere, Aanandhame
Athiyaai Karuthunna Snehamorkkil
Akathaaril Alavere, Aanandhame
Nalkidum Nanmakal Naldhaanangal
Nadha Nin Karunyam, Nandi Nadha
Nalkidum Nanmakal Naldhaanangal
Nadha Nin Karunyam, Nandi Nadha
Naalthorum Nandi Nadha
Aathmanadha, Thejaswaroopaa
Yeshuve...
-----
Akruthyangalerunnu, Orthidaathe
Athishayamaam Paripaalaka Paramonnathaa
Akruthyangalerunnu, Orthidaathe
Athishayamaam Paripaalaka Paramonnathaa
Anuthaapamode, Ananjidunnennil
Aathmeeya Deepthiyennumekidane
Anuthaapamode, Ananjidunnennil
Aathmeeya Deepthiyennumekidane
Akathaarin Andhatha Akattidane
Aathmanadha, Thejaswaroopaa
Yeshuve...
-----
Sthuthi Geethangal, Aalapikkuvaan
Paavanaathmaavine, Pakarename
Sthuthi Geethangal, Aalapikkuvaan
Paavanaathmaavine, Pakarename
Parishobhanamaam Suvaartha Sammodhamaai
Paripaavanaathma Niravil Paadiduvaan
Parishobhanamaam Suvaartha Sammodhamaai
Paripaavanaathma Niravil Paadiduvaan
Paarithil Engum Paadiduvaan
Aathmanadha, Thejaswaroopaa
Yeshuve...
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet