Malayalam Lyrics
My Notes
M | ആത്മനാഥനായ് എന്നില്‍ വാഴുവാന്‍ യേശുവേ നീ വരേണമേ |
F | ആത്മനാഥനായ് എന്നില്‍ വാഴുവാന്‍ യേശുവേ നീ വരേണമേ |
M | ഏഴയാം എന്റെ ജീവനില്‍ ദിവ്യ സ്നേഹമായി നീ വാഴണേ |
F | ഏഴയാം എന്റെ ജീവനില്‍ ദിവ്യ സ്നേഹമായി നീ വാഴണേ |
A | ദിവ്യകാരുണ്യ നായക എന്നില്‍ നീ വന്നു വാഴുവാന്‍ |
A | സ്നേഹ രൂപനാം യേശുവേ സ്നേഹ ധാരയില്‍ ചേരുവാന്‍ |
A | ജീവിതം തിരുയാഗവേദിയില് സാദരം ഞങ്ങളേകിടാം |
A | നീ വരും നേരം, സ്നേഹമേ തിരുനാമ കീര്‍ത്തനം പാടീടാം |
—————————————– | |
M | ലോക പാപങ്ങള്‍ നീക്കുവാന്‍, സ്വന്ത രക്ത മാംസങ്ങളേകി നീ |
F | ലോക പാപങ്ങള്‍ നീക്കുവാന്‍, സ്വന്ത രക്ത മാംസങ്ങളേകി നീ |
M | നിത്യ ജീവനില്‍ പങ്കുചേര്ത്തീടാന് ജീവനേകിടും ഭോജ്യമായ് |
F | നിത്യ ജീവനില്‍ പങ്കുചേര്ത്തീടാന് ജീവനേകിടും ഭോജ്യമായ് |
A | ദിവ്യകാരുണ്യ നായക എന്നില്‍ നീ വന്നു വാഴുവാന്‍ |
A | സ്നേഹ രൂപനാം യേശുവേ സ്നേഹ ധാരയില്‍ ചേരുവാന്‍ |
A | ജീവിതം തിരുയാഗവേദിയില് സാദരം ഞങ്ങളേകിടാം |
A | നീ വരും നേരം, സ്നേഹമേ തിരുനാമ കീര്‍ത്തനം പാടീടാം |
—————————————– | |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്നു ജീവനേകിടും മന്നയായ് |
M | സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്നു ജീവനേകിടും മന്നയായ് |
F | സ്നേഹിതര്‍ക്കായ് നിന് ജീവനെ പോലും പങ്കുവച്ചിടും സ്നേഹമായ് |
M | സ്നേഹിതര്‍ക്കായ് നിന് ജീവനെ പോലും പങ്കുവച്ചിടും സ്നേഹമായ് |
A | ദിവ്യകാരുണ്യ നായക എന്നില്‍ നീ വന്നു വാഴുവാന്‍ |
A | സ്നേഹ രൂപനാം യേശുവേ സ്നേഹ ധാരയില്‍ ചേരുവാന്‍ |
A | ജീവിതം തിരുയാഗവേദിയില് സാദരം ഞങ്ങളേകിടാം |
A | നീ വരും നേരം, സ്നേഹമേ തിരുനാമ കീര്‍ത്തനം പാടീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathma Nadhanayi Ennil Vazhuvan Yeshuve Nee Varename | ആത്മനാഥനായ് എന്നില്‍ വാഴുവാന്‍ യേശുവേ നീ വരേണമേ Aathma Nadhanayi Ennil Vazhuvan Lyrics | Aathma Nadhanayi Ennil Vazhuvan Song Lyrics | Aathma Nadhanayi Ennil Vazhuvan Karaoke | Aathma Nadhanayi Ennil Vazhuvan Track | Aathma Nadhanayi Ennil Vazhuvan Malayalam Lyrics | Aathma Nadhanayi Ennil Vazhuvan Manglish Lyrics | Aathma Nadhanayi Ennil Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Nadhanayi Ennil Vazhuvan Christian Devotional Song Lyrics | Aathma Nadhanayi Ennil Vazhuvan Christian Devotional | Aathma Nadhanayi Ennil Vazhuvan Christian Song Lyrics | Aathma Nadhanayi Ennil Vazhuvan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve Nee Varename
Aathmanadhanaai Ennil Vaazhuvaan
Yeshuve Nee Varename
Ezhayaam Ente Jeevanil Divya
Snehamaayi Nee Vaazhane
Ezhayaam Ente Jeevanil Divya
Snehamaayi Nee Vaazhane
Divyakarunya Naayaka
Ennil Nee Vannu Vaazhuvaan
Sneha Roopanaam Yeshuve
Sneha Dhaarayil Cheruvaan
Jeevitham Thiruyaaga Vedhiyil
Saadharam Njangalekidaam
Nee Varum Neram, Snehame
Thirunaama Keerthanam Paadeedaam
-----
Loka Paapangal Neekkuvaan, Swantha
Raktha Maamsangaleki Nee
Loka Paapangal Neekkuvaan, Swantha
Raktha Maamsangaleki Nee
Nithya Jeevanil Pankuchertheedaan
Jeevanekidum Bhojyamaai
Nithya Jeevanil Pankuchertheedaan
Jeevanekidum Bhojyamaai
Divya Karunya Nayaka
Ennil Nee Vannu Vaazhuvaan
Sneha Roopanaam Yeshuve
Sneha Dhaarayil Cheruvaan
Jeevitham Thiruyagavedhiyil
Saadharam Njangalekidaam
Nee Varum Neram, Snehame
Thirunaama Keerthanam Paadeedaam
-----
Swarggathil Ninnum Bhoomiyil Vannu
Jeevanekidum Mannayaai
Swarggathil Ninnum Bhoomiyil Vannu
Jeevanekidum Mannayaai
Snehitharkkaai Nin Jeevane Polum
Pankuvachidum Snehamaai
Snehitharkkaai Nin Jeevane Polum
Pankuvachidum Snehamaai
Divya Karunya Nayaka
Ennil Nee Vannu Vaazhuvaan
Sneha Roopanaam Yeshuve
Sneha Dhaarayil Cheruvaan
Jeevitham Thiruyagavedhiyil
Saadharam Njangalekidaam
Nee Varum Neram, Snehame
Thirunaama Keerthanam Paadeedaam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet