Malayalam Lyrics

| | |

A A A

My Notes
M ആത്മനായക, എന്‍ ജീവനായക
F ആത്മനായക, എന്‍ ജീവനായക
M നീ ചൊരിയൂ മമ ഹൃദയേ
നിന്‍ ദിവ്യകാരുണ്യം
F തവമൊഴിയാല്‍ എന്‍ വഴിയേ
പ്രകാശമേകണമേ
A ആത്മനായക, എന്‍ ജീവനായക
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ
—————————————–
M നിന്‍ വഴി, നടന്നിടുവാന്‍
എനിക്കെന്നെന്നും കഴിയണേ
F സഹജരില്‍ സ്‌നേഹ സാന്ത്വനം
പകരുവാന്‍ കനിയണേ
M തവ മാനസം നിറവേറ്റിടാന്‍
മമ മോഹങ്ങള്‍ മറന്നിടാന്‍
F പ്രസാദമേകണമേ
എന്‍ സ്‌നേഹ നായക
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ
A ആത്മനായക, എന്‍ ജീവനായക
—————————————–
F നിന്‍ ബലി, പുണര്‍ന്നീടുവാന്‍
എന്‍ ജീവനെ തുണയ്‌ക്കണേ
M അനുദിന കുരിശേന്തി ഞാന്‍
നിന്‍ ആശ്രയം തേടുമ്പോള്‍
F തിരുമാറിലെ മുറിപ്പാടുകള്‍
എനിക്കെത്രയും കരുത്താകുവാന്‍
M വരമേകീടേണമേ
എന്‍ പ്രാണ നായക
F ആത്മനായക, എന്‍ ജീവനായക
M ആത്മനായക, എന്‍ ജീവനായക
F നീ ചൊരിയൂ മമ ഹൃദയേ
നിന്‍ ദിവ്യകാരുണ്യം
M തവമൊഴിയാല്‍ എന്‍ വഴിയേ
പ്രകാശമേകണമേ
A ആത്മനായക, എന്‍ ജീവനായക
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ
A വാ വാ യേശു നാഥാ
വാ വാ സ്‌നേഹ രൂപാ
എന്‍ പ്രാണനെന്നും തേടീടും സ്വപ്‌നമേ
വാ വാ എന്‍, ആത്മരാജാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathma Nayaka En Jeeva Nayaka | ആത്മനായക, എന്‍ ജീവനായക നീ ചൊരിയൂ മമ ഹൃദയേ Aathma Nayaka En Jeeva Nayaka Lyrics | Aathma Nayaka En Jeeva Nayaka Song Lyrics | Aathma Nayaka En Jeeva Nayaka Karaoke | Aathma Nayaka En Jeeva Nayaka Track | Aathma Nayaka En Jeeva Nayaka Malayalam Lyrics | Aathma Nayaka En Jeeva Nayaka Manglish Lyrics | Aathma Nayaka En Jeeva Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Nayaka En Jeeva Nayaka Christian Devotional Song Lyrics | Aathma Nayaka En Jeeva Nayaka Christian Devotional | Aathma Nayaka En Jeeva Nayaka Christian Song Lyrics | Aathma Nayaka En Jeeva Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathma Nayaka, En Jeeva Nayaka
Aathma Nayaka, En Jeeva Nayaka
Nee Choriyoo Mama Hrudhaye
Nin Divya Karunyam
Thava Mozhiyaal En Vazhiye
Prakashamekaname

Aathma Nayaka, En Jeeva Nayaka

Va Va Yeshu Nadha
Va Va Sneha Roopa
En Praanan Ennum Thedidum Swapname
Va Va En, Aathma Raja

Va Va Yeshu Nadha
Va Va Sneha Roopa
En Praanan Ennum Thedidum Swapname
Va Va En, Aathma Raja

-----

Nin Vazhi, Nadanniduvaan
Enikkennennum Kazhiyane
Sahajaril Sneha Saanthwanam
Pakaruvaan Kaniyane

Thava Maanasam Niravettidaan
Mama Mohangal Marannidaan
Prasadhamekaname
En Sneha Nayaka

Va Va Yeshu Nadha
Va Va Sneha Roopa
En Pranan Ennum Thedidum Swapname
Va Va En, Aathma Raja

Va Va Yeshu Nadha
Va Va Sneha Roopa
En Pranan Ennum Thedidum Swapname
Va Va En, Aathma Raja

Aathma Nayaka, En Jeeva Nayaka

-----

Nin Bali, Punarnniduvaan
En Jeevane Thunaikkane
Anudhina Kurishenthi Njan
Nin Aashrayam Thedumbol

Thirumaarile Muripaadukal
Enikkethrayum Karuthaakuvaan
Varamekeedename
En Praana Nayaka

Aathma Nayaka, En Jeeva Nayaka
Aathma Nayaka, En Jeeva Nayaka
Nee Choriyoo Mama Hrudhaye
Nin Divya Karunyam
Thava Mozhiyaal En Vazhiye
Prakashamekaname

Aathma Nayaka, En Jeeva Nayaka

Va Va Yeshu Nadha
Va Va Sneha Roopa
En Praanan Ennum Thedidum Swapname
Va Va En, Aathma Raja

Va Va Yeshu Nadha
Va Va Sneha Roopa
En Praanan Ennum Thedidum Swapname
Va Va En, Aathma Raja

Aathmanayaka Aathmanaayaka En Jeeva Nayaka Naayaka Jeevanayaka Jeevanaayaka


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 2413.  Song ID 8107


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.