Malayalam Lyrics

| | |

A A A

My Notes
M ആത്മനദി എന്നിലേക്കൊഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
F ആത്മനദി എന്നിലേക്കൊഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
M ആത്മനാഥനെന്നോടു തന്‍ കരുണ കാട്ടി
ആത്മനദി എന്നിലേക്കുമവനൊഴുക്കി
F ആത്മനാഥനെന്നോടു തന്‍ കരുണ കാട്ടി
ആത്മനദി എന്നിലേക്കുമവനൊഴുക്കി
—————————————–
F ആത്മനദി എന്റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി
M ആത്മനദി എന്റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി
F പുതിയൊരു ശക്തി എന്നിലേക്കെന്‍ നാഥന്‍
അനുനിമിഷം പകര്‍ന്നു തുടങ്ങി
M പുതിയൊരു ശക്തി എന്നിലേക്കെന്‍ നാഥന്‍
അനുനിമിഷം പകര്‍ന്നു തുടങ്ങി
—————————————–
M ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചുപോയ്
F ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചുപോയ്
M അത്യന്ത ശക്തിയാലെന്‍ മണ്‍കൂടാരമങ്ങു
പന്തുപോലെ പൊങ്ങി, പൊങ്ങി തുടങ്ങി
F അത്യന്ത ശക്തിയാലെന്‍ മണ്‍കൂടാരമങ്ങു
പന്തുപോലെ പൊങ്ങി, പൊങ്ങി തുടങ്ങി
—————————————–
F ആത്മനദി എന്റെ അരയോളം എത്തി
ആരുമറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി
M ആത്മനദി എന്റെ അരയോളം എത്തി
ആരുമറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി
F മനുഷ്യരോടല്ല എന്‍ ദൈവത്തോടു തന്നെ
അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി
M മനുഷ്യരോടല്ല എന്‍ ദൈവത്തോടു തന്നെ
അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി
—————————————–
M ആത്മനദി എന്റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറയ്‌ക്കാതെയായി
F ആത്മനദി എന്റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറയ്‌ക്കാതെയായി
M എന്‍ ദേഹത്തിനു തെല്ലും ഭാരമില്ലാതായി
ആത്മനദിയില്‍ അങ്ങു നീന്തി തുടങ്ങി
F എന്‍ ദേഹത്തിനു തെല്ലും ഭാരമില്ലാതായി
ആത്മനദിയില്‍ അങ്ങു നീന്തി തുടങ്ങി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmanadhi Ennilekkozhukkuvanayi | ആത്മനദി എന്നിലേക്കൊഴുക്കുവാനായി ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍ Aathmanadhi Ennilekkozhukkuvanayi Lyrics | Aathmanadhi Ennilekkozhukkuvanayi Song Lyrics | Aathmanadhi Ennilekkozhukkuvanayi Karaoke | Aathmanadhi Ennilekkozhukkuvanayi Track | Aathmanadhi Ennilekkozhukkuvanayi Malayalam Lyrics | Aathmanadhi Ennilekkozhukkuvanayi Manglish Lyrics | Aathmanadhi Ennilekkozhukkuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmanadhi Ennilekkozhukkuvanayi Christian Devotional Song Lyrics | Aathmanadhi Ennilekkozhukkuvanayi Christian Devotional | Aathmanadhi Ennilekkozhukkuvanayi Christian Song Lyrics | Aathmanadhi Ennilekkozhukkuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmanadhi Ennilekk Ozhukkuvaanaayi
Aavalode Njanum Kaathirunnappol
Aathmanadhi Ennilekk Ozhukkuvaanaayi
Aavalode Njanum Kaathirunnappol

Aathma Nadhan Ennodu Than Karuna Kaatti
Aathma Nadhi Ennilekkumavan Ozhukki
Aathma Nadhan Ennodu Than Karuna Kaatti
Aathma Nadhi Ennilekkumavan Ozhukki

-----

Aathmanadhi Ente Paadhangal Nanachappol
Aanandhathaal Ente Ullam Thulumbi Poyi
Aathmanadhi Ente Paadhangal Nanachappol
Aanandhathaal Ente Ullam Thulumbi Poyi

Puthiyoru Shakthi Ennilekken Nadhan
Anu Nimisham Pakarnnu Thudangi
Puthiyoru Shakthi Ennilekken Nadhan
Anu Nimisham Pakarnnu Thudangi

-----

Aathmanadhi Ente Muttolam Ethiyappol
Aakulam Marannu Njan Aaraadhichu Poi
Aathmanadhi Ente Muttolam Ethiyappol
Aakulam Marannu Njan Aaraadhichu Poi

Athyantha Shakthiyaal En Mankoodaaramangu
Panthupole Pongi, Pongi Thudangi
Athyantha Shakthiyaal En Mankoodaaramangu
Panthupole Pongi, Pongi Thudangi

-----

Aathmanadhi Ente Arayolam Ethi
Aarum Ariyaathoru Bhaasha Njan Cholli
Aathmanadhi Ente Arayolam Ethi
Aarum Ariyaathoru Bhaasha Njan Cholli

Manushyarodalla En Daivathodu Thanne
Anya Bhaashayil Samsaarichu Thudangi
Manushyarodalla En Daivathodu Thanne
Anya Bhaashayil Samsaarichu Thudangi

-----

Aathma Nadhi Ente Shirassolam Ethi
En Paadhangal Tharayil Urakkaatheyaayi
Aathma Nadhi Ente Shirassolam Ethi
En Paadhangal Tharayil Urakkaatheyaayi

En Dhehathinu Thellum Bhaaramillaathaayi
Aathma Nadhiyil Angu Neenthi Thudangi
En Dhehathinu Thellum Bhaaramillaathaayi
Aathma Nadhiyil Angu Neenthi Thudangi

Aathma Nadhi Nathi Aathmanadhi Aathmanathi Ennilekku Ozhukkuvanayi Ozhukkuvanai Ozhukkuvanaayi Ozhukkuvanaai Aathmanadhi Ennilekkozhukkuvanayi Ennilekkozhukkuvanaayi Ennilekkozhukkuvanai Ennilekkozhukkuvanaai


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 413.  Song ID 10894


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.